Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ആർട്ടിക്കിൾ 370 നോടുള്ള നിങ്ങളുടെ അതിരു കടന്ന പ്രണയം മൂലം നിരവധി പേർക്കാണ് കശ്മീരിൽ ജീവൻ നഷ്ടമായത്; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

15 OCTOBER 2019 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത കോൺഗ്രസിനെതിരെയായിരുന്നു മോദിയുടെ വിമർശനം. ജമ്മുകശ്മീരിന്റെ പ്രത്യേക പദവിറദ്ദാക്കിയ നടപടിയിലും മുത്തലാഖ് വിഷയത്തിലും കോൺഗ്രസ് കൈക്കൊണ്ട നടപടിയെ മോദി ശക്തമായ ഭാഷയിൽ ചോദ്യം ചെയ്തു. കോൺഗ്രസിന്റെ ആർട്ടിക്കിൾ 370 നോടുള്ള പ്രേമം മൂലമാണ് ജമ്മുകശ്മീരിൽ നിരവധി ഇന്ത്യൻ സൈനികർ വീരമൃത്യു മരിച്ചതെന്നു മോദി ആഞ്ഞടിച്ചു. 

ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 370 നോടുള്ള നിങ്ങളുടെ പ്രണയം ദേശീയ പതാകയിൽ െപാതിഞ്ഞ പ്രിയ പുത്രൻമാരുടെ മൃതദേഹം ഏറ്റുവാങ്ങിയ ഹരിയാനയിലെ സൈനികരുടെ അമ്മമാരോടാണ് വിശദീകരിക്കേണ്ടത്. കശ്മീരിനെ രക്തച്ചൊരിച്ചിലിൽ നിന്നും വികസന മുരടിപ്പിൽ നിന്നും മോചിപ്പിക്കുകയെന്നത് എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹമായിരുന്നു, സർക്കാർ അത് ചെയ്തു എന്ന് മോദി ആഞ്ഞടിച്ചു.

ആർട്ടിക്കിൾ 370 നോടുള്ള നിങ്ങളുടെ അതിരു കടന്ന പ്രണയം മൂലം നിരവധി പേർക്കാണ് കശ്മീരിൽ ജീവൻ നഷ്ടമായത്. ധീരൻമാരായ നിരവധി സൈനികരെയാണ് രാജ്യത്തിനു നഷ്ടമായത്. ഏത്ര സ്ത്രീകളാണ് വിധവകളായത്. എത്ര കുട്ടികളാണ് അനാഥരായത്. ജമ്മുകശ്മീരും ലഡാക്കും വിശ്വാസത്തിന്റെയും വികാസത്തിന്റെയും പുതിയ പാതയിലാണെന്നും മോദി പറഞ്ഞു. പ്രതിപക്ഷം വലിയ ആഘാതത്തിലാണെന്നും അവരിപ്പോള്‍ പുറത്തുനിന്നുള്ള സഹായങ്ങള്‍ തേടുന്ന തിരക്കിലാണെന്നും മോദി പറഞ്ഞു.

മുൻപെങ്ങും ഇല്ലാത്ത വിധം ധീരമായ തീരുമാനങ്ങൾ എടുക്കുകയാണ് ഇന്ത്യ. ജമ്മുകശ്മീരില്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി കൊണ്ടുള്ള പ്രകടന പത്രിക പുറത്തിറക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോയെന്ന് കോൺഗ്രസിനെ മഹാരാഷ്ട്രയിൽ നടന്ന റാലിയിൽ വെല്ലുവിളിച്ച മോദി ഹരിയാനയിലും രൂക്ഷമായ വിമർശനം ഉന്നയിച്ചു.

കോൺഗ്രസ് യഥാർഥ്യത്തിൽ നിന്ന് അകന്നു പ്രത്യയശാസ്ത്രത്തിലാണ് ജീവിക്കുന്നത്. അനുച്ഛേദം 370 ആയി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതിപക്ഷം അഭിപ്രായം പറയുന്നത് അയല്‍രാജ്യങ്ങളുടെ ഭാഷയിലാണ്. വോട്ട്ബാങ്ക് രാഷ്ട്രീയം കളിച്ച് വികസനം മുടക്കുകയാണവർ. റഫാൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള തീരുമാനത്തെയും മോദി ന്യായീകരിച്ചു. സൈന്യത്തെ ആധുനികവത്കരിക്കാനാണ് സർക്കാരിന്റെ ശ്രമം. റഫാൽ ഇടപാട് ബോധപൂർവ്വം അട്ടിമറിക്കാനായിരുന്നു കോൺഗ്രസ് ഇല്ലാത്ത അഴിമതിക്കഥകൾ മെനഞ്ഞത്. എൻഡിഎ സർക്കാരിന്റെ വികസന നേട്ടങ്ങൾ ഹരിയാനയിൽ പങ്കെടുത്ത നാല് റാലികളിലും മോദി എണ്ണിപ്പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ രൂക്ഷ വിമര്‍ശനം ഉയന്നയിച്ചിരുന്നു.ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിദേശ നേതാക്കളോട് ചര്‍ച്ചചെയ്ത നടപടിയുടെ പേരിലാണ് അമിത് ഷായുടെ വിമർശനം. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഓര്‍വസീസ് കോണ്‍ഗ്രസിന്റെ പ്രതിനിധി കമാല്‍ ധാലിവാല്‍ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനുമായി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തതിനെതിരെയാണ് അമിത് ഷായുടെ വിമര്‍ശനം. രാഹുലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഓവര്‍സീസ് കോണ്‍ഗ്രസ് തലവനാണ് കമല്‍ ധാലിവാള്‍. കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവായ ജെര്‍മി കോര്‍ബിനുമായി അദ്ദഹം നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കോര്‍ബിന്‍ കശ്മീര്‍ ശാന്തമല്ലെന്ന രീതിയില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അമിത് ഷാ പ്രതികരിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (3 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends