Widgets Magazine
06
Jun / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്

മോഡി ജി... ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ട്വീറ്റിന് മറുപടിയുമായി മോഡി

17 OCTOBER 2019 07:00 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ഒന്നര വയസ്സുള്ള മകന് ആശംസകള്‍ നേര്‍ന്ന് താരത്തിന് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഗുല്‍ പനാഗിന്റെ ഒന്നര വയസ്സുള്ള മകന്‍ ഒരു മാഗസിന്റെ മുഖ ചിത്രമായി നല്‍കിയിരിക്കുന്ന മോഡിയുടെ ചിത്രം തിരിച്ചറിയുന്ന വീഡിയോ ആണ് അവര്‍ ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.

മാഗസീനിലെ മോദിയുടെ മുഖചിത്രം കാണിച്ച് ഒന്നര വയസ്സുള്ള മകനോട് ഇതാരാണെന്ന് ചോദിക്കുന്ന പനാഗിനോട് മകന്‍ മോഡി എന്ന് മറുപടി നല്‍കുമ്‌ബോള്‍ തിരുത്തി മോഡി ജി എന്ന് കുഞ്ഞിന് പറഞ്ഞുകൊടുക്കുകയും അത് കുഞ്ഞ് ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോള്‍ നിഹാല്‍ മാഗസിനിലും പത്രത്തിലും കാണുന്ന മോദിജിയുടെ ചിത്രം തിരിച്ചറിയുന്നുണ്ടെന്ന് ഗുല്‍ പനാഗ് ട്വീറ്റില്‍ കുറിച്ചു. 70,000 തവണ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. 'അതിമനോഹരമാണ്' എന്നായിരുന്നു മോദിയുടെ പ്രതികരണം. 'എന്റെ സന്ദേശം കുഞ്ഞ് നിഹാലിനോടുകൂടി പങ്കുവയ്ക്കൂ' എന്നും ആശംസകള്‍ നേര്‍ന്ന് മോഡി കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വ്വീസ് നടത്തില്ല  (3 minutes ago)

കൊവിഡ് ബാധിതന്‍റെ മൃതദേഹത്തോട് അനാദരവ്  (27 minutes ago)

360 പ്ര​വാ​സി​ക​ൾ ഇ​ന്ന്​ നാട്ടിലേക്ക്; ഒമാനിൽ നിന്ന് ചാർട്ടേർഡ് വിമാനം ഒരുക്കി പ്രവാസികൾക്ക് ആ​ശ്വാ​സ​മാ​യി മ​ല​യാ​ളി പ്ര​വാ​സി സം​ഘ​ട​ന​കൾ ​  (33 minutes ago)

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍; പൊലീസിനും കോടതിക്കും സമാന്തരമല്ല പാര്‍ട്ടി സംവിധാനമെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നും കോടിയേരി  (34 minutes ago)

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്.... പവന് 320 രൂപ കുറഞ്ഞു  (44 minutes ago)

പാർട്ടിയാണ് കോടതിയെങ്കിൽ‍ ‘മാഡ’ത്തിന് എന്താണു ജോലിയെന്ന് കെ.മുരളീധരൻ; സിപിഎം എന്നാല്‍ കോടതിയും പൊലീസുമെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈൻറെ പരാമർശത്തിനെതിരെയാണ് മുരളീധരന്റെ പ്രസ്താവന  (48 minutes ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി  (49 minutes ago)

കോവിഡ് ബാധിച്ച്‌ മുന്‍ ബോളിവുഡ് നിര്‍മ്മാതാവ് അനില്‍ സൂരി മരിച്ചു!  (52 minutes ago)

ഞങ്ങൾ ലിവിങ് ടുഗദറായിരുന്നു ;ആ പതിനഞ്ച് വര്‍ഷം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല!  (58 minutes ago)

കഠിനംകുളത്തെ പ്രതികളെ പൂട്ടാന്‍ കൂടുതല്‍ ലഭ്യമാകുന്ന എല്ലാ വകുപ്പുകളും ചുമത്തി പോലീസ്; അഞ്ചു വയസ്സുകാരനെ ആക്രമിച്ചതിന് പോക്സോയും ചുമത്തി; കുട്ടിയുടെ മൊഴി ഇങ്ങനെ...  (59 minutes ago)

കോഴിക്കോട് കിണറിന്റെ ജോലിക്കിടെ മണ്ണിടിഞ്ഞ് ഒരാളെ കാണാതായി... നാലുപേര്‍ രക്ഷപ്പെട്ടു, വലിയ മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ജെസിബി ഉള്‍പ്പെടെ എത്തിച്ച് മണ്ണ് നീക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്  (1 hour ago)

"ഒരുവട്ടം കൂടി നാട്ടിൽ ഒന്ന്പറന്ന് എത്താൻ കൊതി...." ഹൃദയംമരവിപ്പിക്കും ആ വരികൾ ; എല്ലാ ആഗ്രഹങ്ങളും പാട്ടിലൊതുക്കി, ഒടുവിൽ ആ പ്രവാസി കൊവിഡിന് കീഴടങ്ങി  (1 hour ago)

മൃതദേഹത്തെ പോലും ഭയക്കുന്നു ?കോവിഡ് രോഗിയുടെ മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച നിലയിൽ  (1 hour ago)

ജോര്‍ജിയയില്‍ ചെറുവിമാനം തകര്‍ന്ന് അഞ്ച് മരണം... മരിച്ചവരില്‍ നാലും ആറും വയസുള്ള രണ്ട് കുട്ടികളും  (1 hour ago)

മുംബൈയില്‍ കോവിഡ് ബാധിതന്‍ ആശുപത്രിയില്‍ ജീവനൊടുക്കി... ആദ്യ കോവിഡ് ഫലം നെഗറ്റീവായിരുന്നെങ്കിലും രണ്ടാമത്തെ സ്രവ പരിശോധനാഫലം പോസിറ്റീവ് ആയി  (1 hour ago)

Malayali Vartha Recommends