Widgets Magazine
23
Nov / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എപ്പോഴാണ് കുട്ടി ഉണ്ടാകുക... തകര്‍പ്പന്‍ മറുപടി നല്‍കി സാമന്ത


സുസ്മിതയ്ക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി മക്കളും ബോയ്ഫ്രണ്ടും


തന്റെ കരിയറിലെ നഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാകുല്‍ പ്രീത് സിംഗ്


ലണ്ടനിൽ വീടു വാങ്ങുന്ന ഇന്ത്യക്കാർ കൂടൂന്നു....സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖല തളര്‍ന്ന് കിടക്കുമ്പോൾ , റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തി​ന്റെ ഗുണം കിട്ടുന്നത് ലണ്ടന്‍കാര്‍ക്കാണ്


പ്രവാസികളിൽ വിവാഹമോചന നിരക്ക് കൂടുന്നു..പലപ്പോഴും തെറ്റിദ്ധാരണയോ പരസ്പരം മനസ്സിലാക്കാനുള്ള സാഹചര്യം ഇല്ലായ്മയോ ആണ് പല പ്രവാസി വിവാഹങ്ങളിലും വില്ലൻ വേഷവുമായി എത്തുന്നത്

പി. ചിദംബരം ഒക്‌ടോബര്‍ 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍...

17 OCTOBER 2019 07:51 PM IST
മലയാളി വാര്‍ത്ത

More Stories...

ദേവിയുടെ കിരീടം മോഷ്ടിച്ചത് മിനിറ്റുകളോളം തൊഴുതു പ്രാര്‍ത്ഥിച്ചതിനു ശേഷം! ചെയ്യാന്‍ പോകുന്ന തെറ്റിന് ഏത്തമിട്ട് പ്രായശ്ചിത്തവും ചെയ്തിരുന്നു!

പാകിസ്ഥാൻ തോറ്റു!കശ്മീരിൽ ഇൻറർനെറ്റ് ഇല്ലാതാക്കിയത് അമിത്ഷായുടെ ബുദ്ധി ; സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ച് സംസ്ഥാനത്ത് ലഹളയുണ്ടാക്കുന്ന പാകിസ്ഥാന്റെ നീക്കം പാളി

അഭിഭാഷകനായ ഭർത്താവിനെ കൊന്ന് ആ ശരീരത്തിന് മേൽ അടുപ്പ് കൂട്ടി പാചകം ചെയ്തു...ഒരു ദിവസമല്ല...ഒരുമാസം കഴിഞ്ഞ് പോലീസ് പിടിയിലാകുന്നതുവരെ ....

അഘാടിയില്‍ കല്ലുകടി; മഹാരാഷ്ട്രയില്‍ ശിവസേനയുള്‍പ്പെട്ട ബിജെപി ഇതര സര്‍ക്കാരില്‍ മുഖ്യമന്ത്രിയടക്കം 43 മന്ത്രിമാരെ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ എന്‍സിപി നേതൃയോഗത്തില്‍ പ്രാഥമിക ധാരണ

ഇനിമുതൽ ട്രെയിനില്‍ ചായയ്ക്ക് 35 രൂപ നല്‍കേണ്ടിവരും......

ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തെ ഒക്‌ടോബര്‍ 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. സ്‌പെഷ്യല്‍ ജഡ്ജ് അജയ് കുമാര്‍ കുഹാറാണ് കേസ് പരിഗണിച്ചത്. ഐ.എന്‍.എക്‌സ് മീഡിയ അഴിമതിയില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തെ ജയിലിലെത്തി ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും 15ന് ഡല്‍ഹി സി.ബി.ഐ കോടതി എന്‍ഫോഴ്‌സ്‌മെന്റിന് അനുമതി നല്‍കിയിരുന്നു.

ഐ.എന്‍.എക്‌സ് മീഡയ കേസില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് പി. ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. അന്ന് മുതല്‍ ചിദംബരം ജയിലിലാണ്. ചിദംബരത്തിന് വീട്ടില്‍ നിന്നുള്ള ഭക്ഷണം എത്തിക്കാനും പാശ്ചാത്യ ടോയ്‌ലറ്റ് ഉപയോഗിക്കാനും മരുന്നുകള്‍ നല്‍കാനും കോടതി അനുമതി നല്‍കി. ഷീന ബോറ വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയുടെയും പീറ്റര്‍ മുഖര്‍ജിയുടെയും ഉടമസ്ഥതയിലുള്ള ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വിദേശ ഫണ്ട് സ്വീകരിക്കാന്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കെ വഴിവിട്ട സഹായം ചെയ്തുവെന്നാണ് കേസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് ഷഹല എന്ന കുഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചതോടെ പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും  (4 hours ago)

ജി.എസ്.ടിയില്‍ തട്ടിപ്പ് നടത്തി രണ്ട് ജ്വല്ലറികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി  (4 hours ago)

എപ്പോഴാണ് കുട്ടി ഉണ്ടാകുക... തകര്‍പ്പന്‍ മറുപടി നല്‍കി സാമന്ത  (4 hours ago)

സുസ്മിതയ്ക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി മക്കളും ബോയ്ഫ്രണ്ടും  (4 hours ago)

തന്റെ കരിയറിലെ നഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാകുല്‍ പ്രീത് സിംഗ്  (5 hours ago)

അവധി എടുത്ത് കറങ്ങേണ്ടാ.... സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം  (5 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം  (6 hours ago)

കൂടത്തായി കൊലപാതക പരമ്പര... മുന്‍ സി.പി.എം നേതാവ് മനോജ് അറസ്റ്റില്‍  (6 hours ago)

പാമ്പു കടിയേറ്റ് ഷെഹ്‌ല മരിച്ച സംഭവം... സഹപാഠിക്കായി ശബ്ദമുയര്‍ത്തിയ നിദ ഫാത്തിമയ്ക്ക് കയ്യടി  (7 hours ago)

ആ ജീവന്‍ നഷ്ടമായത് മകളായതുകൊണ്ട്.... മകളെ കൊലപ്പെടുത്തിയതിന് കാരണം പറഞ്ഞ് അമ്മ  (7 hours ago)

വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കായിക അധ്യാപകന്‍ അറസ്റ്റില്‍  (7 hours ago)

ലണ്ടനിൽ വീടു വാങ്ങുന്ന ഇന്ത്യക്കാർ കൂടൂന്നു  (8 hours ago)

അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് തുക അനുവദിച്ചു  (9 hours ago)

കാത്തലിക് സിറിയൻ ബാങ്ക് എന്നറിയപ്പെട്ടിരുന്ന സിഎസ്ബിബാങ്കും ഓഹരി വിപണിയിൽ ...... ഓഹരികൾ വാങ്ങാൻ സുവർണാവസരം.....!  (9 hours ago)

അയ്യപ്പന്‍മാരുടെ വാഹനം കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്  (9 hours ago)

Malayali Vartha Recommends