Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

വേഗത കൊണ്ട് പുതുവിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യ; ഇന്ത്യയുടെ എക്കാലത്തെയും സ്വപ്‍ന ഒപദ്ധതിയായ ഹൈപ്പർ ലൂപ്പ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണം അടുത്തവർഷം ആരംഭിക്കും

19 OCTOBER 2019 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു; തിരിച്ച് ആരോപണവുമായി ആം ആദ്മി പാര്‍ട്ടി; കെജ്രിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ഗൂഢാലോചന

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

വേഗത കൊണ്ട് ഗതാഗത വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യ. 128 കിലോമീറ്റർ യാത്രാ സമയം നാല് മണിക്കൂറിൽ നിന്ന് വെറും 25 മിനിട്ടായി കുറച്ചുകൊണ്ടുള്ള ചരിത്രം ഇനി ഇന്ത്യയ്ക്ക് സ്വന്തമാകും. ഇന്ത്യയുടെ എക്കാലത്തെയും സ്വപ്‍ന ഒപദ്ധതിയായ ഹൈപ്പർ ലൂപ്പ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണം അടുത്തവർഷം ആരംഭിക്കുന്നതോടെയാണ് ഈ സ്വപ്ന സാക്ഷാത്കാരത്തിന് കഴിയുക. 60,550 കോടി രൂപ ചെലവുള്ള അത്യാധുനിക സൂപ്പർഫാസ്റ്റ് ട്രാൻസ്പോർട്ട് പദ്ധതി മുംബയ് - പൂനെ റൂട്ടിലാണ് നടപ്പാക്കുന്നത്. എട്ട് വർഷം കൊണ്ട് പൂർത്തിയാകുമ്പോൾ മുംബയ് - പൂനെ 128 കിലോമീറ്റർ യാത്രാ സമയം നാല് മണിക്കൂറിൽ നിന്ന് വെറും 25 മിനിട്ടായി കുറയും.

തൂണുകളിൽ സ്ഥാപിക്കുന്ന ഭീമൻ കുഴലും (ട്യൂബ്) അതിലൂടെ കുതിക്കുന്ന കമ്പാർട്ട്മെന്റും (പോഡ്)​ ഉൾപ്പെടുന്നതാണ് ഹൈപ്പർലൂപ്പ് ട്രെയിൻ എന്ന വമ്പൻ. സാധാരണ ട്രെയിൻ പോലെ പാളങ്ങളോ, കമ്പാർട്ട്മെന്റുകൾക്ക് ചക്രങ്ങളോ ഇല്ല. ട്യൂബിലെ മർദ്ദം വളരെ കുറഞ്ഞ കാന്തിക മണ്ഡലത്തിൽ, കാന്തിക വികർഷണത്താൽ എങ്ങും തൊടാതെ പൊങ്ങിക്കിടക്കുന്ന പോഡുകൾ മിന്നൽ വേഗത്തിൽ കുതിക്കും. മാഗ്നറ്റിക് ലെവിറ്റേഷൻ (മാഗ്‌ലെവ്) സാങ്കേതിക വിദ്യയാണിത്. പാളത്തിൽ തൊടാതെ കുതിക്കുന്ന മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിൻ പോലെ. ഇതിന്റെ പരീക്ഷണം അമേരിക്കയിലെ ലാസ് വെഗാസിന് സമീപമുള്ള നെവാദ മരുഭൂമിയിൽ പുരോഗമിക്കുന്നു. റിച്ചാർഡ് ബ്രാൻസൺ എന്ന കോടീശ്വരന്റെ കമ്പനിയായ വെർജിൻ ഹൈപ്പർ ലൂപ്പ് വൺ കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. നാല് വർഷം വീതമുള്ള രണ്ട് ഘട്ടമായാണ് പദ്ധതി പൂർത്തിയാക്കുകയെന്ന് വെർജിൻ ഹൈപ്പർ ലൂപ്പ് വൺ ഇന്ത്യ ഡയറക്ടർ നൗഷാദ് ഊമർ അറിയിച്ചു. മഹാരാഷ്‌ട്ര സർക്കാർ താമസിയാതെ ടെൻഡർ വിളിക്കും.

ലീനിയാർ ഇലക്‌ട്രിക് മോട്ടോറിലാണ് പോഡുകൾ ഓടുന്നത്. റോട്ടറി മോട്ടോറിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ലീനിയാർ മോട്ടോർ. പരമ്പരാഗത മോട്ടോറിന് രണ്ട് ഭാഗങ്ങളാണ്. നിശ്ചലമായ സ്റ്റാറ്ററും കറങ്ങുന്ന റോട്ടറും. സ്റ്റാറ്ററിൽ കറണ്ട് പ്രവഹിക്കുമ്പോൾ റോട്ടർ കറങ്ങും. അതിനോട് ഘടിപ്പിച്ച യന്ത്രം പ്രവർത്തിക്കും. ലീനിയർ മോട്ടോറിലും ഈ രണ്ട് ഭാഗങ്ങളുണ്ട്. എന്നാൽ ഇതിൽ റോട്ടർ കറങ്ങുന്നതിന് പകരം സ്‌റ്റാറ്ററിന്റെ നീളത്തിന് സമാന്തരമായി നീളത്തിൽ ചലിക്കും. ഹൈപ്പർലൂപ്പിൽ സ്റ്റാറ്ററുകൾ പുറത്തെ ട്യൂബിലും റോട്ടർ പോഡിലുമാണ് ഘടിപ്പിക്കുക. കറണ്ട് പ്രവഹിക്കുമ്പോൾ ട്യൂബും പോഡും ചേർന്ന് ഒരു കൂറ്റൻ മോട്ടോ‍ർ ആവുകയും ട്യൂബിന് (സ്റ്റാറ്ററിന്) സമാന്തരമായി പോഡ് കുതിക്കുകയും ചെയ്യും.

ഹൈപ്പര്‍ലൂപ്പ് പരീക്ഷണം അമേരിക്കയിലെ ലാസ് വെഗാസിന് സമീപമുള്ള നെവാദ മരുഭൂമിയില്‍ പുരോഗമിക്കുകയാണിപ്പോഴും. 2017 മുതല്‍ പരീക്ഷണം നടക്കുന്നത് 1,640 അടി നീളവും 11 അടി വ്യാസവുമുള്ള ട്യൂബിലാണ്.ഒഴിഞ്ഞ പോഡ് ട്യൂബിലൂടെ അനേകം തവണ ഓടിച്ചു. മണിക്കൂറില്‍ 380 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 800 മുതല്‍ 1000 കി. മീറ്റര്‍ വരെ വേഗതയാണ് ലക്ഷ്യം. റോട്ടറി മോട്ടോറിന്റെ പരിഷ്‌കരിച്ച പതിപ്പായ ലീനിയര്‍ ഇലക്ട്രിക് മോട്ടോറിലാണ് പോഡുകള്‍ ഓടുന്നത്.

ശക്തിയേറിയ വൈദ്യുതകാന്തങ്ങളുടെ സഹായത്തോടെ പാളങ്ങളില്‍ സ്പര്‍ശിക്കാതെ പൊങ്ങി സഞ്ചരിക്കുന്ന അതിവേഗ ട്രെയിനുകളിപ്പോഴുണ്ട്. പക്ഷേ, ഇത്തരം മഗ്ലെവ് ട്രാക്കുകള്‍ നിര്‍മിക്കാനുള്ള ചെലവ് ദുര്‍വഹമാണ്. ‘മഗ്ലെവ്’ സങ്കേതം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1971 ലാണ്. സങ്കീര്‍ണതകളും ഉയര്‍ന്ന ചെലവും കാരണം ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ട്രെയിന്‍ ഓടിത്തുടങ്ങാന്‍ 2004 വരെ കാക്കേണ്ടി വന്നു. ചൈനയിലെ ഷാങ്ഹായിലാണ് ആദ്യത്തെ മാഗ്‌നറ്റിക് ട്രെയിന്‍ ഓടിത്തുടങ്ങിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (39 minutes ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (1 hour ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (1 hour ago)

ഗോദയിൽ കാനം ഒറ്റക്കായി.  (1 hour ago)

ഇനി തുറന്ന യുദ്ധമോ?  (2 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (2 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (2 hours ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (2 hours ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (2 hours ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (2 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (3 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (3 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (4 hours ago)

Malayali Vartha Recommends