Widgets Magazine
13
Nov / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോയ് തോമസിന്റെ മദ്യപാനം ജോളിയുമായുള്ള അടുപ്പത്തിന് അവസരമൊരുക്കി; അടുത്തുകഴിഞ്ഞപ്പോൾ പിരിയാന്‍ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ടായിരുന്നു: എല്ലാവിധത്തിലും രഹസ്യമായി ഭാര്യാഭർത്താക്കന്മാരെപ്പോലെ ഞങ്ങൾ കഴിഞ്ഞു; ജോളി അകന്നുപോവുമെന്ന് കരുതി എല്ലാം ഉള്ളിലൊതുക്കി: ജോളിയെ കുരുക്കി ഷാജിയുടെ മൊഴി


പ്ലസ് സൈസ് അഴകളവുകളിൽ ശക്തമായ തിരിച്ച് വരവ്....വലിയ ശരീരമുള്ള സ്ത്രീകളെ പ്ലസ് സൈസ് മോഡലെന്നും, മെലിഞ്ഞവരെ മോഡലെന്നും വിളിക്കും ..ആ രംഗത്തേക്കാണ് തന്റെ അൽപ്പം തടിച്ച ശരീരവും ഇരുണ്ട നിറവുമായി 25 വയസ്സുകാരി വർഷിത എത്തിയത്


പേളി മണി വീണ്ടും മിനിസ്‌ക്രീനിലേക്ക്... ഇത്തവണ തമിഴ് റിയാലിറ്റി ഷോയിലൂടെ!! ഇനി സ്‌ക്രീനിൽ; രണ്ടും കൽപ്പിച്ച് താരം


കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ മകനൊപ്പം അടിച്ച്‌പൊളിച്ച് നവ്യ നായര്‍... ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...


തീരത്ത് എത്തുന്ന ഓരോ തിരയും കരയിലേക്ക് കൊണ്ടുവരുന്നത് കിലോക്കണക്കിന് കൊക്കെയ്ൻ...ഈ അത്ഭുത പ്രതിഭാസത്തിൽ അന്തംവിട്ട് അധികാരികള്‍...ഒക്ടോബര്‍ മധ്യത്തോടെയാണ് ഫ്രാൻസിലെ കടൽ ത്തീരങ്ങളിലേക്ക് 1000 കിലോയിലേറെ കൊക്കെയ്ൻ ഒഴുകി എത്തിയത്

ഇന്ത്യയുടെ നിര്‍ണായക ഇടപെടല്‍; ന്യുയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ശക്തമായ സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്ന് കണക്റ്റിക്കട്ട് ലൈബ്രറിയില്‍ സ്ഥാപി ച്ചിരുന്ന സിക്ക് മെമ്മോറിയല്‍ ഫലകം നീക്കം ചെയ്തു; ലോകം പോലും അല്‍ഭുതപ്പെട്ടു

23 OCTOBER 2019 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

നാവു ചതിക്കുമോ;രാഹുൽ കുടുങ്ങുമോ; രാഹുൽ ഗാന്ധി നടത്തിയ ചൗക്കിദാർ ചോർ ഹേ എന്ന വിവാദ പരാമർശത്തിൽ കോടതിയലക്ഷ്യ കേസിന്റെ വിധിയും നാളെ സുപ്രീം കോടതി പ്രഖ്യാപിക്കും

ചീഫ് ജസ്റ്റിസ് ഓഫീസ് ആർടിഐ പരിധിയിൽ; ചീഫ് ജസ്റ്റിസിന് കൈമാറുന്ന ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന ദില്ലി ഹൈക്കോടതി ഫുൾ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറൽ നൽകിയ ഹര്‍ജിയിലാണ് വിധി; സുതാര്യത പൊതു സമൂഹം ആഗ്രഹിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി

ഭാര്യക്ക് മുന്നിൽ വച്ച് ഭർത്താവിനെ ആക്രമിച്ച് ഒരുക്കൂട്ടം വ്യക്തികൾ; മദ്യക്കുപ്പിക്കൊണ്ട് തലയ്ക്ക് അടിച്ചു; കാരണം ഇങ്ങനെ

സുപ്രീം കോടതി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരും, സുപ്രീംകോടതി

ചാർജ്ജിലിട്ട ഫോൺ പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടന്ന യുവാവിന് ദാരുണാന്ത്യം; മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് എത്തിയ സുഹൃത്തുക്കൾ കണ്ടത് മുഖത്ത് കാര്യമായി പൊള്ളലേറ്റ 22കാരനെ...

ന്യുയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ശക്തമായ സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്ന് കണക്റ്റിക്കട്ട് ലൈബ്രറിയില്‍ സ്ഥാപി ച്ചിരുന്ന സിക്ക് മെമ്മോറിയല്‍ ഫലകം നീക്കം ചെയ്തു. 35 വര്‍ഷം മുന്‍പ് ഇന്ത്യയില്‍ സിഖുകാര്‍ കൊല്ലപ്പെട്ടതിന്റെ സ്മാരകമായിട്ടായിരുന്നു മെമ്മോറിയല്‍ ഫലകം ഇവിടെ സ്ഥാപിച്ചിരുന്നത്. അമൃതസര്‍ സിക്ക് ഗോള്‍ഡന്‍ ടംമ്പിളില്‍ 1984-ല്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ സിക്ക് വികടന മൂവ്‌മെന്റ് നേതാവ് സന്റ് ജര്‍നൈല്‍ സിംഗ് ഖല്‍സ ബ്രിന്ദ്രന്‍വാല കൊല്ലപ്പെട്ടിരുന്നു. ബ്രിന്ദ്രന്‍ വാലയുടേയും സിക്ക് പതാകയുടേയും ഫലകമാണ് ലൈബ്രറിയില്‍ നിന്നും നീക്കം ചെയ്തത്.

1984 ജൂണില്‍ ഈ സംഭവത്തിന് അഞ്ചു മാസങ്ങള്‍ക്കുശേഷമാണ് രണ്ട് സുരക്ഷാ ഭടന്മാരുടെ (സിക്ക്) വെടിയേറ്റു ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്നും ആയിരക്കണക്കിന് സിക്ക് വശംജരാണു കലാപത്തില്‍ കൊല്ലപ്പെട്ടത്. ന്യുയോര്‍ക്ക് കോണ്‍സുലേറ്റില്‍ നിന്നും പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് ഫലകം മാറ്റിയതെന്ന് മേയര്‍ പീറ്റര്‍ നൈ സ്റ്റോം പറഞ്ഞു. സുവര്‍ണ്ണ ക്ഷേത്രം ആയുധപുരയാക്കി മാറ്റിയതാണ് അക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് അന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു. നീക്കം ചെയ്ത ഫലകം സിക്ക് സേവക് സൊസൈറ്റിയെ ഏല്‍പിക്കണമെന്ന് ലൈബ്രറി പ്രസിഡന്റ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുമ്പ് എന്‍.ഡി.എഫ് പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ നുഴഞ്ഞുകയറുന്നെന്ന വ്യാപകമായ ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു  (2 minutes ago)

നാവു ചതിക്കുമോ;രാഹുൽ കുടുങ്ങുമോ; രാഹുൽ ഗാന്ധി നടത്തിയ ചൗക്കിദാർ ചോർ ഹേ എന്ന വിവാദ പരാമർശത്തിൽ കോടതിയലക്ഷ്യ കേസിന്റെ വിധിയും നാളെ സുപ്രീം കോടതി പ്രഖ്യാപിക്കും  (5 minutes ago)

വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കാഞ്ഞങ്ങാട് പ്രാദേശിക കേന്ദ്രത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി  (5 minutes ago)

റോയ് തോമസിന്റെ മദ്യപാനം ജോളിയുമായുള്ള അടുപ്പത്തിന് അവസരമൊരുക്കി; അടുത്തുകഴിഞ്ഞപ്പോൾ പിരിയാന്‍ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ടായിരുന്നു: എല്ലാവിധത്തിലും രഹസ്യമായി ഭാര്യാഭർത്താക്കന്മാരെപ്പോലെ ഞങ്ങ  (14 minutes ago)

ചീഫ് ജസ്റ്റിസ് ഓഫീസ് ആർടിഐ പരിധിയിൽ; ചീഫ് ജസ്റ്റിസിന് കൈമാറുന്ന ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന ദില്ലി ഹൈക്കോടതി ഫുൾ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറൽ നൽകിയ  (21 minutes ago)

ഭാര്യക്ക് മുന്നിൽ വച്ച് ഭർത്താവിനെ ആക്രമിച്ച് ഒരുക്കൂട്ടം വ്യക്തികൾ; മദ്യക്കുപ്പിക്കൊണ്ട് തലയ്ക്ക് അടിച്ചു; കാരണം ഇങ്ങനെ  (23 minutes ago)

ബംഗ്ലാദേശുകാർ കേരളത്തെ കുരുതിക്കളമാക്കുന്നു; സൂക്ഷിക്കണം ഈ അപരിചിതരെ..  (26 minutes ago)

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നാളെ യുവതീപ്രവേശന വിധിയില്‍മേലുള്ള പുന:പ്പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ ഭക്തര്‍ ആശങ്കയില്‍  (34 minutes ago)

പ്ലസ് സൈസ് അഴകളവുകളിൽ ശക്തമായ തിരിച്ച് വരവ്...  (34 minutes ago)

ചാർജ്ജിലിട്ട ഫോൺ പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടന്ന യുവാവിന് ദാരുണാന്ത്യം; മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് എത്തിയ സുഹൃത്തുക്കൾ കണ്ടത് മുഖത്ത് കാര്യമായി പൊള്ളലേറ്റ 22കാരനെ...  (35 minutes ago)

പേളി മണി വീണ്ടും മിനിസ്‌ക്രീനിലേക്ക്... ഇത്തവണ തമിഴ് റിയാലിറ്റി ഷോയിലൂടെ!! ഇനി സ്‌ക്രീനിൽ; രണ്ടും കൽപ്പിച്ച് താരം  (43 minutes ago)

യുവതികളെത്തിയാൽ സഹായിക്കാൻ ഞങ്ങൾ റെഡി ; ശബരിമലയില്‍ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കാന്‍ സാദ്ധ്യതയില്ല; ഇനി വീണ്ടും ശബരിമലയില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല; പുതിയ ആളുകള്‍ പോകട്ടെ; രണ്ടും കൽപ്പിച്ച് കനക  (53 minutes ago)

കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ മകനൊപ്പം അടിച്ച്‌പൊളിച്ച് നവ്യ നായര്‍... ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (1 hour ago)

കാബൂളില്‍ കാര്‍ബോംബ് സ്‌ഫോടനം... ഏഴ് പേര്‍ കൊല്ലപ്പെട്ടു, സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു  (1 hour ago)

ഓരോ തിരയിലും ഒഴുകിയെത്തുന്നത് കിലോക്കണക്കിന് കൊക്കെയ്ൻ  (1 hour ago)

Malayali Vartha Recommends