ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ സ്കൂളിന് തീയിട്ടു.... .പെട്രോള്‍ ബോംബ് സ്കൂളിലേക്ക് എറിയുകയായിരുന്നു, ബോര്‍ഡ് പരീക്ഷ നടക്കാനിരിക്കെയാണ് ഭീകരര്‍ സ്കൂള്‍ കത്തിച്ചത്
ജമ്മുകാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ സ്കൂളിന് തീയിട്ടു. ഷോപ്പിയാന്‍ കുംദ്ലാനിലുള്ള സ്കൂളിനാണ് തീയിട്ടത്. ബോര്‍ഡ് പരീക്ഷ നടക്കാനിരിക്കെയാണ് ഭീകരര്‍ സ്കൂള്‍ കത്തിച്ചത്. സ്കൂളിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.
ഏതാനും ആഴ്ചകള്‍ക്കിടെ സ്കൂളിനു തീവയ്ക്കുന്ന രണ്ടാമത്തെ സംഭവമാണ് അരങ്ങേറിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha