Widgets Magazine
03
Jul / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 15ന് ഇന്ത്യൻ കൊവിഡ് വാക്സിൻ പുറത്തിറങ്ങുമെന്ന് ഐസിഎംആ‍ര്‍


ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നു ജപ്പാൻ അംബാസഡർ


ദലൈലാമയ്‌ക്ക് ഭാരതരത്ന..ടിബറ്റൻ ആത്മീയ നേതാവ് ദലൈമാമയ്‌ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്ക്കാരം നല്കാൻ കേന്ദ്രം ആലോചിക്കുന്നു ..


എല്ലാരും എതിർത്തിട്ടും പതിനെട്ടാം വയസിൽ വാശിയ്ക്ക് ചെയ്ത ആദ്യ വിവാഹം! അതും തന്നെക്കാളും 36 വയസ് കൂടുതലുള്ള ആളെ... പക്ഷെ സംഭവിച്ചത് മറ്റൊന്ന്... ആദ്യ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സീനത്ത്


അച്ഛന്‍ തികഞ്ഞ മദ്യപാനി, സ്ത്രീകളോട് താല്‍പര്യമുളള വ്യക്തി.. അച്ഛൻ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി; അമ്മയുമായുണ്ടായ പ്രശ്നത്തകുറിച്ച് തുറന്ന് പറഞ്ഞ് പീറ്ററിന്റെ മകൻ

നിലം തുടയ്ക്കാൻ 800, വസ്ത്രം കഴുകാൻ 800, ചപ്പാത്തി ഉണ്ടാക്കാൻ 1000, വീട്ടുജോലിക്ക് തയ്യാറാക്കിയ വിസിറ്റിങ് കാർഡ് വൈറലായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജോലി വാഗ്ദാനവുമായി ഗീതയെ സമീപിക്കുന്നത് നിരവധിപേർ

08 NOVEMBER 2019 02:01 PM IST
മലയാളി വാര്‍ത്ത

ഗീത കാലെ എന്ന സ്ത്രീയുടെ മേല്‍വിലാസവും ജോലിയുടെ വിശദാംശങ്ങളും അടങ്ങിയ വിസിറ്റിങ് കാര്‍ഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അസ്മിത ജാവദേക്കര്‍ എന്ന ഫേസ്ബുക്ക് ഉപഭോക്താവാണ് ഗീതയുടെ വിസിറ്റിങ് കാര്‍ഡ് സമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതോടെ സംഭവം ചര്‍ച്ചയാകുകയായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് ഗീതയുടെ ജോലി നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് പൂണെയില്‍ ധനശ്രീ ഷിന്‍ഡെയുടെ വീട്ടിൽ ഗീത ജോലിയ്ക്ക് പ്രവേശിക്കുകയായിരുന്നു. പക്ഷെ അതീവ വിഷമത്തോടെ കാണപ്പെട്ട ഗീതയോട് കാര്യം അന്വേഷിച്ചപ്പോള്‍ തന്റെ ജോലിയൊക്കെ നഷ്ടപ്പെട്ടത് മൂലം ഒരു മാസം തനിക്ക് പരമാവധി 4000 രൂപയെ വരുമാനം ലഭിക്കുന്നുള്ളു എന്നും അതുകൊണ്ട് ഒന്നിനും തികയുന്നില്ല എന്നുമായിരുന്നു ഗീത പറഞ്ഞത്.

ഗീതയുടെ വിഷമം കേട്ടതോടെ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ ധനശ്രീ തീരുമാനിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ ഗീതയുടെ ജോലിയുടെ വിശദാംശങ്ങളും മേല്‍വിലാസവും അടങ്ങിയ ഒരു വിസിറ്റിങ് കാര്‍ഡ് തയാറാക്കി 100 കോപ്പി സെക്യൂരിറ്റി ജീവനക്കാരനെ ഏൽപ്പിച്ച് അടുത്തുള്ള വീടുകളിലും സമീപ പ്രദേശങ്ങളുമൊക്കെ വിതരണം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. കാർഡ് ശ്രദ്ധയിൽ പെട്ട അസ്മിത കാര്‍ഡിന്റെ ചിത്രം എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജോലി വാഗ്ദാനവുമായി നിരവധിപേരാണ് ഗീതയെ സമീപിക്കാൻ തുടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ജൂലൈ 31 വരെ വിലക്ക്; പ്രത്യേക സര്‍വീസുകള്‍ക്ക് ഇത് ബാധകമല്ല  (11 minutes ago)

ചൈനയുടെ കഥ കഴിഞ്ഞു ! ഇന്ത്യയുടെ ചുണക്കുട്ടികൾക്ക് ആത്മവീര്യവുമായി മോദി  (26 minutes ago)

പട്ടാപ്പകല്‍ ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന യുവാവിനെ നാലംഗസംഘം വെട്ടിക്കൊന്നു  (36 minutes ago)

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ രോഗികളുള്ള ദിവസം ..  (39 minutes ago)

ഓഗസ്റ്റ് 15ന് ഇന്ത്യൻ കൊവിഡ് വാക്സിൻ പുറത്തിറങ്ങുമെന്ന് ഐസിഎംആ‍ര്‍  (53 minutes ago)

കോവിഡ് കാലത്ത് വീടിന് പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം  (1 hour ago)

തിരുവനന്തപുരം ജില്ല പൂര്‍ണമായും അടച്ചിടുമോ?  (1 hour ago)

കോവിഡ്-19 ഗുരുതരമാകുമോയെന്ന് തിരിച്ചറിയാൻ രക്തപരിശോധന  (1 hour ago)

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നെങ്കിലും ആശ്വാസമായി ഭേദമാകുന്നവരുടെ എണ്ണവും  (1 hour ago)

പരിക്കേറ്റ ജവാന്മാര്‍ക്ക് ധൈര്യവും ആശ്വാസവും നല്‍കി ; ധീര സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി  (1 hour ago)

രോഗികളുടെ എണ്ണം ഇരുന്നൂറ് കടന്നു; സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം; 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗം  (1 hour ago)

അടുത്ത 24 മണിക്കൂറില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (1 hour ago)

രാ​ജ്യം നി​ങ്ങ​ള്‍​ക്കൊ​പ്പം; സൈ​നി​ക​രെ നേരിട്ട് കണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി  (1 hour ago)

ഇന്ത്യ-ചൈനപ്രശ്നത്തിൽ ജപ്പാന്‍ ഇന്ത്യയ്‌ക്കൊപ്പം  (1 hour ago)

ചെല്ലാനം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ അടച്ചിടും; 72 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റീനിലാക്കിയതായും മന്ത്രി വി എസ് സുനില്‍കുമാര്‍  (1 hour ago)

Malayali Vartha Recommends