Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

നീചമിത്‌ കാപാലികൻമാരേ...ശുചിമുറിയിലേക്ക് പോയ പെൺകുട്ടിയെ കണ്ടെത്തിയത് പൂർണ്ണ നഗ്നയായി കാട്ടിൽ നിന്നും; മനോദൗര്‍ബല്യമുള്ള മലയാളി പെൺകുട്ടി തമിഴ്നാട്ടിൽ കൂട്ടമാനഭംഗത്തിന് ഇരയായി

08 NOVEMBER 2019 01:30 PM IST
മലയാളി വാര്‍ത്ത

വാളയാറിൽ രണ്ട് പിഞ്ച്‌ ബാലികമാരെ പീഡിപ്പിക്കുകയും കൊന്ന് കെട്ടി തൂക്കുകയും ചെയ്തതിന്റെ മുറിവ് ഇത് വരെ കേരളത്തിന് ഉണങ്ങിയിട്ടില്ല. അതിനിടയിൽ ഇതാ കേരളത്തെ ഞെട്ടിച്ച് മറ്റൊരു പെൺകുട്ടിയുടെ ജീവിതവും കശക്കി എറിഞ്ഞ വാർത്തയാണ് പുറത്ത് വരുന്നത്. മനോദൗര്‍ബല്യത്തിനായി ചികിത്സ തേടിയെത്തിയ മലയാളി പെണ്‍കുട്ടി തമിഴ് നാട്ടില്‍ കൂട്ടമാനഭംഗത്തിന് ഇരയായിരിക്കുന്നു. കൗമാരക്കാരായ ഏഴുപേർ ചേർന്നാണ് മാനസികമായി വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ നശിപ്പിച്ചത്. സംഭവത്തില്‍ കൗമാരക്കാരായ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം ഏര്‍വാടിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര പീഡനം നടന്നത്. കഴിഞ്ഞ് ചൊവ്വാഴ്ച രാത്രിയോടെ ശുചിമുറിയില്‍ പോകുന്നതിനായി പുറത്ത് ഇറങ്ങിയതായിരുന്നു ഈ പെൺകുട്ടി. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഏര്‍വാടി കാട്ടുപ്പെട്ടി ഹക്കീം ഡോക്ടറുടെ ദര്‍ഗയില്‍ ചികിത്സയ്ക്കായി വന്നത്. രാത്രിയോടെ ശുചിമുറിയില്‍ പോകുന്നതിനായി മനോദൗര്‍ബല്യമുള്ള ഈ പെൺകുട്ടി ഇറങ്ങി.

പിന്നീട് മാതാപിതാക്കൾ നോക്കിയപ്പോൾ പെൺകുട്ടിയെ കാണാനില്ലയിരുന്നു. തുടർന്ന് മാതാപിതാക്കൾ അധികൃതരെ അറിയിച്ചു. പിന്നാലെ നടന്ന അന്വേഷണത്തിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച . ദര്‍ഗയ്ക്ക് പിന്നിലുള്ള കാട്ടില്‍ പൂര്‍ണ നഗ്‌നയായ നിലയില്‍ പെണ്‍കുട്ടി കിടക്കുകയായിരുന്നു. ഉടനെ തെന്നെ പെൺകുട്ടിയെ സ്ഥലത്ത് നിന്നും മാറ്റി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാൽ ഏഴു കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ചികിത്സയ്ക്കായി അവർ എത്തിയ ദര്‍ഗയിലെ തന്നെ നടത്തിപ്പുക്കാരാണ് പിടിയിലായത്. കൗമാരക്കാരായതിനാൽ ഇവരെ പിന്നീട് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്ബാകെ ഹാജരാക്കി. അതിന് ശേഷം തിരുന്നല്‍വേലിയിലെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കു അയച്ചു.പ്രതികളെല്ലാം തന്നെ പതിനെട്ട് വയസ്സിന് താഴെയുള്ളവരാണ്.അതെ സമയം പീഡനത്തിനിരയായ 19കാരി അവശനിലയിലാണ്.പ്രതികള്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച്‌ ദര്‍ഗയ്ക്ക് പിന്നിലേ കാട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (52 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (58 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (1 hour ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (3 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (5 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (5 hours ago)

Malayali Vartha Recommends