ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ നെഞ്ചുവേദനയെത്തുടർന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന്റെ റ ആരോഗ്യനില മോശമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. പരിശോധനകള്‍ക്ക് ശേഷം നാളെ ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha