Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സംഘർഷ ഭൂമിയായി ജെഎൻയു; ജവഹര്‍ലാല്‍ നെഹ്​റു യൂണിവേഴ്​സിറ്റി കാമ്പസില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ വീണ്ടും സംഘര്‍ഷം

11 NOVEMBER 2019 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

ജവഹര്‍ലാല്‍ നെഹ്​റു യൂണിവേഴ്​സിറ്റി കാമ്പസില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം. ഫീസ്​ വര്‍ധനവിനെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. രാവിലെ തുടങ്ങിയ സംഘർഷം ഉച്ചകഴിഞ്ഞും വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടര്‍ന്നതോടെ ശക്തമാകുകയായിരുന്നു. വന്‍ പൊലീസ് സംഘവുംകേന്ദ്ര സേനയും സ്ഥലത്തുണ്ട്. വൈസ് ചാന്‍സലര്‍ ചര്‍ച്ചക്ക് എത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

സര്‍വകലാശാലയുടെ പ്രധാന ഗേറ്റിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. അകത്തുള്ള വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ക്ക് പ്രതിഷേധം കാരണം പുറത്ത് കടക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. പ്രധാന ഗേറ്റിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്. ചര്‍ച്ചക്ക് വിളിക്കാതെസമരത്തില്‍ നിന്ന് പിന്മാറാന്‍ തയാറല്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥി യൂണിയനുകൾ. അതിനിടെ കാമ്പസിനകത്തുണ്ടായിരുന്ന മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിനെ പൊലീസ് പുറത്തെത്തിച്ചു.

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍റെ നേതൃത്വത്തില്‍എ.ബി.വി.പി ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളെല്ലാം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച്‌​ പൊലീസ്​ ബാരികേഡ്​ നിരത്തി തടഞ്ഞിരുന്നു. ബാരികേഡ്​ മറികടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ്​ ലാത്തി വീശി. ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കാമ്പസില്‍ ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു പ​ങ്കെടുത്ത ബിരുദദാന ചടങ്ങ്​ ബഹിഷ്​കരിച്ചാണ്​ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്​. 300 ശതമാനത്തോളം ഫീസ് വര്‍ധനവാണ് വരുത്തിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഫീസ്​ വര്‍ധനവിനെതിരെ 15 ദിവസമായി കാമ്പസില്‍ പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്​. എന്നാല്‍ കോളജ്​ അധികൃതര്‍ ചര്‍ച്ചക്ക്​ തയാറാകുന്നില്ലെന്നും വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികള്‍ ആരോപിച്ചു. ഫീസ്​ വര്‍ധനവിന്​ പുറമെ പുതുക്കിയ ഹോസ്​റ്റല്‍ നിയമ പരിഷ്​കരണം, ​വസ്​ത്രധാരണ നിയന്ത്രണം തുടങ്ങിയവക്കെതിരെയാണ്​ പ്രതിഷേധം നടക്കുന്നത്​.

2500 രൂപ പ്രതിമാസം ഫീസായി അടക്കേണ്ടിയിരുന്ന ഒരു വിദ്യാര്‍ഥി ഇനിമുതല്‍ 7000 രൂപ അടക്കേണ്ട സാഹചര്യമാണെന്ന് കുട്ടികള്‍ പറയുന്നു. സാമ്പത്തികമായി പിന്നാക്കമായി നില്‍ക്കുന്ന40 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന യൂണിവേഴ്​സിറ്റിയില്‍ ഫീസ്​ അമിതമായി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാണ്​ യൂണിയനുകള്‍ ആവശ്യപ്പെടുന്നത്​.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends