ശ്വാസതടസ്സത്തെ തുടര്‍ന്ന് പ്രശസ്ത ഗായിക ലത മങ്കേഷ്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ശ്വാസതടസ്സത്തെ തുടര്‍ന്ന് പ്രശസ്ത ഗായിക ലത മങ്കേഷ്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെ തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഫിസിഷ്യനും സീനിയര്‍ മെഡിക്കല്‍ അഡൈ്വസറുമായ ഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ ചികിത്സയിലാണ് ലത മങ്കേഷ്കര്‍. ഇപ്പോൾ ഉള്ളത്.
ഐസിയുവില്‍ പ്രവേശിപ്പിച്ച ലതാ മങ്കേഷ്കറിന് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ന്യുമോണിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ടെന്നും വിവരം.
https://www.facebook.com/Malayalivartha