Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മഹാരാഷ്ട്രയിലെ മോദി ; ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന മഹാരാഷ്ട്രാ ബിജെപി നേതാവിന്റെ രാഷ്ട്രീയ പ്രയാണം

12 NOVEMBER 2019 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന മഹാരാഷ്ട്രാ ബിജെപി നേതാവിന്റെ രാഷ്ട്രീയപ്രയാണത്തെ കേന്ദ്രത്തിൽ നരേന്ദ്രമോദിയുടേതിനോടാണ് ഉപമിക്കപ്പെടുന്നത്. 2014-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ 122 സീറ്റുകൾ നേടി ബിജെപി മന്ത്രിസഭ രൂപീകരിച്ചപ്പോൾ, മുഖ്യമന്ത്രി സ്ഥാനത്തെത്തിയതാണ് ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന നേതാവ് .

1963 മുതൽ മുഖ്യമന്ത്രിക്കസേരയിലിരുന്ന വസന്ത്റാവു നായിക്കിനുശേഷം, കഴിഞ്ഞ നാൽപതു വർഷക്കാലത്തെ മഹാരാഷ്ട്രാ രാഷ്ട്രീയ ചരിത്രത്തിൽ അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. സംസ്ഥാനത്തെ മറ്റു മുതിർന്ന നേതാക്കളെ എല്ലാം തഴഞ്ഞുകൊണ്ട് 2014-ൽ മോദി-ഷാ ടീം നാല്പത്തൊമ്പതുകാരനായ ഫഡ്നാവിസിനെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചതോടെയാണ് ഈ പേര് രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിച്ചേരുന്നത്. " മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംസ്കാരം തന്നെ മാറ്റിമറിച്ച നേതാവ്" എന്നാണ് മഹാരാഷ്ട്രയിലെ സീനിയർ ബിജെപി നേതാവായ ജെ പി നഡ്ഡ ഫഡ്നാവിസിനെപ്പറ്റി പറഞ്ഞത്.

1970-ൽ നാഗ്പൂരിലെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു പ്രസിദ്ധകുടുംബത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ജനനം. അച്ഛൻ ഗംഗാധർ ഫഡ്‌നാവിസ് നിയമസഭാംഗമായിരുന്നു. അമ്മ സരിത ഫഡ്നാവിസ് വിദർഭ ഹൗസിംഗ് ക്രെഡിറ്റ് സൊസൈറ്റിയുടെ മുൻ ഡയറക്ടറും. ഇന്ദിരാ കോൺവെന്റിലെയും സരസ്വതി വിദ്യാലയത്തിലെയും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നാഗ്പൂർ ലോ കോളേജിൽ നിന്ന് നിയമബിരുദം നേടുന്നു ഫഡ്‌നാവിസ്. 1992-ൽ ബിരുദപഠനം പൂർത്തിയാക്കിയ ശേഷം ബെർലിനിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ഡിപ്ലോമയും നേടുന്നുണ്ട് അദ്ദേഹം.

തൊണ്ണൂറുകളുടെ മധ്യത്തിലായിരുന്നു ഫഡ്നാവിസിന്റെ രാഷ്ട്രീയ പ്രവേശം. കോളേജിൽ പഠിക്കുന്ന കാലത്തു തന്നെ എബിവിപിയിൽ സജീവമായിരുന്ന ഫഡ്‌നാവിസ് ആദ്യം പയറ്റിയത് ഒരു മുനിസിപ്പൽ തെരഞ്ഞെടുപ്പിലായിരുന്നു. റാം നഗർ വാർഡിൽ നിന്ന് തെരഞ്ഞെടുപ്പിൽ ജയിച്ചുകേറുന്നു. അഞ്ചു വർഷത്തിനുള്ളിൽ, തന്റെ ഇരുപത്തേഴാമത്തെ വയസ്സിൽ, നാഗ്പൂർ കോർപറേഷന്റെ ഏറ്റവും ചെറുപ്പക്കാരനായ മേയറാകുന്നു ഫഡ്‌നാവിസ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയർ. 1999 മുതൽ നിയമസഭയിൽ നാഗ്പൂർ മണ്ഡലത്തെ ഇദ്ദേഹം പ്രതിനീധീകരിച്ചു. 2014-ൽ മുഖ്യമന്ത്രിയായ അദ്ദേഹം ഒരു അവിശ്വാസപ്രമേയത്തെ അതിജീവിച്ചിട്ടുണ്ട്.

ഇത്തവണ പ്രചാരണത്തിനിടെ നടത്തിയ പ്രസംഗങ്ങളിൽ ഫഡ്‌നാവിസ് ഊന്നൽ നൽകിയത് തന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിനിടെ നടപ്പിലാക്കിയ പ്രോജക്ടുകളുടെ ഫലസിദ്ധിയെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കാനാണ്. തനിക്കെതിരെ വരുന്ന ഉൾപ്പാർട്ടി ഒളിയമ്പുകളെപ്പോലും പൂമാലയാക്കിമാറ്റാനുള്ള ഫഡ്നാവിസിന്റെ കഴിവ് അപാരമാണ്.

കഴിഞ്ഞ തവണത്തെപ്പോലെ ശാഠ്യംപിടിച്ചാൽ ഒന്നും കിട്ടില്ലെന്ന് ശിവസേനയെ പറഞ്ഞുബോധ്യപ്പെടുത്തി ഇത്തവണ തെരഞ്ഞെടുപ്പ് സഖ്യത്തിലെത്തിച്ചത് ഫഡ്‌നാവിസാണ്. സംവരണത്തിന്റെ പേരിൽ മറാഠാപ്രക്ഷോഭം ഉണ്ടായപ്പോൾ സമവായത്തിലൂടെ അവർക്ക് അത് നേടിക്കൊടുത്തത് മഹാരാഷ്ട്രയിൽ ബിജെപിയുടെ വോട്ടുബാങ്ക് വർധിപ്പിച്ചു. അതുപോലെ കർഷകരുടെ സമരത്തെയും ആളിപ്പടരാതെ കൈകാര്യം ചെയ്യുന്നതിൽ ഫഡ്‌നാവിസ് വിജയിച്ചു. അന്ന് വിശ്വസ്തനായ അനുയായി ഗിരീഷ് മഹാജനെ പറഞ്ഞയച്ച് ആ പ്രക്ഷോഭം ഒത്തുതീർപ്പാക്കിയത് രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ യശസ്സുയർത്തി.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends