Widgets Magazine
19
Jan / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാമുകിയ്‌ക്കൊപ്പം ഭാര്യ ഇല്ലാത്ത നേരം നോക്കി ഭര്‍ത്താവിന്റെ ലീലാവിലാസം... അപ്രതീക്ഷിതമായി ഫ്‌ളാറ്റിലേക്ക് കയറി വന്ന ഭാര്യ ഭര്‍ത്താവിനെയും കാമുകിയെയും കിടപ്പറയില്‍ നിന്നു കയ്യോടെ പൊക്കി; പിന്നെ സംഭവിച്ചത്...


ഞാനിത്രയ്ക്ക് സഹനമുള്ള ആളായിരുന്നില്ല. മോള്‍ മരിച്ചതിനുശേഷം ഞാന്‍ ദൈവത്തോട് ആവര്‍ത്തിച്ചു ചോദിച്ച ചോദ്യം ''എന്നോട് എന്തിനു ഇതു ചെയ്തു' എന്നു തന്നെയാണ്... അന്ന് സംഭവിച്ചത്... മനസ് തുറന്ന് ചിത്ര


നടി അഞ്ജലി അമീര്‍ മണവാട്ടിയാവുന്നുവോ? ഫേസ്ബുക്കില്‍ അഞ്ജലി പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ...


മാലി ദ്വീപില്‍ സഹോദരിമാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അടിച്ച് പൊളിച്ച് യുവനടി അഹാന കൃഷ്ണ... ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി സോഷ്യൽമീഡിയ... താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ക്കെതിരെ സദാചാര ആക്രമണം


ആദ്യമായി പൊതുപരിപാടിയിൽ തിളങ്ങി ഭാമയും അരുണും; യുവ സംരംഭകന്‍ അരുണാണ് നടിയുടെ പ്രതിശ്രുത വരന്‍; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായ സംഭവത്തിൽ അയൽക്കാരൻ പിടിയിൽ; കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹംകണ്ടെത്തിയത് ബാഗിലാക്കിയ നിലയില്‍

12 NOVEMBER 2019 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ ഗാന്ധിയെ ജയിപ്പിച്ചത് കേരളീയരുടെ തെറ്റ്; ചരിത്രകാരൻ രാമചന്ദ്രഗുഹ; പരാമർശത്തിൽ രാമചന്ദ്ര ഗുഹയെ അഭിനന്ദിച്ച് ശശി തരൂർ

10 പോയിന്റ് ഗ്യാരന്റി കാർഡു"മായി അരവിന്ദ് കേജ്‌രിവാൾ; അടുത്ത അഞ്ച് വർഷത്തേക്കുള്ള വാഗ്ദാനങ്ങൾ ഒരുമിച്ച് ; ഡൽഹിക്ക് വാഗ്ദാനങ്ങളുടെ കുത്തൊഴുക്ക്

മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ ഐഎഎസ്സുകാരന്‍ ചമഞ്ഞു; നിരവധി സ്ത്രീകളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ വ്യാജൻ പിടിയിൽ

സഹപ്രവർത്തകന്റെ മകൾക്ക് നേരെ ലൈം​ഗികാതിക്രമം; സിഐഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ

മുംബൈ മാരത്തണ്‍ 2020ല്‍ പങ്കെടുക്കവെ 64കാരന്‍ തളര്‍ന്നു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. തുടര്‍ന്ന് അമ്മ അടുത്തുള്ള കോളേജില്‍ സ്വീപ്പര്‍ ആയി ജോലി ചെയ്യുന്ന അച്ഛനെ വിവരം അറിയിച്ചു. മതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ പ്രദേശത്താകെ തെരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും പെണ്‍കുട്ടിയുടെ അടയാളങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ചുറ്റുമുള്ള വീടുകളില്‍ പോലീസ് തെരച്ചില്‍ നടത്തി. ഇതിനിടെയാണ് അയല്‍ക്കാരനായ യുവാവിന്റെ വീട്ടില്‍ ബാഗിലാക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കുട്ടി പീഡനത്തിന് ഇരയായോ എന്ന് അറിയാന്‍ സാധിക്കുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പയ്യോളി മനോജ് വധക്കേസ്; രണ്ട് പ്രതികളെ പോലീസ് പിടിക്കൂടി  (1 minute ago)

രാഹുൽ ഗാന്ധിയെ ജയിപ്പിച്ചത് കേരളീയരുടെ തെറ്റ്; ചരിത്രകാരൻ രാമചന്ദ്രഗുഹ; പരാമർശത്തിൽ രാമചന്ദ്ര ഗുഹയെ അഭിനന്ദിച്ച് ശശി തരൂർ  (3 minutes ago)

10 പോയിന്റ് ഗ്യാരന്റി കാർഡു"മായി അരവിന്ദ് കേജ്‌രിവാൾ; അടുത്ത അഞ്ച് വർഷത്തേക്കുള്ള വാഗ്ദാനങ്ങൾ ഒരുമിച്ച് ; ഡൽഹിക്ക് വാഗ്ദാനങ്ങളുടെ കുത്തൊഴുക്ക്  (19 minutes ago)

എൻപിആർ ചോദ്യങ്ങളോട് പ്രതിക്കരിക്കരുത് ; വീടുകയറി ബോധവൽക്കരണത്തിന് ഒരുങ്ങി സിപിഎം  (19 minutes ago)

ബിജെപി ജില്ലാ പ്രസിഡന്‍റുമാരുടെ കാര്യത്തിൽ പ്രഖ്യാപനമായി; നാലിടത്ത് തീരുമാനം വൈകുന്നു  (32 minutes ago)

മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ ഐഎഎസ്സുകാരന്‍ ചമഞ്ഞു; നിരവധി സ്ത്രീകളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ വ്യാജൻ പിടിയിൽ  (33 minutes ago)

സഹപ്രവർത്തകന്റെ മകൾക്ക് നേരെ ലൈം​ഗികാതിക്രമം; സിഐഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ  (52 minutes ago)

ഹാവൂ രക്ഷപ്പെടുത്തി; നീണ്ട രണ്ടര മണിക്കൂർ ശ്രമം; മെട്രോ ട്രാക്കിന്റെ തൂണിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി  (53 minutes ago)

ഹോട്ടലുകളില്‍ സബ് കളക്ടര്‍, മൂന്നാര്‍ പഞ്ചായത്ത് ആരോഗ്യവകുപ്പ് അധിക്യതര്‍ എന്നിവരുടെ വ്യാപക റെയ്‌ഡ്‌; പഴകിയ കോഴിയിറച്ചിയും പ്ലാസ്റ്റികും പിടിച്ചെടുത്തു  (1 hour ago)

ആൾക്കൂട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി മരിച്ചു; മൂന്നുപേർക്ക് പരിക്ക്  (1 hour ago)

നിസ്‌ക്കാരപ്പായക്ക് പകരം പറയും നിലവിളക്കും;കതിർമണ്ഡപം ഒരുങ്ങിയത് മുസ്ലിം ജമാ അത്തിൽ; ഇത് കേരള ചരിത്രത്തിലെ ആദ്യ മതസൗഹാർദ്ദ വിവാഹം  (1 hour ago)

മുടി മുറിച്ച നിലയിൽ; അഴുകിയ നിലയില്‍ മൃതദേഹം; കണ്ടെത്തിയത് മത്സ്യത്തൊഴിലാളികൾ; സഹപ്രവർത്തകൻ അറസ്റ്റിൽ  (2 hours ago)

കാമുകിയ്‌ക്കൊപ്പം ഭാര്യ ഇല്ലാത്ത നേരം നോക്കി ഭര്‍ത്താവിന്റെ ലീലാവിലാസം... അപ്രതീക്ഷിതമായി ഫ്‌ളാറ്റിലേക്ക് കയറി വന്ന ഭാര്യ ഭര്‍ത്താവിനെയും കാമുകിയെയും കിടപ്പറയില്‍ നിന്നു കയ്യോടെ പൊക്കി; പിന്നെ സംഭവി  (2 hours ago)

ഞാനിത്രയ്ക്ക് സഹനമുള്ള ആളായിരുന്നില്ല. മോള്‍ മരിച്ചതിനുശേഷം ഞാന്‍ ദൈവത്തോട് ആവര്‍ത്തിച്ചു ചോദിച്ച ചോദ്യം ''എന്നോട് എന്തിനു ഇതു ചെയ്തു' എന്നു തന്നെയാണ്... അന്ന് സംഭവിച്ചത്... മനസ് തുറന്ന് ചിത്ര  (3 hours ago)

വെറും 20 മിനിറ്റിനായി നയൻസ് വാങ്ങിയത് 5 കോടി; നടിയുടെ പ്രതിഫലം കേട്ട് അമ്പരന്നു ആരാധകർ; നായകന്മാരെക്കാൾ ഉയരുമോ താരത്തിന്റെ പ്രതിഫലം; ആകാംഷയോടെ താരറാണിയുടെ ആരാധകർ  (3 hours ago)

Malayali Vartha Recommends