Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യപിക്കാത്ത, പുകവലിക്കാത്ത, വെജിറ്റേറിയനായ 50 നും 60 നും ഇടയില്‍ പ്രായമുള്ള വരനെ തേടുന്നു... സോഷ്യൽ മീഡിയയിലൂടെ അമ്മയ്ക്ക് വരനെ തേടി കയ്യടി നേടി മകൾ

13 NOVEMBER 2019 01:10 PM IST
മലയാളി വാര്‍ത്ത

അമ്മയ്ക്ക് വരനെ തേടി സോഷ്യല്‍ മീഡിയയിൽ മറ്റൊരു യുവതിയും രംഗത്ത്. ഈ ഇടയ്ക്കാണ്  സുന്ദരി അമ്മയ്ക്ക് സുന്ദരനായ വരനെ തേടി പോസ്റ്റിട്ട് ആസ്ത എന്ന യുവതി സോഷ്യൽ മീഡിയയുടെ കയ്യടി നേടിയത്. ഇതിന് പിന്നാലെയാണ് 56 വയസ്സുകാരിയായ അമ്മയ്ക്കുവേണ്ടി മോഹിനി എന്ന യുവതിയും വരനെ തേടുന്നത്. 50 നും 60 നും ഇടയില്‍ പ്രായമുള്ള വരനെ തേടുന്നു എന്നായിരുന്നു മോഹിനിയുടെ ട്വീറ്റ്. അമ്മയ്ക്ക് ഒപ്പമുള്ള സെല്‍ഫിയും മോഹിനി പങ്കുവച്ചു.


56 വയസ്സുള്ള എന്റെ അമ്മയ്‌ക്കായി വീണ്ടും ഒരു ശ്രമം നടത്തുന്നുവെന്നായിരുന്നു മോഹിനിയുടെ ട്വീറ്റ്.  50 നും 60 നും ഇടയില്‍ പ്രായമുള്ള, പുകവലിക്കാത്ത, മദ്യപിക്കാത്ത, വെജിറ്റേറിയനായ ജീവിത പങ്കാളിയെ തേടുന്നു. ഒപ്പം മക്കളെ നന്നായി പരിപാലിക്കുന്ന ഒരു പിതാവുമായിരിക്കണമെന്ന് ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (1 hour ago)

പൂങ്കുഴലിയുടെ പത്തിക്കടിച്ച് കോടതി..! രാഹുലിന്റെ Password അങ്ങനെ എടുക്കണ്ട..!MLAയുടെ ഫോണിലെ നഗ്ന ദൃശ്യം കിടന്ന് ചീയുന്നു..!  (1 hour ago)

ഇങ്ങോട്ട് താ ഡാ..മോദിയുടെ കാറിലെ പൂവ് വേണം, പെണ്ണുങ്ങളും ആണുങ്ങളും അടി..!വേദിയിൽ കയറിയ ഹൈബിയോട് മുട്ടൻ മോദിയുടെ ചോദ്യം..!ഇന്നലെ  (1 hour ago)

കേരളത്തിൽ മാർച്ച് 17ന് ശേഷം ദക്ഷിണേന്ത്യൻ മേഖലകളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (1 hour ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (1 hour ago)

ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ...  (2 hours ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (2 hours ago)

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം ന  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (3 hours ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (4 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (4 hours ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (4 hours ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (4 hours ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (5 hours ago)

Malayali Vartha Recommends