റഫാല്‍ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളിൽ സുപ്രിം കോടതി വിധി നാളെ
റഫാല്‍ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിവ്യു പെറ്റീഷനുകളില്‍ സുപ്രിം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, സഞ്ജയ് കിഷന് കൌള്‍, കെ.എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത്. റഫാല്‍ ഡീലില്‍ അന്വേഷണം ആവശ്യപ്പെട്ടുക്കൊണ്ട് 2018 ഡിസംബറില്‍ കോടതി വിധിച്ചതി വന്നിരുന്നു .ഇതിനെത്തുടര്‍ന്നായിരുന്നു സുപ്രിം കോടതിയില്‍ കേസിനെ സംബന്ധിച്ച് റിവ്യു പെറ്റീഷനുകള്‍ വന്നത് .
https://www.facebook.com/Malayalivartha