രാജസ്ഥാനിലെ സിക്കാറില്‍ ബസും വാനും കൂട്ടിയിടിച്ച് ഏഴ് മരണം, 12 പേര്‍ക്ക് പരിക്ക്
രാജസ്ഥാനിലെ സിക്കാറില്‍ ബസും വാനും കൂട്ടിയിടിച്ച് ഏഴ് പേര് മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha