Widgets Magazine
02
Jul / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺകുട്ടികളെ കാണാനില്ലെന്ന് അച്ഛന്റെ പരാതി... കാണാതായ സഹോദരിമാര്‍ നിത്യാനന്ദയുടെ ‘കൈലാസ’ത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ സജീവം ...തീർന്നില്ല..ഭരണപരമായ കാര്യങ്ങളില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്യുന്നു


ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല! ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല; വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി നടന്‍ ബാലയുടെ വെളിപ്പെടുത്തൽ


രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍! കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്... തന്റെ കുട്ടിയെവെച്ച്‌ എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല... രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍


കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്! കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു


ബഷീറുമായി പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയാണ്.. വീട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രമാണ് തലയില്‍ തട്ടമിട്ട് മതം മാറിയെന്നു കാണിച്ചത്... ബഷീറിനെതിരെയുള്ള ആരോപണത്തില്‍ തുറന്നടിച്ച് ആദ്യ ഭാര്യ സുഹാന

വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന ഭാര്യയെ; നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ മ​രി​ച്ച​നി​ല​യി​ൽ; വി​വേ​കി​ന്‍റെ മൊ​ഴി വിശ്വസിക്കാതെ പോലീസ്; മരണത്തിൽ മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം തുടങ്ങി

14 NOVEMBER 2019 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന്റെ കയ്യടി; കൊവിഡ് 19 പ്രതിരോധിക്കാന്‍ നാല് മാസത്തിനുള്ളില്‍ വാക്സിന്‍ പുറത്തിറങ്ങുമെന്ന് വാക്സിന്‍ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; രണ്ട് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ അവസാന ഘട്ടത്തിൽ

പെൺകുട്ടികളെ കാണാനില്ലെന്ന് അച്ഛന്റെ പരാതി... കാണാതായ സഹോദരിമാര്‍ നിത്യാനന്ദയുടെ ‘കൈലാസ’ത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ സജീവം ...തീർന്നില്ല..ഭരണപരമായ കാര്യങ്ങളില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്യുന്നു

കോണ്‍ഗ്രസിന് പണി കൊടുത്ത് യുണൈറ്റഡ് മുസ്ലീം ഫോറം; മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ ജന്മശതാബ്ദി ആഘോഷം നടത്തരുതെന്ന ആവശ്യവുമായി മുസ്ലീം സംഘടനകള്‍; ആഘോഷം നടത്തുന്നത് മുസ്ലീം വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടൽ

ഇന്ത്യന്‍ റെയില്‍വേ 100 ശതമാനം സമയ നിഷ്ഠ പാലിച്ചു; കോവിഡ് കാലത്തെ മഹാത്ഭുതം; ചരിത്ര നേട്ടമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

കൃത്യസമയത്ത് മെച്ചപ്പെട്ട ചികിത്സ; പണരഹിത ചികിത്സയൊരുക്കാന്‍ തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍; ചെളിവാരിയെറിയുന്നവര്‍ ഇതും കൂടി കേള്‍ക്കണം ഇന്ത്യ ഇത് ചെയ്യുന്നത് തീയില്‍ ചവിട്ടിനിന്ന്

നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തിയതിൽ ദുരൂഹത . തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ താ​രാ​പു​ർ എ​ൻ​ക്ലേ​വി​ലെ വീ​ട്ടി​ലാ​ണ് ല​ഫ്. ക​മാ​ൻ​ഡ​ർ വി​വേ​ക് തി​വാ​രി​യു​ടെ ഭാ​ര്യ പ​രീ​ണി​ക​യെ ബു​ധ​നാ​ഴ്ച മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 29 വയസ്സായിരുന്നു
വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് വീ​ട്ടി​ലെത്തിയപ്പോൾ പ​രീ​ണി​ക മ​രി​ഛനിലയിൽ ആണ് കണ്ടത് . ബെ​ഡി​ൽ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ക​ഴു​ത്തി​ൽ ക്ഷ​ത​മേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. അ​ക​ത്തു​നി​ന്നു മു​റി പൂ​ട്ടി​യ​ശേ​ഷം പ​രീ​ണി​ക തൂ​ങ്ങു​ക​യാ​യി​രു​ന്നെ​ന്ന് വി​വേ​ക് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. വാ​തി​ൽ ത​ക​ർ​ത്താ​ണ് താ​ൻ അ​ക​ത്തു ക​ട​ന്ന​തെ​ന്നും ഭാ​ര്യ​യെ താ​ഴെ ഇ​റ​ക്കി​യ​ശേ​ഷം പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഭ​ർ​ത്താ​വ് വ്യ​ക്ത​മാ​ക്കി.

വി​വേ​കി​ന്‍റെ മൊ​ഴി പോ​ലീ​സ് പൂ​ർ​ണ​മാ​യി വി​ശ്വ​സി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് വി​വേ​കും പ​രി​ണി​ക​യും വി​വാ​ഹി​ത​രാ​യ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫൂ.... അധികാരിവര്‍ഗമോ? പഞ്ചായത്ത് സെക്രട്ടറി ക്ലാര്‍ക്കിന്റെ മുഖത്ത് തുപ്പി; സെക്രട്ടറിയുടെ സ്രവം പരിശോധനയ്ക്കയച്ചു  (8 minutes ago)

കൊച്ചിയില്‍ ചുറ്റിക്കറങ്ങിയാൽ പിടിച്ച് അകത്തിടും ... കര്‍ശന നിയന്ത്രണങ്ങള്‍  (17 minutes ago)

ലോകത്തിന്റെ കയ്യടി; കൊവിഡ് 19 പ്രതിരോധിക്കാന്‍ നാല് മാസത്തിനുള്ളില്‍ വാക്സിന്‍ പുറത്തിറങ്ങുമെന്ന് വാക്സിന്‍ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; രണ്ട് വാക്സിന്‍ മനു  (27 minutes ago)

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു, നാലു വര്‍ഷത്തിനിടെ വര്‍ധിച്ചത് 14.92 ലക്ഷം പേര്‍, പെന്‍ഷന്‍വാങ്ങുന്നതില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശത്തുനിന്നുള്ളവര്‍  (29 minutes ago)

ചൈനയ്ക്ക് പിന്നാലെ റഷ്യയുടെ ക്രൂരത; വ്ളാഡിമിര്‍ പുടിന് 2036 വരെ ഭരണത്തില്‍ തുടരാന്‍ അവസരമൊരുക്കുന്ന ഭരണഘടന ഭേദഗതിക്ക് റഷ്യന്‍ വോട്ടര്‍മാരുടെ അംഗീകാരം  (35 minutes ago)

കാണാതായ സഹോദരിമാര്‍ നിത്യാനന്ദയുടെ ‘കൈലാസ’ത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ സജീവം ...  (35 minutes ago)

കോണ്‍ഗ്രസിന് പണി കൊടുത്ത് യുണൈറ്റഡ് മുസ്ലീം ഫോറം; മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ ജന്മശതാബ്ദി ആഘോഷം നടത്തരുതെന്ന ആവശ്യവുമായി മുസ്ലീം സംഘടനകള്‍; ആഘോഷം നടത്തുന്നത് മുസ്ലീം വിഭാഗത്തിന്റെ വികാ  (47 minutes ago)

ഇന്ത്യന്‍ റെയില്‍വേ 100 ശതമാനം സമയ നിഷ്ഠ പാലിച്ചു; കോവിഡ് കാലത്തെ മഹാത്ഭുതം; ചരിത്ര നേട്ടമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി  (53 minutes ago)

തീക്കൊളളി കൊണ്ട് ചൊറിഞ്ഞ് ചൈന; അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ വൈറസ് ശക്തം; ട്രംപിനെ അനുനയിപ്പിക്കാന്‍ ശ്രമവുമായി ലോകാരോഗ്യ സംഘടന  (57 minutes ago)

കൃത്യസമയത്ത് മെച്ചപ്പെട്ട ചികിത്സ; പണരഹിത ചികിത്സയൊരുക്കാന്‍ തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍; ചെളിവാരിയെറിയുന്നവര്‍ ഇതും കൂടി കേള്‍ക്കണം ഇന്ത്യ ഇത് ചെയ്യുന്നത് തീയില്‍ ചവിട്ടിനിന്ന്  (1 hour ago)

റെയില്‍വേയില്‍ 196 അപ്രന്റീസ് ഒഴിവുകള്‍  (1 hour ago)

ബാക്ക് ഡോര്‍ എന്ന പേരിൽ പ്രൈസ് വാട്ടര്‍ കൂപ്പര്‍ സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കാന്‍ ഒരുങ്ങുന്നു; ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

പാളത്തില്‍ 'സൂപ്പര്‍ അനക്കൊണ്ട' യിറങ്ങി; വിഡീയോ പങ്കു വച്ച് കേന്ദ്രമന്ത്രി; ഏറ്റവും വലിയ ചരക്ക് ട്രെയിന്‍  (1 hour ago)

സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 1861 പേർക്കുകൂടി ഉടൻ നിയമന ശുപാർശ  (1 hour ago)

ബലാത്സംഗശ്രമം എതിർത്ത പതിനാലുകാരിയെ തീകൊളുത്തി കൊന്നു  (1 hour ago)

Malayali Vartha Recommends