Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

74-ാം വയസില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷവും, മുമ്പ് 'മച്ചിപ്പശു'വെന്ന് വിളിച്ചു കളിയാക്കിയവര്‍ പരിഹാസം തുടര്‍ന്നു; ദമ്പതികള്‍ നാടുപേക്ഷിച്ച് പോയി!

14 NOVEMBER 2019 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

ആന്ധ്രാസ്വദേശിയായ മങ്കയമ്മ അമ്മയാകുക എന്ന വലിയ സ്വപ്നത്തിലേക്ക് എത്തുന്നത് 74-ാം വയസിലാണ്. ഐവിഎഫ് ചികിത്സയിലൂടെ മങ്കയമ്മയ്ക്കും രാജ റാവുവിനും ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ തീര്‍ത്തു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോര്‍ഡും മങ്കയമ്മയ്ക്കായി.

കുടുംബത്തിലെയോ ഗ്രാമത്തിലെയോ ഒരു ആഘോഷങ്ങള്‍ക്കും ഇവരെ പങ്കെടുപ്പിച്ചിരുന്നില്ല. കുട്ടികളില്ലാത്തതിന്റെ പേരില്‍ കടുത്ത അവഗണനയാണ് ഈ ദമ്പതികള്‍ അനുഭവിച്ചിരുന്നത്. മച്ചിപ്പശുവെന്നാണ് മങ്കയമ്മയെ പരിഹസിച്ച് വിളിച്ചിരുന്നത്. കുഞ്ഞുങ്ങള്‍ ഇല്ലാത്തതിന്റെ പേരിലുള്ള പരിഹാസം ഇരട്ടക്കുഞ്ഞുങ്ങളുടെ വരവോടെ അവസാനിക്കുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ കുട്ടികളായപ്പോള്‍ അതിന്റെ പേരിലുള്ള പരിഹാസം ആയി. ഇത്്്്്് താങ്ങാനാകാതെ ദമ്പതികള്‍ ഗ്രാമം വിട്ടു എന്നാണ് അറിയുന്നത്.

ഐവിഎഫ് ചികിത്സയ്ക്ക് മുന്‍പ് രാജ റാവു കൃഷി ഭൂമി വിറ്റിരുന്നു. ആരേയും അറിയിക്കാതെ ചികില്‍സ തേടിയ രാജ റാവു, സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചത്. കുഞ്ഞുങ്ങള്‍ ജനിച്ച വിവരം ടിവിയിലൂടെയാണ് ഗ്രാമവാസികള്‍ അറിഞ്ഞത്. അതേ തുടര്‍ന്ന് ഈ പ്രായത്തില്‍ കുഞ്ഞ് ജനിച്ചാല്‍ എങ്ങനെ നോക്കും? നിങ്ങള്‍ക്ക് അതിനുള്ള ആയുസും ആരോഗ്യവുമുണ്ടാകുമോ? തുടങ്ങിയ ചോദ്യങ്ങളും കുത്തുവാക്കുകളും ദമ്പതികളെ തേടിയെത്തി. ഇതോടെ ഇവര്‍ തിരികെ ഗ്രാമത്തിലേക്ക് വരാനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

കുഞ്ഞുങ്ങള്‍ പിറന്ന ശേഷം ഒരു തവണ ഗ്രാമവാസികളില്‍ ഒരാള്‍ രാജ റാവുവിനെ കൃഷിയിടത്തില്‍ കണ്ടിരുന്നു. കുഞ്ഞുങ്ങള്‍ക്ക് സുഖമാണോയെന്ന് ചോദിച്ചപ്പോള്‍ ഒറ്റവാക്കില്‍ ഉത്തരം നല്‍കി രാജ റാവു അവിടെ നിന്നും പോയി. തുടര്‍ന്ന് ആര്‍ക്കും ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല.

പ്രായാധിക്യമുള്ള സ്ത്രീയ്ക്ക് ഐവിഎഫ് നടത്തിയതിനെത്തുടര്‍ന്ന് ആശുപത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ശാസന ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ആശുപത്രി അധികൃതരും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപറയാന്‍ കൂട്ടാക്കുന്നില്ല. ആരുടെയും ഇടപെടലില്ലാതെ കുഞ്ഞുങ്ങളെ വളര്‍ത്താനായിരിക്കും അവര്‍ നാടുവിട്ടതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends