Widgets Magazine
02
Jul / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺകുട്ടികളെ കാണാനില്ലെന്ന് അച്ഛന്റെ പരാതി... കാണാതായ സഹോദരിമാര്‍ നിത്യാനന്ദയുടെ ‘കൈലാസ’ത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ സജീവം ...തീർന്നില്ല..ഭരണപരമായ കാര്യങ്ങളില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്യുന്നു


ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല! ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല; വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി നടന്‍ ബാലയുടെ വെളിപ്പെടുത്തൽ


രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍! കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്... തന്റെ കുട്ടിയെവെച്ച്‌ എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല... രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍


കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്! കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു


ബഷീറുമായി പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയാണ്.. വീട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രമാണ് തലയില്‍ തട്ടമിട്ട് മതം മാറിയെന്നു കാണിച്ചത്... ബഷീറിനെതിരെയുള്ള ആരോപണത്തില്‍ തുറന്നടിച്ച് ആദ്യ ഭാര്യ സുഹാന

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയാരോപിച്ച ഹര്‍ജികള്‍ തള്ളിയ വിധി പുനപരിശോധിക്കണമെന്ന ഹര്‍ജികളും സുപ്രീംകോടതി തള്ളി, ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പുനപരിശോധനാ ഹര്‍ജികള്‍ തള്ളിയത്

14 NOVEMBER 2019 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

33 യുദ്ധവിമാനങ്ങൾ ; 248 മിസൈലുകൾ; ആകാശപ്പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ; റഷ്യയിൽ നിന്നുടൻ എത്തും

ലോകത്തിന്റെ കയ്യടി; കൊവിഡ് 19 പ്രതിരോധിക്കാന്‍ നാല് മാസത്തിനുള്ളില്‍ വാക്സിന്‍ പുറത്തിറങ്ങുമെന്ന് വാക്സിന്‍ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; രണ്ട് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ അവസാന ഘട്ടത്തിൽ

പെൺകുട്ടികളെ കാണാനില്ലെന്ന് അച്ഛന്റെ പരാതി... കാണാതായ സഹോദരിമാര്‍ നിത്യാനന്ദയുടെ ‘കൈലാസ’ത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ സജീവം ...തീർന്നില്ല..ഭരണപരമായ കാര്യങ്ങളില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്യുന്നു

കോണ്‍ഗ്രസിന് പണി കൊടുത്ത് യുണൈറ്റഡ് മുസ്ലീം ഫോറം; മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ ജന്മശതാബ്ദി ആഘോഷം നടത്തരുതെന്ന ആവശ്യവുമായി മുസ്ലീം സംഘടനകള്‍; ആഘോഷം നടത്തുന്നത് മുസ്ലീം വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടൽ

ഇന്ത്യന്‍ റെയില്‍വേ 100 ശതമാനം സമയ നിഷ്ഠ പാലിച്ചു; കോവിഡ് കാലത്തെ മഹാത്ഭുതം; ചരിത്ര നേട്ടമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയാരോപിച്ച ഹര്‍ജികള്‍ തള്ളിയ വിധി പുനപരിശോധിക്കണമെന്ന ഹര്‍ജികളും സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പുനപരിശോധനാ ഹര്‍ജികള്‍ തള്ളിയത്.
നേരത്തെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കഴിഞ്ഞ ഡിസംബര്‍ 14ന് കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഹര്‍ജിക്കാര്‍ പുനപരിശോധനാ ഹര്‍ജിയുമായി വീണ്ടും സുപ്രീംകോടതിയില്‍ എത്തിയത്. പുനപരിശോധനാ ഹര്‍ജികളും തള്ളിയത് നരേന്ദ്ര മോദി സര്‍ക്കാരിന് രാഷ്ട്രീയ വിജയമായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശ്വാസ ദിനം; രോഗികളെക്കാൾ രോഗമുക്തി; സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്; 202 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2088 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 2638; 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും  (51 seconds ago)

33 യുദ്ധവിമാനങ്ങൾ ; 248 മിസൈലുകൾ; ആകാശപ്പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ; റഷ്യയിൽ നിന്നുടൻ എത്തും  (2 minutes ago)

യുവജനങ്ങള്‍ക്ക് യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി  (10 minutes ago)

രാപകലില്ലാതെ അതിഥികളായെത്തുന്ന വിഷപ്പാമ്പുകൾ; പച്ചക്കട്ടയിൽ നിർമിച്ച വീടിന്റെ ഭിത്തിയോടു ചേർന്നു പലപ്പോഴും വളർന്നു വരുന്ന പുറ്റുക, ആരും ഇത് കാണുന്നില്ലേ....  (13 minutes ago)

ഫൂ.... അധികാരിവര്‍ഗമോ? പഞ്ചായത്ത് സെക്രട്ടറി ക്ലാര്‍ക്കിന്റെ മുഖത്ത് തുപ്പി; സെക്രട്ടറിയുടെ സ്രവം പരിശോധനയ്ക്കയച്ചു  (27 minutes ago)

കൊച്ചിയില്‍ ചുറ്റിക്കറങ്ങിയാൽ പിടിച്ച് അകത്തിടും ... കര്‍ശന നിയന്ത്രണങ്ങള്‍  (36 minutes ago)

ലോകത്തിന്റെ കയ്യടി; കൊവിഡ് 19 പ്രതിരോധിക്കാന്‍ നാല് മാസത്തിനുള്ളില്‍ വാക്സിന്‍ പുറത്തിറങ്ങുമെന്ന് വാക്സിന്‍ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; രണ്ട് വാക്സിന്‍ മനു  (46 minutes ago)

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു, നാലു വര്‍ഷത്തിനിടെ വര്‍ധിച്ചത് 14.92 ലക്ഷം പേര്‍, പെന്‍ഷന്‍വാങ്ങുന്നതില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശത്തുനിന്നുള്ളവര്‍  (48 minutes ago)

ചൈനയ്ക്ക് പിന്നാലെ റഷ്യയുടെ ക്രൂരത; വ്ളാഡിമിര്‍ പുടിന് 2036 വരെ ഭരണത്തില്‍ തുടരാന്‍ അവസരമൊരുക്കുന്ന ഭരണഘടന ഭേദഗതിക്ക് റഷ്യന്‍ വോട്ടര്‍മാരുടെ അംഗീകാരം  (54 minutes ago)

കാണാതായ സഹോദരിമാര്‍ നിത്യാനന്ദയുടെ ‘കൈലാസ’ത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ സജീവം ...  (54 minutes ago)

കോണ്‍ഗ്രസിന് പണി കൊടുത്ത് യുണൈറ്റഡ് മുസ്ലീം ഫോറം; മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ ജന്മശതാബ്ദി ആഘോഷം നടത്തരുതെന്ന ആവശ്യവുമായി മുസ്ലീം സംഘടനകള്‍; ആഘോഷം നടത്തുന്നത് മുസ്ലീം വിഭാഗത്തിന്റെ വികാ  (1 hour ago)

ഇന്ത്യന്‍ റെയില്‍വേ 100 ശതമാനം സമയ നിഷ്ഠ പാലിച്ചു; കോവിഡ് കാലത്തെ മഹാത്ഭുതം; ചരിത്ര നേട്ടമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി  (1 hour ago)

തീക്കൊളളി കൊണ്ട് ചൊറിഞ്ഞ് ചൈന; അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ വൈറസ് ശക്തം; ട്രംപിനെ അനുനയിപ്പിക്കാന്‍ ശ്രമവുമായി ലോകാരോഗ്യ സംഘടന  (1 hour ago)

കൃത്യസമയത്ത് മെച്ചപ്പെട്ട ചികിത്സ; പണരഹിത ചികിത്സയൊരുക്കാന്‍ തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍; ചെളിവാരിയെറിയുന്നവര്‍ ഇതും കൂടി കേള്‍ക്കണം ഇന്ത്യ ഇത് ചെയ്യുന്നത് തീയില്‍ ചവിട്ടിനിന്ന്  (1 hour ago)

റെയില്‍വേയില്‍ 196 അപ്രന്റീസ് ഒഴിവുകള്‍  (1 hour ago)

Malayali Vartha Recommends