Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

യുവതീപ്രവേശം ശബരിമലയില്‍ അനുവദിച്ച വിധി സ്റ്റേ ചെയ്യുകയോ പുന:പ്പരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘാടനാ ബെഞ്ചിന് വിടുകയോ ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പില്‍ നിന്ന് വ്യക്തമാകുന്നു

14 NOVEMBER 2019 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

യുവതീപ്രവേശം ശബരിമലയില്‍ അനുവദിച്ച വിധി സ്റ്റേ ചെയ്യുകയോ പുന:പ്പരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘാടനാ ബെഞ്ചിന് വിടുകയോ ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പില്‍ നിന്ന് വ്യക്തമാകുന്നു. പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടില്ല. പകരം ഭരണഘടനയും ധാര്‍മികതയും ഉള്‍പ്പെടെയുള്ള ഏഴ് കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനം എടുക്കാന്‍ ഏഴംഗബെഞ്ചിന് വിടുകയാണുണ്ടായത്. അവ തീര്‍പ്പ് കല്പിച്ച ശേഷം അഞ്ചംഗ ബഞ്ച് തന്നെ ഹര്‍ജികള്‍ പരിഗണിക്കട്ടെ എന്നാണ് കോടതി ഇന്ന് തീരുമാനിച്ചിരിക്കുന്നത്.

മാതാചാരം ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അവകാശം, ഭരണഘടനയും ധാര്‍മികതയും നിര്‍വചിക്കുക, മതവിശ്വാസവും തുല്യതയും പൊരുത്തപ്പെടുമോ, മതാചാരങ്ങള്‍ക്ക് ഭരണഘടനയുടെ പരിഗണനയുണ്ടോ, മതവിശ്വാസം ക്രമസമാധാനത്തിന് വിധേയമാണോ, മതാചാരങ്ങള്‍ തീരുമാനിക്കേണ്ടതാര്, ഹിന്ദുമതത്തിന്റെ നിര്‍വചനം എന്താണ് , മതാചാരങ്ങള്‍ ചോദ്യം ചെയ്യാന്‍ മതത്തിന് പുറത്തുള്ളവര്‍ക്ക് അവകാശമുണ്ടോ തുടങ്ങീ കാര്യങ്ങളാണ് ഏഴംഗ വിശാലബെഞ്ച് പരിശോധിക്കുന്നത്. മുസഌം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യ മതസ്ഥനെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകള്‍ക്കുള്ള വിലക്ക്, ദാവൂദി ബോറകള്‍ക്ക് ഇടയിലെ ചേലാകര്‍മ്മം തുടങ്ങിയ കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടതിനാലാണ് ഇത്തരം കാര്യങ്ങള്‍ വിശാലബെഞ്ച് പരിശോധിച്ച് തീരുമാനം എടുക്കട്ടെ എന്ന് കോടതി തീരുമാനിച്ചത്. അതിന് ശേഷമായിരിക്കും ശബരിമല പുന:പ്പരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുക.

ശിരൂര്‍ മഠവുമായി ബന്ധപ്പെട്ട കേസില്‍ ഓരോ മതവിഭാഗത്തിനും അവരുടെ അനിവാര്യ ആചാരങ്ങള്‍ നിശ്ചയിക്കാം എന്നു ഏഴംഗ ബഞ്ച് നിശ്ചയിച്ചിട്ടുണ്ട്. അതാണ് ശബരിമല പുന:പ്പരിശോധനാ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതുപോലെ അജ്മീര്‍ ദര്‍ഗ കേസിലെ അഞ്ചംഗ ബഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ ആചാരങ്ങള്‍ കോടതി തീരുമാനിക്കണോ എന്നകാര്യത്തില്‍ ഭിന്നതകളുണ്ട്. അതെല്ലാം വിശാല ബഞ്ച് പരിശോധിക്കട്ടെ എന്നാണ് കോടതി തീരുമാനം. പരമോന്നത കോടതിയുടെ വിധിയെ ആര്‍ക്കും വിമര്‍ശിക്കാം. പക്ഷെ വിധിയെ ധ്വംസിക്കുന്നതും അതിന് ആള്‍ക്കാരെ പ്രേരിപ്പിക്കുന്നതും അംഗീകരിക്കാന്‍ ആകില്ലെന്നും ന്യൂനപക്ഷ വിധിയില്‍ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ വ്യക്തമാക്കുന്നു.

വിശാലബെഞ്ച് കാര്യങ്ങള്‍ പരിശോധിക്കുന്ന ഘട്ടത്തില്‍ വീണ്ടും ആര്‍ക്കെങ്കിലും പുന:പ്പരിശോധനാ ഹര്‍ജികള്‍ നല്‍കാമെങ്കില്‍ അതും ആവാം എന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രൂപം നല്‍കുള്ള വിശാല ബഞ്ച് ഈ വിഷയങ്ങളെല്ലാം പരിശോധിച്ച് തീരുമാനം എടുക്കുന്നത് വരെ യുവതീ പ്രവേശന വിധിക്ക് എതിരായ പുനപരിശോധന, റിട്ട് ഹര്‍ജികള്‍ തീര്‍പ്പാക്കാതെ തുടരും. അതിന് ശേഷം അഞ്ചംഗ ബെഞ്ച് തന്നെ ഹര്‍ജികള്‍ പരിഗണിക്കുകയോ, തള്ളിക്കളയുകയോ ചെയ്യാം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരാണ്് വിശാല ബെഞ്ചിന് പ്രധാനകാര്യങ്ങള്‍ വിട്ട ഭൂരിപക്ഷ വിധി പറഞ്ഞത്. ജസ്റ്റിസ്മാരായ ഡി. വൈ ചന്ദ്രചൂഡും ആര്‍.എഫ് നരിമാനും ഈ വിധിയെ എഥിര്‍ക്കുകയും ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends