Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

കൂടെ താമസിക്കാൻ കഴിയില്ലെന്ന് ഭാര്യ പറഞ്ഞത് കേട്ടയുടൻ ഭർത്താവ് കുഞ്ഞുങ്ങളെ മലയുടെ മുകളിൽ നിന്ന് വലിച്ചെറിഞ്ഞു; 300 അടി താഴ്ചയുളള മലയിടുക്കിലേക്ക് വീണത് പിഞ്ചു കുഞ്ഞുങ്ങൾ

14 NOVEMBER 2019 05:14 PM IST
മലയാളി വാര്‍ത്ത

തന്റെ കൂടെ ജീവിക്കാന്‍ തയ്യാറല്ലെന്ന ഭാര്യയുടെ നിലപാടില്‍ കുപിതനായ ഭര്‍ത്താവ് മക്കളെ കൊലപ്പെടുത്തിയ വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് പ്രദേശവാസികൾ. രണ്ടു മക്കളെ 300 അടി താഴ്ചയുളള മലയിടുക്കിലേക്ക് വലിച്ചെറിഞ്ഞാണ് 28കാരന്‍ കൊലപ്പെടുത്തിയത് എന്നാണ് പുറത്തേക്ക് വരുന്ന വിവരം. സംഭവത്തില്‍ എ സിരന്‍ ജീവിയെ പൊലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു.

തമിഴ്‌നാട് നാമക്കലിലെ കൊളളി ഹില്‍സിലാണ് സംഭവം നടന്നത്. മക്കളെ കാണാനില്ലെന്ന് കാണിച്ച്‌ ഭാര്യ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ദുരൂഹത ഒഴിഞ്ഞത്. എട്ടുവയസും അഞ്ചുവയസുമുളള മക്കളെയാണ് സിരന്‍ജീവി കൊളളി ഹില്‍സില്‍ 300 അടി താഴ്ചയുളള മലയിടുക്കിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തുകയുണ്ടായി.

അതോടൊപ്പം തന്നെ ആറുമാസം മുന്‍പ് കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയുമായി അകന്ന് കഴിയുകയാണ് സിരന്‍ജീവി. പ്രദേശത്തെ തന്നെ സാധാരണ തൊഴിലാളിയാണ് സിരന്‍ജീവി. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് മക്കളെയും കൂട്ടി ഭാര്യ ഭാഗ്യം അച്ഛന്റെ വീട്ടിലേക്ക് പോകുകയായിരുന്നതിനെ തുടർന്നായിരുന്നു ഭർത്താവ് ഇത്തരം പ്രകോപനത്തിലേക്ക് എത്തിയതെന്ന് പോലീസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....  (8 minutes ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (23 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി ഹൈക്കോടതി  (37 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്  (46 minutes ago)

വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...  (57 minutes ago)

എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം...  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബസിൽ നിന്നിറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിനടിയിൽപെട്ട് മരിച്ചു....  (1 hour ago)

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (1 hour ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (1 hour ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (8 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (8 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (8 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (8 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (10 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (10 hours ago)

Malayali Vartha Recommends