Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന എംഎല്‍എമാര്‍ അക്ഷമരായ ഹോട്ടല്‍ ഉപേക്ഷിച്ചു; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ് ശിവസേന എംഎല്‍എമാര്‍ അസ്വസ്ഥര്‍; ഭരണ കക്ഷിയാകാനുള്ള പ്രതീക്ഷകള്‍ മങ്ങിയതും ഇനിയൊരു ജനവിധി തേടാനുള്ള ആത്മവിശ്വാസം ചോര്‍ന്നതും അവരെ പ്രകോപിതരാക്കുന്നു

14 NOVEMBER 2019 09:46 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

മഹാരാഷ്ട്രയിലെ അധികാര വടംവലിക്കിടയിലെ ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന അക്ഷമരായ എം എല്‍ എമാരാണ് നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത്.

കര്‍ണാടകയിലെയും ഗോവയിലെയും പോലെ മഹാരാഷ്ട്രയിലും ബി.ജെ.പി കുതിരക്കച്ചവടത്തിന് നീക്കം നടത്തുന്നതായി സൂചനകള്‍ ഉയര്‍ന്നതോടെയാണ് ശിവസേന സ്വന്തം എം.എല്‍.എമാരെ പ്രത്യേക ഹോട്ടലിലേക്കു മാറ്റിയത്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെയാണ് ശിവസേന എം എല്‍ എമാര്‍ അസ്വസ്ഥരാകാന്‍ തുടങ്ങിയത്.

ഭരണ കക്ഷിയാകാനുള്ള പ്രതീക്ഷകള്‍ മങ്ങിയതും ഇനിയൊരു ജനവിധി തേടാനുള്ള ആത്മവിശ്വാസം ചോര്‍ന്നു പോയതുമാണ് ശിവസേന പ്രതിനിധികളെ നേതൃത്വത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് സംശയിക്കാം. മുഖ്യമന്ത്രി പദത്തിനായി ശിവസേന വാശി പിടിച്ചതിനെയാണ് പല എം എല്‍ എ മാരും ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്. ഇതോടെ ഇത്തരമൊരു അവസ്ഥ മുന്നില്‍ കണ്ടു തയ്യാറാക്കിയ തിരക്കഥയുടെ ക്‌ളൈമാക്‌സ് പരുവപ്പെടുത്തുന്ന തിരക്കിലാണ് സംസ്ഥാനത്തെ ബി ജെ പി ക്യാമ്ബ്.

മഹാരാഷ്ട്രയിലെ 288 അംഗങ്ങളുള്ള നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായിരുന്ന ശിവസേന പ്രധാനമായും മുഖ്യമന്ത്രിപദത്തെ ചൊല്ലിയാണ് ബി ജെ പിയുമായി പിരിയുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ധവ് താക്കറെയും അമിത് ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായിരുന്ന ഉടമ്ബടിയാണ് ബി ജെ പി ലംഘിച്ചതെന്ന് ശിവസേനയും അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് പിന്നീട് അമിത് ഷായും മാധ്യമങ്ങളോട് പറയുകയുണ്ടായി.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഗവര്‍ണര്‍ ബി എസ് കൊഷിയറി ശിവസേനയെ ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ സാവകാശം വേണമെന്ന ശിവസേനയുടെ ആവശ്യം നിരാകരിച്ച ഗവര്‍ണര്‍ പിന്നീട് എന്‍ സി പിക്ക് അവസരം നല്‍കുകയായിരുന്നു.

എന്നാല്‍ എന്‍ സി പിക്ക് അനുവദിച്ച സമയം തീരുന്നതിന് മുന്‍പ് തന്നെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ് വിവാദമായത്. . അങ്ങിനെ മൂന്നാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നതാണ് മന്ത്രി കുപ്പായം തയ്പ്പിച്ചു വച്ചിരുന്ന പലരെയും നിരാശരാക്കിയത്.

ഉദ്ധവ് താക്കറെയുടെ വീടിനടുത്തുള്ള ബാന്ദ്രയിലെ പ്രത്യേക ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന ശിവസേന എം എല്‍ എ മാരാണ് സംസ്ഥാനത്തെ പുതിയ സംഭവവികാസങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ എം എല്‍ എ മാരെ അവരവരുടെ മണ്ഡലങ്ങളിലേക്ക് തിരിച്ചയക്കാന്‍ നിര്‍ബന്ധിതനായിരിക്കയാണ് ഉദ്ധവ് താക്കറെ.

കഴിഞ്ഞ രണ്ടു രാത്രികളില്‍ നാണം കേട്ട നാടകീയ രംഗങ്ങള്‍ ഹോട്ടലില്‍ അരങ്ങേറിയ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ശിവസേന നേതാക്കളായ ആദിത്യ താക്കറെയും ഉദ്ധവ് താക്കറെയും ഹോട്ടലിലെത്തി എം എല്‍ എ മാരെ കാണുകയുണ്ടായി. ബി ജെ പിയുടെ ചാക്കിട്ട് പിടുത്തത്തില്‍ നിന്ന് എം എല്‍ എ മാരെ സംരക്ഷിക്കുകയെന്ന വെല്ലുവിളി ശിവസേന നേതൃത്വത്തിന് തലവേദന സൃഷ്ടിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends