Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മാനവകുലം വലിയ അപകടത്തിലേക്കോ ? ഒടുവിൽ ‘ഓക്സിജനും വില കൊടുത്ത് വാങ്ങിക്കണം; ഡൽഹിക്കാർക്ക് ഇത് താൽകാലിക ആശ്വാസം

16 NOVEMBER 2019 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുന്നത് വെള്ളത്തിന് വേണ്ടിയായിരിക്കും എന്ന നിഗമനം തെറ്റിക്കുകയാണ് ഡൽഹിയിലെ സംഭവം. ഡൽഹിയിൽ കനത്ത വായു മലീനീകരണം നേരിടുന്നുവെന്ന വാർത്ത നാം എല്ലാവരും അറിഞ്ഞതായിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവരം കൂടി പുറത്ത് വരുന്നു. ശുദ്ധവായു വിൽക്കുന്ന ‘ഓക്സിജൻ ബാർ’ തുടങ്ങിയിരിക്കുകയാണ് . വില 15 മിനിറ്റിനു 299 രൂപ. സ്പോഞ്ച് പോലെയുള്ള ശ്വാസകോശത്തിനു വേണ്ടിയാണു ഓക്സി പ്യൂവർ. എങ്ങും വിഷപ്പുക നിറഞ്ഞു നിൽക്കുന്ന ഡൽഹി നഗരത്തിന്റെ ഭാവി എന്താകുമെന്ന ഭയത്തിനും കൂടി വഴി മാറുകയാണ് ഈ ‘ഓക്സിജൻ ബാർ’. ശ്വാസകോശത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കുമ്പോൾ ഭയം മാത്രമുള്ള ഡൽഹി ജനതയ്ക്ക് അല്പം ആശ്വസിക്കാൻ വേണ്ടിയാണ് സാകേത് സെലക്ട് സിറ്റി മാളിലെ ഓക്സി പ്യൂവർ 4 മാസം മുൻപു തുറന്നത്. ആദ്യം സൗജന്യമായിരുന്നെങ്കിലും ഇപ്പോൾ ഓക്സിജന് പണം നൽകണം. സുഗന്ധം നിറഞ്ഞ ഓക്സിജനാണു വേണ്ടതെങ്കിൽ 15 മിനിറ്റിനു 499 രൂപയാണ്.

യുഎസിലെ ലാസ് വെഗസിലെ വെനീഷ്യൻ റിസോർട്ടിൽ ഓക്സിജൻ ബാർ കണ്ടതിന്റെ അനുഭവവുമായാണു ആര്യവീർ കുമാറും സുഹൃത്തു മാർഗരിറ്റ കുറിസ്റ്റിനയും സംരംഭത്തിനു തുടക്കമിട്ടത്. ലെമൺഗ്രാസ്, ഓറഞ്ച്, കറുവപ്പട്ട, പെപ്പർമിന്റ്, ലാവൻഡർ തുടങ്ങി ഏഴു സുഗന്ധത്തിലുണ്ട് ഓക്സിജൻ. ഒരു ഫ്ലേവറിലുള്ള ഓക്സിജൻ ശ്വസിച്ചു കൊണ്ടിരിക്കെ മണം പിടിച്ചില്ലെങ്കിൽ ഒരു സ്വിച്ചിൽ അടുത്ത ഫ്ലേവറിലേക്കു മാറ്റുകയും ചെയ്യാവുന്നതാണ്. യൂക്കാലിപ്റ്റസ് ശ്വാസനാളത്തിന്റെ അസ്വസ്ഥത നീക്കുകയും തൊണ്ടയ്ക്കു കുളിർമ നൽകുകയും ചെയ്യുമെന്നാണ് ഇവർ നൽകുന്ന വിവരം. വാനില മനസിനെ ശാന്തമാക്കുമെന്നും പെപ്പർമിന്റ് ഛർദ്ദി അകറ്റുമെന്നും ഇവർ പറയുന്നു. ആശുപത്രികളിൽ നൽകുന്നതു പോലുള്ള മരുന്നുകൾ ചേർത്ത ഓക്സിജനല്ല മറിച്ച് വായുവിൽ നിന്നും വേർതിരിച്ചു ശുദ്ധീകരിച്ച ഈ ഓക്‌സിജൻ 90 ശതമാനവും ശുദ്ധമാണെന്ന് ഇവർ വിശദീകരിക്കുന്നു. ശ്വാസകോശ രോഗങ്ങളുള്ളവർക്കു ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ ഈ ഓക്സിജൻ ഉപയോഗിക്കാൻ കൊടുക്കുകയുള്ളൂ. ദിനം 20–25 പേർ ശുദ്ധവായു തേടിയെത്തുന്നുണ്ട്. സ്റ്റോറിന്റെ ചുമതല വഹിക്കുന്ന അജയ് ജോൺസൺ പറഞ്ഞു. അടുത്ത മാസം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ ത്രിയിൽ ഓക്സി പ്യുവർ രണ്ടാമത്തെ സ്റ്റോറും ആരംഭിക്കുവാനുള്ള പദ്ധതിയിലാണ് ഇവർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends