ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസ് പാളം തെറ്റി...
ആന്ധ്രയിലെ ചിറ്റൂരില്‍ കേരള എക്സ്പ്രസ് പാളം തെറ്റി. ഇന്നലെ രാത്രി ചിറ്റൂരിലെ യേര്പെഡ് റെയില്‍വെ സ്റ്റേഷനു സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്.
ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കേരള എക്സ്പ്രസ് . അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ട്രെയിനിന്റെ പാന്‍ട്രികാര്‍ ആണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗാഗതം തടസപ്പെട്ടു.
https://www.facebook.com/Malayalivartha