ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയില്‍ പാക് പ്രകോപനം...
ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ സഹാപുരിലാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ഇന്നു രാവിലെ 10.15 ഓടെയാണ് ആക്രമണം ഉണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.
"
https://www.facebook.com/Malayalivartha