Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

11 വര്‍ഷത്തിനിടെ സൈനികന്റെ മൂന്ന് വിവാഹത്തട്ടിപ്പുകൾ; മൂന്നാം ഭാര്യ പരാതിയുമായി എത്തിയപ്പോൾ വിവാഹ റിഹേഴ്സൽ ആണെന്ന് സൈനികന്റെ വാദം... തട്ടിപ്പ് കഥ ഇങ്ങനെ

19 NOVEMBER 2019 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

മഹാരാഷ്ട്രയില്‍ നിന്നുള്ള സി.ആര്‍.പി.എഫ് സൈനികന്റെ തട്ടിപ്പാണ് മൂന്നാം വിവാഹത്തില്‍ കഴിഞ്ഞ ദിവസം പുറത്തായത്. ഇയാള്‍ ആദ്യത്തെ രണ്ട് വിവാഹങ്ങളും മറച്ചു വെച്ചാണ് കല്യാണത്തിന് തയ്യാറെടുത്തത്. എന്നാല്‍ ഇയാളുടെ രണ്ട് വിവാഹങ്ങളും പുറത്തറിഞ്ഞതോടെ മൂന്നാം ഭാര്യ പരാതിയുമായി സമീപിച്ചെങ്കിലും താന്‍ മറ്റു രണ്ടു പേരെ വിവാഹം കഴിച്ചില്ലെന്നായിരുന്നു സൈനികന്റെ മറുപടി. യുവതി ഭോപാല്‍ പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ താന്‍ യഥാര്‍ഥത്തില്‍ വിവാഹം കഴിച്ചതല്ലെന്നും വിവാഹത്തിന്റെ റിഹേഴ്‌സലില്‍ പങ്കെടുക്കുകയായിരുന്നുമെന്നാണ് സൈനികന്‍ പറയുന്നത്. റിഹേഴ്‌സല്‍ ആയതിനാല്‍ വരന്റെ വേഷം അണിഞ്ഞതാണെന്നും സംഭവങ്ങളൊന്നും ഗൗരവത്തിലായിരുന്നില്ലെന്നും സൈനികന്‍ പറഞ്ഞു.മഹാരാഷ്ട്രയില്‍ നിന്നുള്ള സിആര്‍പിഎഫ് സൈനികന്റെ തട്ടിപ്പാണ് മൂന്നാം ഭാര്യയുടെ ഇടപെടലില്‍ കഴിഞ്ഞദിവസം പുറത്തായത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെയാണ് സൈനികന്‍ മൂന്നു വിവാഹം കഴിച്ചത്.

പക്ഷേ, വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക മാത്രമല്ല, വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ചു ജീവിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മധ്യപ്രദേശിലെ ഭോപാലില്‍നിന്നുള്ള മൂന്നാം ഭാര്യ ആരോപിക്കുന്നത്. 'ഫെയ്‌സ് ബുക്കിലൂടെയാണ് അദ്ദേഹം എന്നെ പരിചയപ്പെടുന്നതും വിവാഹാഭ്യര്‍ഥന നടത്തുന്നതും. 2014 ഭോപാലില്‍ വച്ചു വിവാഹം നടന്നു. ഇപ്പോള്‍ സൈനികന്‍ ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ മഹാരാഷ്ട്രയിലെ കുടുംബവീട്ടിലും കൊണ്ടുപോയിട്ടുണ്ട്- യുവതി പറഞ്ഞു. ഞാന്‍ അദ്ദേഹത്തിനൊപ്പം ഡല്‍ഹിയിലും താമസിച്ചിട്ടുണ്ട്. പക്ഷേ, ജൂലൈയില്‍ അദ്ദേഹത്തിന്റെ ആദ്യവിവാഹങ്ങളെക്കുറിച്ച്‌ അറിഞ്ഞു. ഡല്‍ഹിയില്‍ നിന്നുതന്നെയുള്ള രണ്ടാം ഭാര്യ എന്നെ വിളിക്കുകയും സൈനികന്റെ തട്ടിപ്പുകളെക്കുറിച്ച്‌ വിശദീകരിക്കുകയും ചെയ്തപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ മനസ്സിലായത്'- യുവതി പറയുന്നു.

എന്നാല്‍ സൈനികന്റെ വീട്ടുകാര്‍ക്കും ഈ കള്ളത്തരത്തില്‍ പങ്കുണ്ടെന്നാണ് യുവതി ആരോപിക്കുന്നത്. തന്നെയും കൊണ്ട് അയാള്‍ കുടുംബവീട്ടില്‍ പോയിരുന്നെങ്കിലും ആരും ഇയാളുടെ മുന്‍ ഭാര്യമാരെ കുറിച്ച്‌ പറഞ്ഞിരിന്നില്ല. 2008 ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിവാഹം. മഹാരാഷ്ട്രയില്‍നിന്നുള്ള യുവതിയെയാണ് വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ കുട്ടികളുമുണ്ട്. സൈനികന്റെ ആദ്യ ഭാര്യയെ കണ്ടപ്പോള്‍ അവരും സൈനികന് അനുകൂലമായാണ് സംസാരിച്ചതെന്നും യുവതി ആരോപിക്കുന്നു.

തന്നെ ഭാര്യയായി അംഗീകരിക്കാത്ത സൈനികന്റെ പേരില്‍ യുവതി കുടുംബകോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. സൈനികനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നാണ് കുടുംബകോടതിയിലെ കൗണ്‍സലര്‍ പറയുന്നത്. വിവാഹ തട്ടിപ്പ് മാത്രമല്ല, സാമ്പത്തിക തട്ടിപ്പും സൈനികന്‍ നടത്തിയതായും യുവതി ആരോപിക്കുന്നു. വിവാഹ സമയത്ത് തന്റെ കുടുംബത്തില്‍ നിന്ന് 10 ലക്ഷം രൂപയാണ് സൈനികന്‍ വാങ്ങിച്ചത്. മൂന്നു ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെട്ട് സ്വന്തമാക്കിയിരുന്നു. ഇതിനുശേഷവും സ്ത്രീധനം അവശ്യപ്പെട്ട് തന്നെ മര്‍ദിക്കാറുണ്ടായിരുന്നെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് കോലാര്‍ പൊലീസ് പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends