Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

അടുക്കള സ്ളാബിനു കീഴില്‍ കുഴിച്ചു മൂടിയ ഭര്‍ത്താവിന്റെ ജഡത്തിനു മുകളില്‍ വച്ച് ഒരു മാസത്തോളം ഭാര്യ പാചകം നടത്തി; ഒടുവില്‍ നിര്‍ണ്ണായക ട്വിസ്റ്റ്

22 NOVEMBER 2019 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

മദ്ധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയിലെ കരോണ്ടി ഗ്രാമത്തില്‍, അഭിഭാഷകന്‍ ആയ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി അടുക്കളയിലെ സ്ളാബിനു കീഴില്‍ കുഴിച്ചുമൂടി. തുടര്‍ന്ന്് ഒക്ടോബര്‍ 22 മുതല്‍ ഭര്‍ത്താവിനെ കാണ്മാനില്ലെന്ന് കാണിച്ച് ഇവര്‍ തന്നെ പോലീസിന് പരാതി നല്‍കുകയും ചെയ്തു.

സംഭവത്തില്‍ നിര്‍ണ്ണായകമായ ട്വിസ്റ്റ് ഉണ്ടായത് നവംബര്‍ 21-നായിരുന്നു. അനുജനെ കാണാത്തതിനെ തുടര്‍ന്ന് സംഭ്രമത്തിലായ മൂത്തസഹോദരന്‍ അര്‍ജുന്‍ ബനാവല്‍ സംശയം ഉന്നയിച്ച് പോലീസിനെ സമീപിച്ചതോടെയാണ് എല്ലാം പുറത്തുവന്നത്.

35-കാരനായ സഹോദരന്‍ മഹേഷ് ബനാവാലിനെ കാണാതായതിന് പിന്നാലെ വീട്ടിലെത്തുമ്പോഴെല്ലാം ഭാര്യ പ്രമീള തങ്ങള്‍ക്ക് നേരെ തിരിയുകയും വീട്ടില്‍ നിന്നും ഓടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. കഴിഞ്ഞ ഒരു മാസമായി സഹോദരന്റെ വീട്ടില്‍ ചെല്ലുമ്പോഴെല്ലാം പ്രമീള തങ്ങളെ വീട്ടില്‍ കയറ്റുന്നു പോലുമില്ലെന്നും ചീത്ത പറഞ്ഞ് ഓടിക്കുകയാണെന്നും മഹേഷിനെ കാണാതായതിന് കാരണം തങ്ങളുടെ മേല്‍ കെട്ടിവെച്ചാണ് ആക്ഷേപം ചൊരിയുന്നതെന്നും അര്‍ജുന്‍ പറഞ്ഞു.

അര്‍ജുനന്‍ പരാതിപ്പെട്ടതിനു പിന്നാലെ വ്യാഴാഴ്ച ഗ്രാമത്തിലെത്തിയ പോലീസിനെ വരവേറ്റത് ചീഞ്ഞഴുകിയ മൃതദേഹത്തിന്റെ ഗന്ധമാണ്. വീട്ടിനുള്ളില്‍ നിന്നുമാണ് ഈ ഗന്ധം വരുന്നതെന്ന് തിരിച്ചറിഞ്ഞ പോലീസ് പ്രദേശം മുഴുവന്‍ അരിച്ചു പെറുക്കി. ഒടുവിലാണ് അടുക്കളയിലെ സ്ളാബിന് കീഴില്‍ നിന്നുമാണ് മണം വരുന്നതെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് കിച്ചന്‍ സ്ളാബ് എടുത്തുമാറ്റി കുഴിച്ചപ്പോള്‍ മഹേഷിന്റെ അഴുകിയ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതിന് മുകളില്‍ വെച്ചായിരുന്നു ഒരു മാസമായി പ്രമീള ആഹാരം പാകം ചെയ്തിരുന്നത്.

പോലീസ് കുഴിയില്‍ നിന്നും മൃതദേഹം പുറത്തെടുത്തതോടെ തന്റെ പദ്ധതി പൊളിഞ്ഞെന്ന് മനസ്സിലായ 32-കാരി പ്രമീള, പോലീസ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ബഹളം കൂട്ടി. പിന്നീട് കുറ്റം സമ്മതിച്ച പ്രമീള ഭര്‍ത്താവിന്റെ ഇളയ സഹോദരന്‍ ഗംഗാറാം ബനവാലിന്റെ സഹായത്തോടെയാണ് കുറ്റകൃത്യം നടത്തിയതെന്നും ഗംഗാറാമിന്റെ ഭാര്യയുമായി മഹേഷിന് രഹസ്യബന്ധം ഉണ്ടായിരുന്നു അതിനാലാണ് തങ്ങള്‍ മഹേഷിനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും ആരോപിച്ചു.

അതേസമയം ഗംഗാറാം ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്നിരുന്നാലും കിച്ചണ്‍ സ്ളാബിന് കീഴില്‍ യുവതി എങ്ങിനെയാണ് തനിയെ കുഴിയെടുത്ത് ഭര്‍ത്താവിനെ മൂടിയതെന്ന സംശയത്തിലാണ് പോലീസ്. ആരുടെയെങ്കിലും സഹായം കിട്ടിയിരിക്കാം എന്നും അത് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (8 minutes ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (19 minutes ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (24 minutes ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (47 minutes ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (1 hour ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (9 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (12 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (12 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (12 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (13 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (13 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (13 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (13 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

Malayali Vartha Recommends