Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പാകിസ്ഥാൻ തോറ്റു!കശ്മീരിൽ ഇൻറർനെറ്റ് ഇല്ലാതാക്കിയത് അമിത്ഷായുടെ ബുദ്ധി ; സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ച് സംസ്ഥാനത്ത് ലഹളയുണ്ടാക്കുന്ന പാകിസ്ഥാന്റെ നീക്കം പാളി

22 NOVEMBER 2019 02:53 PM IST
മലയാളി വാര്‍ത്ത

കശ്മീരിൽ ഇന്റർനെറ്റ് പുനസ്ഥാപിച്ച് സമാധാനം ഇല്ലാതാക്കാനുള്ള പാകിസ്ഥാൻ നീക്കം പാളി. ആഭ്യന്തര മന്ത്രി അമിത്ഷായാണ് വാട്ട്സ്ആപ്പ്,ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ വഴി സമാധാനം ഇല്ലാതാക്കാനുള്ള അയൽരാജ്യത്തിന്റെ ശ്രമത്തിന് തടയിട്ടത്.

ഇന്റർനെറ്റ് വളരെ പ്രധാനപ്പെട്ട വിനിമയ ഉപാധിയാണെങ്കിലും അതിനെക്കാൾ പ്രധാനപ്പെട്ട ആശുപത്രിയും കോടതിയും സ്കൂളുകളും കശ്മീരിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. കശ്മീരിൽ പത്രങ്ങളും ടെലിവിഷൻ ചാനലുകളും ഉണ്ട്. ഇതിൽ ഉറുദു പത്രങ്ങളും ഉണ്ട്. അതിനൊന്നും ഒരു ദോഷവും സംഭവിച്ചിട്ടില്ല. പത്രങ്ങളുടെ സർക്കുലേഷന് ഒരു കുറവും വന്നിട്ടില്ല.

കശ്മീരിലെ കുട്ടികൾ സ്കൂളിൽ പോകുന്നു. പത്തിലും പ്ലസ്ടുവിലും പരീക്ഷയെഴുതുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇത് 99 ശതമാനത്തിന് മുകളിലായി. പണ്ട് ഇതായിരുന്നില്ല അവസ്ഥ. സമാധാനമാണ് വലുത്. അതിൽ ഒരു കുറവും കശ്മീരിൽ സംഭവിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ഇന്റർനെറ്റിന്റെ ഉപയോഗം അനിവാര്യമാണെങ്കിലും അത് അത്യാവശ്യമല്ലെന്ന് മന്ത്രി പറഞ്ഞു. അത് എത്രയും വേഗം പുനസ്ഥാപിക്കാൻ നോക്കാം. ഇന്റർനെറ്റ് പോലെ ഉപയോഗപ്രദമായ മറ്റൊരു വിനിമയ മാർഗ്ഗമില്ല. കശ്മീരിലെ സുരക്ഷയാണ് രാജ്യത്തെ സംബന്ധിച്ചടത്തോളം പ്രധാനം. ഇന്റർനെറ്റ് സംവിധാനം എന്ന് നിലവിൽ വരുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയില്ല. ജില്ലാ ഭരണകൂടവുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അവരുടെ അനുമതി കിട്ടിയാലുടൻ ഇക്കാര്യം ആലോചിക്കാം. തീവ്രവാദമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അത് അമർച്ച ചെയ്യുന്നതിനാണ് രാജ്യം ഒറ്റക്കെട്ടായി നീങ്ങുന്നത്.

കശ്മീരിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. ഓഗസ്റ്റ് 5 ന് ശേഷം ഒരാൾ പോലും പോലീസ് വെടിവയ്പ്പിൽ മരിച്ചില്ല നിരവധി പേർ മരിക്കുമെന്നാണ് ലോകം കരുതിയിരുന്നത്. സൈന്യത്തിന് നേരെ കല്ലെറിയുന്ന സംഭവങ്ങൾ കുറഞ്ഞു. കഴിഞ്ഞ വർഷം സൈന്യത്തെ കല്ലെറിഞ്ഞ 802 സംഭവങ്ങളുണ്ടായി. കുറെ നാളുകളായി വാലിയിൽ അവസ്ഥ ശാന്തമാണ്. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം വന്നാലുടൻ ഇന്റർനെറ്റിന്റെ കാര്യത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. പാകിസ്ഥാൻ ചില കുസൃതികൾ ഇപ്പോഴും ആവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ച് സംസ്ഥാനത്ത് ലഹളയുണ്ടാക്കുന്നതായിരുന്നു പാകിസ്ഥാന്റെ രീതി. ഇൻറർനെറ്റ് കണക്ഷൻ ഇല്ലാതാക്കുക എന്നത് അമിത് ഷായുടെ ബുദധിയായിരുന്നു. അതാണ് കശ്മീരിൽ വിജയിച്ചത്. ഇന്റർനെറ്റ് ഇല്ലെങ്കിൽ ഉറക്കം പോവില്ലല്ലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends