കാശ്മീരില്‍ ഏറ്റുമുട്ടല്‍... ഷോപ്പിയാനില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു

കാഷ്മീരിലെ ഷോപ്പിയാനില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്തു ഏറ്റുമുട്ടല്‍ തുടരുകയാണ്.നേരത്തെ, പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു.
പിടികിട്ടാപ്പുള്ളിയായ ഇര്‍ഫാന്‍ അഹമ്മദാണ് പുല്‍വാമയില്‍ കൊല്ലപ്പെട്ടത്.
"
https://www.facebook.com/Malayalivartha
























