ഒരുമിച്ച് ജീവിക്കാനാകില്ല നമുക്കൊരുമിച്ച് മരിക്കാം, ആത്മഹത്യ ചെയ്യാൻ വിസമ്മതിച്ച കാമുകിയെ കഴുത്തുമുറിച്ചു കൊലപ്പെടുത്തി യുവാവ്; വിഷം കഴിച്ചശേഷം പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയ യുവാവിന് സംഭവിച്ചത്

നവംബര്‍ മുപ്പതിനാണ് യുവാവ് പെണ്‍കുട്ടിയെ കഴുത്തുമുറിച്ചു കൊലപ്പെടുത്തിയത്. കാമുകിയെ കൊലപ്പെടുത്തി രണ്ടു ദിവസത്തിനുശേഷം യുവാവ് പോലീസ് സ്റ്റേഷനില്‍ എത്തി കുറ്റം സമ്മതിച്ചു. എന്നാല്‍ ഈ സമയത്ത് ഇയാള്‍ വിഷം കഴിച്ചിരുന്നു. പോലീസുകാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണു സംഭവം. ഇരുപത്തൊന്നുകാരനായ ഹേത് സിംഗ് തോമര്‍ എന്ന യുവാവാണ് കാമുകിയെ കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ചിച്ചാവാലി സ്വദേശിയാണ് ഹേത് സിംഗ്.
https://www.facebook.com/Malayalivartha
























