കത്തിയും കല്ലും ഉപയോഗിച്ച് ഗൃഹനാഥനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ദമ്പതികളെയും നവജാത ശിശുവിനേയും കൊലപ്പെടുത്തി; യുവതിയുടെ മരണം ഉറപ്പിച്ച ശേഷം പ്രതി ലൈംഗിക വൈകൃത പ്രകടനം തുടങ്ങി; പത്ത് വയസുകാരിയെയും വെറുതെ വിട്ടില്ല; ദൃശ്യം പകര്‍ത്തി സഹോദര ഭാര്യയെ കാണിച്ചു... പിന്നെ സംഭവിച്ചത്... ഞെട്ടിക്കുന്ന പീഡനം ഇങ്ങനെ...

ഒരാഴ്ച മുമ്ബാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. നവംബര്‍ 24 ന് രാത്രിയാണ് നസിറുദ്ദീന്‍ മുബാറക്പൂരിലെ ദമ്ബതികളുടെ വീട്ടിലെത്തുന്നത്. ഉറക്കത്തിലായിരുന്ന മുപ്പത്തിയഞ്ചുകാരനായ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷം പ്രതി മറ്റുള്ളവരെയും കൊല്ലുകയായിരുന്നു. യുവതിയുടെ മരണം ഉറപ്പിച്ച ശേഷം പ്രതി ലൈംഗിക വൈകൃത പ്രകടനം തുടങ്ങി. ഇവരുടെ പത്ത് വയസുകാരിയായ മകള്‍ക്കും നാലുവയസ്സുള്ള മകനും ഇയാളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റുവെന്ന് പൊലീസ് പറഞ്ഞു.
കത്തിയും കല്ലുമുപയോഗിച്ചായിരുന്നു കൊലപാതകം. 30കാരിയുടെ മൃതദേഹത്തിനൊപ്പം ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട ഇയാള്‍ അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് പരിക്കേറ്റ് കിടന്ന ഇവരുടെ പത്ത് വയസ്സുകാരിയായ മകളേയും ബലാത്സംഗം ചെയ്തു. മൂന്ന് മണിക്കൂറോളം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഇയാള്‍ ഏര്‍പ്പെട്ടുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഉത്തേജനമുണ്ടാകാന്‍ ലഹരിയുപയോഗിച്ചിരുന്നു. തെളിവ് നശിപ്പിക്കാന്‍ ഇയാള്‍ കോണ്ടം ഉപയോഗിച്ചു. ഈ ദൃശ്യങ്ങള്‍ ഇയാള്‍ സഹോദരന്റെ ഭാര്യയെ കാണിച്ചെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























