Widgets Magazine
23
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം പെരുന്നയിലെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു... തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും


തീവ്ര ന്യൂനമർദ്ദം.... സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശം


ഛർദിലും തലകറക്കവും ഉണ്ടെന്ന് മാത്രം ഡോക്ടറോട്; ചികിത്സപ്പിഴവ് മൂലമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ: ട്യൂഷൻ സെന്ററിൽ വിദ്യാർഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കെ ഛർദിയും ക്ഷീണവും അനുഭവപ്പെട്ട് ചികിത്സ തേടിയ അധ്യാപിക മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: അശ്വതിയുടെ വയറ്റിൽ പഴുപ്പും, അണുബാധയും...


മുൻകാലങ്ങളിലെ തുലാവർഷത്തിലെ തുടർച്ചയെന്നോണം മേഘവിസ്‌ഫോടനങ്ങൾ; 2018ൽ വെള്ളം കയറാത്ത സ്ഥലങ്ങളെപ്പോലും മുക്കിക്കളഞ്ഞ മിന്നൽപ്രളയങ്ങൾ കേരളത്തിൽ എവിടെയും സംഭവിക്കാമെന്ന് മുന്നറിയിപ്പ്: ആശങ്കയിൽ കാലാവസ്ഥാവിദഗ്ദ്ധർ...


സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു; നിവേദനം നൽകാനെത്തിയയാളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി; പിന്നാലെ നിവേദനം വാങ്ങി മടക്കം

രണ്ടുംകൽപിച്ച് തന്നെ, ഇവന്മാർ ജീവിച്ചിരിക്കുന്നത് ആപത്ത്!! നിർഭയയുടെ കഴുകന്മാരെ തൂക്കിലേറ്റാൻ കോട്ടയത്തെ 'നീ​തി​മാന്‍'; ഇവനാണ് ആ പുലിക്കുട്ടി

08 DECEMBER 2019 10:33 AM IST
മലയാളി വാര്‍ത്ത

2012 ഡി​​സം​​ബ​​ര്‍ 16നാ​​ണ് ത​​ല​​സ്ഥാ​​ന ന​​ഗ​​രി​​യി​​ല്‍ രാ​​ജ്യ​​ത്തെ ന​​ടു​​ക്കി​​യ നി​​ര്‍​​ഭ​​യ കൂ​​ട്ട​​മാ​​ന​​ഭം​​ഗം ന​​ട​​ന്ന​​ത്. ഡ​​ല്‍​​ഹി വ​​സ​​ന്ത് വി​​ഹാ​​റി​​ല്‍ സി​​നി​​മ ക​​ണ്ടു താ​​മ​​സ​സ്ഥ​​ല​​ത്തേ​​ക്കു മ​​ട​​ങ്ങി​​യ ഫി​​സി​​യോ​​തെ​​റാ​​പ്പി വി​​ദ്യാ​​ര്‍​​ഥി​​നി​​യെ ബ​​സി​​ല്‍ ക്രൂ​​ര​​മാ​​യി മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി പു​​റ​​ത്തേ​​ക്കെ​​റി​​ഞ്ഞു,ആ​​ദ്യം സ​​ഫ്ദ​​ര്‍​​ജം​​ഗ് ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ര്‍​​ന്നു സിം​​ഗ​​പ്പൂ​​ര്‍ മൗ​​ണ്ട് എ​​ലി​​സ​​ബ​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും 29ന് പെൺകുട്ടി ​​മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി. സംഭവം വലിയ ഞെട്ടലോടെയായിരുന്നു നാം കേട്ടത്. ഇപ്പോഴിതാ ര​​ണ്ടു പെ​​ണ്‍​മ​​ക്ക​​ളു​​ടെ പി​​താ​​വാ​​യ ത​​ന്നെ നി​​ര്‍​​ഭ​​യ സം​​ഭ​​വം ഭീ​​തി​​പ്പെ​​ടു​​ത്തുന്ന​​താ​​യും ഇ​​നി ആ​​വ​​ര്‍​​ത്തി​​ക്കാ​​തി​​രി​​ക്കാ​​ന്‍ പ്ര​​തി​​ക​​ള്‍​​ക്കു പ​​ര​​മാ​​വ​​ധി ശി​​ക്ഷ ന​​ല്‍​​കേ​​ണ്ട​​ത് ആ​​വ​​ശ്യ​​മാ​​ണെ​​ന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയ യുവാവാണ് ന​​വീ​​ല്‍. നി​​ര്‍​​ഭ​​യ​​ക്കേ​​സി​​ല്‍ പ്ര​​തി​​ക​​ള്‍​​ക്കു വ​​ധ​​ശി​​ക്ഷ ഉ​​റ​​പ്പാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് തി​ഹാ​​ര്‍ ജ​​യി​​ല്‍ അ​​ധി​​കൃ​​ത​​ര്‍ ആ​​രാ​​ച്ചാ​​രെ തേ​​ടി​​യ​​ത്. ആ​​രാ​​ച്ചാ​​രു​​ടെ ത​​സ്തി​​ക സ്ഥി​​രം നി​​യ​​മ​​ന​​ത്തി​​നു​​ള്ള​​ത​​ല്ല. ആ​​വ​​ശ്യ​​മു​​ള്ള​​പ്പോ​​ള്‍ മാ​​ത്രം യോ​​ഗ്യ​​രാ​​യ​​വ​​രെ റി​​ക്രൂ​​ട്ട് ചെ​​യ്യു​​ക​​യാ​​ണു ചെ​​യ്യു​​ന്ന​​ത്. മാ​​ന​​സി​​ക​​മാ​​യും ശാ​​രീ​​രി​​ക​​മാ​​യും പൂ​​ര്‍​​ണ ആ​​രോ​​ഗ്യ​​മു​​ണ്ടാ​​കു​​ക മാ​​ത്ര​​മാ​​ണ് ആ​​രാ​​ച്ചാ​​ര്‍ ത​​സ്തി​​ക​​യു​​ടെ യോ​​ഗ്യ​​ത. ആ​​രാ​​ച്ചാ​​രി​​ല്ലെ​​ങ്കി​​ല്‍ ജ​​യി​​ല്‍ ജീ​​വ​​ന​​ക്കാ​​ര്‍​ത​​ന്നെ ശി​​ക്ഷ ന​​ട​​പ്പാ​​ക്കു​​ക​​യാ​​ണു രീ​​തി. ആ​​രാ​​ച്ചാ​​ര്‍​​മാ​​രി​​ല്ലെ​​ന്ന വാ​​ര്‍​​ത്ത​​യ്ക്കു പി​​ന്നാ​​ലെ ഷിം​​ല സ്വ​​ദേ​​ശി​​യാ​​യ ര​​വി​​കു​​മാ​​ര്‍, ത​​ന്നെ ആ​​രാ​​ച്ചാ​​രാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു രാ​​ഷ്‌​ട്ര​​പ​​തി​​ക്കു ക​​ത്ത​​യ​​ച്ചി​​രു​​ന്നു.

"കൊ​ല​ക്ക​യ​ര്‍ വ​ലി​ക്കാ​ന്‍ എ​ന്‍റെ കൈ​ക​ള്‍ വി​റ​യ്ക്കി​ല്ല. രാ​ജ്യം ത​ല​കു​നി​ച്ച നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ന്‍ എ​നി​ക്കു ഭ​യ​മി​ല്ല. തി​ഹാ​ര്‍ ജ​യി​ല്‍ സൂ​പ്ര​ണ്ട് അ​നു​വ​ദി​ച്ചാ​ല്‍ ഞാ​ന്‍ ആ​രാ​ച്ചാ​രാ​കും'. പാ​ലാ കു​ട​ക്ക​ച്ചി​റ സ്വ​ദേ​ശി​യും ഡ​ല്‍​ഹി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ ന​വീല്‍ ടോം ​ജ​യിം​സ് ക​ണ്ണാട്ടാണ് നി​ര്‍​ഭ​യ പ്ര​തി​ക​ളു​ടെ ആ​രാ​ച്ചാ​രാ​കാ​ന്‍ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്നത്. "എ​ന്നെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ആ​രും നോ​ക്ക​ണ്ട. കോ​ട്ട​യ​ത്തെ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍ ആ​തു​ര​സേ​വ​നം ചെ​യ്ത​യാ​ളാ​ണ് ഞാ​ന്‍. കൊ​ടും​ക്രൂ​ര​ത ന​ട​ത്തി​യ കു​റ്റ​വാ​ളി​ക​ള്‍​ക്കു തൂ​ക്കു​ക​യ​ര്‍ ഒ​രു​ക്കാ​ന്‍ ഏ​ത​റ്റം വ​രെ​യും പോ​കും.'' നി​ര്‍​ഭ​യ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ന്‍ ആ​രാ​ച്ചാ​ര്‍​മാ​ര്‍ ഇ​ല്ലെ​ന്ന വാ​ര്‍​ത്ത​യ്ക്കു പി​ന്നാ​ലെ​യാ​ണു കൂ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ "നീ​തി​മാന്‍' ​എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​വീല്‍ ടോം ​ജ​യിം​സ് ഡ​ല്‍​ഹി സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന്‍റെ സൂ​പ്ര​ണ്ടും പ്രി​സ​ണ്‍​സ് അ​ഡീ​ഷ​ണ​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​ന​റ​ലു​മാ​യ മു​കേ​ഷ് പ്ര​സാ​ദി​ന് ഇ ​മെ​യി​ല്‍ അ​യ​ച്ചി​രി​ക്കു​ന്ന​ത്. പ്ര​​തി​​ക​​ളെ തൂ​​ക്കി​​ക്കൊ​​ല്ലു​​ന്ന​​തി​​ല്‍ പ്ര​​തി​​ഫ​​ലം ല​​ഭി​​ച്ചാ​​ല്‍ വ​​യ​​നാ​​ട്ടി​​ലെ ആ​​ദി​​വാ​​സി മേ​​ഖ​​ല​​യി​​ല്‍ ആം​​ബു​​ല​​ന്‍​​സ് വാ​​ങ്ങാ​​ന്‍ ഈ ​​പ​​ണം ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്നും ന​​വി​​ല്‍ പ​​റ​​ഞ്ഞു. കോ​​ട്ട​​യം, പാ​​ന്പാ​​ടി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ആ​​തു​​രാ​​ല​​യ​​ങ്ങ​​ളി​​ല്‍ സേ​​വ​​നം ചെ​​യ്തി​​രു​​ന്ന ന​​വീ​​ല്‍ ഇ​​പ്പോ​​ള്‍ കു​​ടും​​ബ​ സ​​മേ​​തം ഡ​​ല്‍​​ഹി​​യി​​ലാ​​ണു താ​​മ​​സം. സ്കാ​​നി​​യ ബ​​സും ക​​ണ്ടെ​​യ്ന​​ര്‍ ലോ​​റി​​ക​​ളും ഓ​​ടി​​ച്ചി​​രു​​ന്ന ന​​വി​​ല്‍ നി​​ര്‍​​ഭ​​യ സം​​ഭ​​വം ന​​ട​​ന്ന ഡ​​ല്‍​​ഹി വ​​സ​​ന്ത് വി​​ഹാ​​ര്‍ മ​​ഹി​​പാ​​ല്‍​​പൂ​​രി​​ലാ​​യി​​രു​​ന്നു താ​​മ​​സം.

നിർഭയ കേസിൽ ബ​​സ് ഡ്രൈ​​വ​​ര്‍ രാം ​​സിം​​ഗ്, സ​​ഹോ​​ദ​​ര​​ന്‍ മു​​കേ​​ഷ് സിം​​ഗ് (30), വി​​ന​​യ് ശ​​ര്‍​​മ (24), പ​​വ​​ന്‍ ഗു​​പ്ത (കാ​​ലു-23), അ​​ക്ഷ​​യ് ഠാ​​ക്കൂ​​ര്‍ (32), 18 വ​​യ​​സ് തി​​ക​​യാ​​ത്ത യു​​വാ​​വ് എ​​ന്നി​​വ​​രാ​​യി​​രു​​ന്നു പ്ര​​തി​​ക​​ള്‍. അ​​തി​​വേ​​ഗ കോ​​ട​​തി വി​​ചാ​​ര​​ണ ന​​ട​​പ​​ടി​​ക​​ള്‍ 2013 ജ​​നു​​വ​​രി 17നു ​​തു​​ട​​ങ്ങി. രാം ​​സിം​​ഗ് 2013 മാ​​ര്‍​​ച്ച്‌ 11ന് ​​തി​​ഹാ​​ര്‍ ജ​​യി​​ലി​​ല്‍ ജീ​​വ​​നൊ​​ടു​​ക്കി. പ്രാ​​യ​​പൂ​​ര്‍​​ത്തി​​യാ​​കാ​​ത്ത പ്ര​​തി 2015ല്‍ ​​മോ​​ചി​​ത​​നാ​​യി. മ​​റ്റു നാ​​ലു പേ​​ര്‍​​ക്കെ​​തി​​രാ​​യാ​​ണു വ​​ധ​​ശി​​ക്ഷ നി​​ല​​നി​​ല്‍​​ക്കു​​ന്ന​​ത്. മേ​​ല്‍​​ക്കോ​​ട​​തി​​ക​​ള്‍ വ​​ധ​​ശി​​ക്ഷ ശ​​രി​​വ​​ച്ച വി​​ധി​​ക്കെ​​തി​​രെ മൂ​​ന്നു പ്ര​​തി​​ക​​ള്‍ ന​​ല്‍​​കി​​യ പു​​നഃ​​പ​​രി​​ശോ​​ധ​​നാ ഹ​​ര്‍​​ജി സു​​പ്രീംകോ​​ട​​തി 2018 ജൂ​​ലൈ ഒ​​ന്പ​​തി​​നു ത​​ള്ളി​​യി​​രു​​ന്നു. ഒ​​രു പ്ര​​തി രാ​​ഷ്‌​ട്ര​​പ​​തി​​ക്കു ദ​​യാ​​ഹ​​ര്‍​​ജി ന​​ല്‍​​കി​​യി​​ട്ടു​​ണ്ട്. അതേസമയം നിര്‍ഭയ കേസില്‍ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി. പ്രതി വിനയ് ശര്‍മ്മ നൽകിയ ദയാഹര്‍ജിയിലാണ് ആഭ്യന്തരമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. 2012ലെ ഡല്‍ഹി നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ രണ്ടാം പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. നേരത്തെ ദയാഹര്‍ജി ലഭിച്ച വേളയില്‍ രാഷ്ട്രപതി ഡല്‍ഹിസര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും വിശദാംശങ്ങള്‍ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ തള്ളിയത്. ഡല്‍ഹി സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാരും സമാന നിലപാടെടുത്തിരിക്കുകയാണ്. ദയാ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ കൈമാറിയിരിക്കുകയാണ്. രാഷ്ട്രപതി കൂടി ദയാഹര്‍ജി തള്ളിയാല്‍ പ്രതികളെ തൂക്കിക്കൊല്ലാനുള്ള വാറണ്ട് പുറപ്പെടുവിക്കും. അടുത്ത തിങ്കളാഴ്ചയാണ് വിചാരണ കോടതി ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത്. അതേസമയം പോക്‌സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ട ആവശ്യമില്ലെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേജർ ഋഷഭ് സിങ് എവിടെ....! പൊട്ടിക്കരഞ്ഞ് ആരാധകർ..! രാഷ്ട്രപതിക്ക് പരാതി പ്രവാഹം..! പൊട്ടിത്തെറിച്ച് അവർ  (15 minutes ago)

എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി  (22 minutes ago)

ദൈവമേ കണ്ണുവിട്ടതാ...! നിന്ന നിൽപ്പിൽ കുഴഞ്ഞ് വീണ് മരിച്ച് 18-ക്കാരൻ സംഭവിച്ചത് ഇത് ..!  (25 minutes ago)

ഇരുവരും ജോലികഴിഞ്ഞ് ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെ....  (35 minutes ago)

ഏ​ഷ്യ​ൻ യൂ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച്  (1 hour ago)

ഇന്ന് പവന് 600 രൂപയുടെ ഇടിവ്  (1 hour ago)

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ മുഴുവൻ ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും ആയിരത്തോളം പൊലീസുകാരുമാണ് രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നത്  (1 hour ago)

വീണ ജോർജിനെ പഞ്ഞിക്കിട്ട് സഖാവ് CPM വിട്ടിറങ്ങി..! ഇനി ഡബിൾ സ്ട്രോങ്ങ് എന്ന് കോൺഗ്രസിൽ കയറി...!  (1 hour ago)

സ്കൂട്ടർ ആളൊഴിഞ്ഞ വീടിന് സമീപം ഇരിക്കുന്നത് പരിസര വാസികളുടെ ശ്രദ്ധയിൽ... ഒടുവിൽ  (1 hour ago)

മുരാരി ബാബു അറസ്റ്റിലായി  (1 hour ago)

ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി കുഴഞ്ഞു വീണു.  (1 hour ago)

"മാപ്രാ പണി കളഞ്ഞ് വയറ്റാട്ടി പണിക്ക് പോ" അബോർഷൻ ഗമയ്ക്കിട്ടും കിട്ടി ലക്ഷ്മി പത്മ മാന്തി പൊളിക്കുന്നു...!  (2 hours ago)

ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബൗളിങ്  (2 hours ago)

ശാന്തി നിയമനത്തിനായി തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോ​ഗ്യതയായി..  (2 hours ago)

ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം  (3 hours ago)

Malayali Vartha Recommends