പാര്‍ലമെന്റ് മന്ദിരത്തില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ സേന പിടികൂടി...
പാര്‍ലമെന്റ് മന്ദിരത്തില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ സേന പിടികൂടി. തിങ്കഴാഴ്ചയാണ് സംഭവം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ഡല്‍ഹി പോലീസിന് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലായ ആളുടെ പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
"
https://www.facebook.com/Malayalivartha