അന്റാര്‍ട്ടിക്കയിലേക്കു പോയ ചിലിയുടെ ചരക്ക് വിമാനം 38 പേരുമായി കാണാതായി, വിമാനം കണ്ടെ്ത്താന് അന്വേഷണം ഊര്‍ജ്ജിതമാക്കി
അന്റാര്‍ട്ടിക്കയിലേക്കു പോയ ചിലിയുടെ ചരക്ക് വിമാനം 38 പേരുമായി കാണാതായി. തിങ്കളാഴ്ച വൈകുന്നേരം 4.55 ന് രാജ്യത്തിന്റെ തെക്കന്‍ നഗരമായ പുന്ത അരീനാസില്നിന്നാണ് വിമാനം പറന്നുയര്‍ന്നത്.
ഹെര്‍ക്കുലീസ് സി 130 വിമാനവുമായുള്ള ബന്ധം വൈകുന്നേരം ആറിനു നഷ്ടമായതായി ചിലി വ്യോമ സേന അറിയിച്ചു. വിമാനത്തില്‍ 17 ജീവനക്കാരും 21 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha