Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ബിജെപിയിലേക്കോ? അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ബിജെപി നേതാവുമായി താരത്തിന്റെ കൂടിക്കാഴ്ച

11 DECEMBER 2019 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

തെന്നിന്ത്യൻ നടിയായ നമിത ബിജെപിയിൽ ചേർന്നതിനു പിന്നാലെ നയൻതാരയും ബിജെപിയിൽ ചേരുന്നു എന്ന അഭ്യൂഹം ശക്തമാകുന്നു.

തമിഴകത്തെ അഭ്യൂഹങ്ങളെ അടിസ്ഥാനമാക്കി മലയാളത്തിലെ പ്രമുഖ സിനിമാ വാരികയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
ജയലളിതക്ക് ശേഷം തമിഴകത്ത് മറ്റൊരു നടിയും രാഷ്ട്രീയത്തില്‍ ശോഭിച്ചിട്ടില്ല എന്നതിനാല്‍ ഇറങ്ങാന്‍ നയന്‍സിന് മടിയുണ്ടെങ്കിലും ചില കേന്ദ്രങ്ങള്‍ ഇതിനായി തീവ്രശ്രമം നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ട്.

മലയാളിയും തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാറുമായ നയന്‍താര ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നത്.. നയന്‍താരയുടെ രാഷ്ട്രീയ പ്രവേശനത്തിന് ആക്കം കൂട്ടുന്ന തരത്തില്‍ കഴിഞ്ഞ ദിവസം ചില സംഭവവികാസങ്ങള്‍ ഉണ്ടായിരുന്നു.

ഇതാണ് നയന്‍താരയുടെ ബിജെപി പ്രവേശനത്തിന് കാരണമായി തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ എടുത്തുകാട്ടുന്നത്.
വിജയ് ചിത്രം ബിഗിലിന്റെ വിജയത്തിനു ശേഷം ചിത്രത്തിലെ നായിക കൂടിയായ നയന്‍താര സംവിധായകനായ വിഗ്‌നേഷ് ശിവനൊപ്പം കന്യാകുമാരി അമ്മന്‍ ക്ഷേത്രത്തിലും തൃച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു.

ഈ യാത്രയ്ക്കിടെയാണു ബിജെപി നേതാവും മുന്‍ എംപിയുമായ നരസിംഹനുമായി നയന്‍താര കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയെ സംബന്ധിച്ച നരംസിംഹനോട് ചോദിച്ചപ്പോള്‍ രാഷ്ട്രീയം ഉള്‍പ്പെടെ വിഷയങ്ങള്‍ സംസാരിച്ചെന്നും മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച ആയിരുന്നില്ലെങ്കിലും നയന്‍താരയെ ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈദരാബാദില്‍ വെറ്റിനറി ഡോക്റ്ററെ ബലാത്സംഗം ചെയ്തു ചുട്ടുകൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് നയന്‍താര രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ശക്തമായ നിയമങ്ങള്‍ നിര്‍മിച്ചുവെന്നും കൂടിക്കാഴ്ചയ്ക്കിടെ നയന്‍താര നരസിംഹനോട് വ്യക്തമാക്കി.
ഇതേത്തുടര്‍ന്നാണ് സ്ത്രീ ുസുരക്ഷ അടക്കം വിഷയങ്ങള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന നയന്‍താര ബിജെപിയില്‍ ചേരണമെന്നും സൂപ്പര്‍സ്റ്റാര്‍ ആയ താരം നല്ല കാര്യങ്ങള്‍ പറയുമ്പോള്‍ ജനങ്ങള്‍ അതു കേള്‍ക്കാനുള്ള മനസ് കാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍, നരസിംഹന്റെ ക്ഷണം തള്ളുകയോ കൊള്ളുകയോ ചെയ്യാതെ പുഞ്ചിരി മാത്രമായിരുന്നു നയന്‍താരയുടെ മറുപടി എന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്.
ബിജെപി- ആര്‍ എസ് എസ് നേതൃത്ത്വത്തിന്റെ ആശിര്‍വാദത്തോടെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനിരിക്കെയാണ് ലേഡിസൂപ്പര്‍ സ്റ്റാറുമായി ബന്ധപ്പെട്ട വാര്‍ത്തയും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends