Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഒരിക്കൽ ഒരിടത്ത് ഒരു കുഞ്ഞ്......കനയ്യ കുമാർ കഥ പറയുമ്പോൾ ...!

16 DECEMBER 2019 05:49 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...

ജെ എൻ യു സമരനായകൻ കനയ്യ കുമാർ കേന്ദ്രത്തിനെതിരെ രൂക്ഷഭാഷയിൽ പലകുറി തൻ്റെ നിലപാട് വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമത്തിന്റെ ഭേദഗതിക്ക് ബിൽ വന്ന അന്ന് മുതൽ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയും, അല്ലാതെ നേരിട്ട് റാലികളിൽ പങ്കെടുത്തും കനയ്യ തന്റെ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ, വന്ന ഒരു ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കേന്ദ്രത്തിന്റെ കളി ഇന്ത്യൻ പൗരന്മാർ മനസിലാക്കണം എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അത് വ്യക്തമാക്കാൻ വേണ്ടി ഒരു പഴങ്കഥയും അദ്ദേഹം ട്വീറ്റ് ചെയ്യുകയുണ്ടായി.

കഥ ഇപ്രകാരമാണ്, " ഒരിക്കൽ ഒരിടത്ത് ഒരു കുഞ്ഞ് " എനിക്ക് വിശക്കുന്നേ... എനിക്ക് വിശക്കുന്നേ..." എന്നും പറഞ്ഞ് കരച്ചിലോട് കരച്ചിലായി. അപ്പോൾ അവന്റെ അച്ഛൻ അവനെ അലമാരയുടെ മുകളിൽ എടുത്തിരുത്തി. അതോടെ അവൻ തന്റെ വിശപ്പിനെപ്പറ്റി മറന്നു പോയി. പിന്നെ "എന്നെ താഴയിറക്കണേ... എന്നെ താഴയിറക്കണേ..." എന്നും പറഞ്ഞായി കരച്ചിൽ.നമ്മുടെ മക്കൾക്ക് വിദ്യാഭ്യാസവും തൊഴിലുമൊക്കെ വേണം എന്ന് ഗവൺമെന്റിനോട് നമ്മൾ ആവശ്യപ്പെടുമ്പോൾ, ഗവണ്മെന്റ് നമ്മളെ നമ്മുടെ പൗരത്വം തെളിയിക്കുക എന്ന ശ്രമകരമായ ജോലി തന്ന് ഒരു പ്രതിഷേധത്തിനും നേരമില്ലാത്തവരാക്കി മാറ്റുകയാണ് ചെയ്യുന്നത് എന്ന് കനയ്യ സൂചിപ്പിച്ചു.

"കഴിഞ്ഞ അഞ്ചു വർഷം അവർ തള്ളിനീക്കിയത് നമ്മളോട് ആധാർ കാർഡിനെ പാൻ കാർഡുമായി ബന്ധിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ്. ഇനി വരുന്ന അഞ്ചു വർഷം അവർ നമ്മളോട് നമ്മുടെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറഞ്ഞു കൊണ്ട് തള്ളിനീക്കാനാണ് അവരുടെ പ്ലാൻ. അതിന് നമ്മൾ നിന്നുകൊടുക്കരുത്" കനയ്യ പറഞ്ഞു. "നമ്മൾ അവർ പറയുന്ന രേഖകൾ ഹാജരാക്കാൻ വേണ്ടി സർക്കാർ ഓഫീസുകളുടെ വരാന്തകൾ നിരങ്ങുന്നതിനിടെ അവർ നമ്മൾ അറിയാതെ ഒഎൻജിസി, ബിഎസ്എൻഎൽ, എയർ ഇന്ത്യ, റെയിൽവേയ്സ് എന്നിങ്ങനെ ഒട്ടുമുക്കാൽ സർക്കാർ സ്ഥാപനങ്ങളും വിറ്റഴിക്കും. പിന്നെ തേജസ് എക്സ്പ്രസിൽ 400 രൂപയുടെ ടിക്കറ്റ് 4000 കൊടുത്ത് വാങ്ങി യാത്ര ചെയ്യേണ്ടി വരും. പത്തുലക്ഷം മുടക്കി ഡിഗ്രി വാങ്ങി, പതിനായിരം രൂപ ശമ്പളത്തിന് ജോലിയും ചെയ്തു കഴിച്ചുകൂട്ടേണ്ടി വരും " അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (1 hour ago)

മലയാളികൾ കരുതിയിരിക്കുക..  (1 hour ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (1 hour ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (2 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (2 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (3 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (3 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (3 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (3 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (3 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (3 hours ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (3 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (4 hours ago)

Malayali Vartha Recommends