മഹാരാഷ്ട്രയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിച്ചു; പതിമൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഏഴ്, എട്ട് നിലകളിലാണ് തീപിടിച്ചത്

മഹാരാഷ്ട്രയിലെ വിലെ പാര്‍ലെയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. രാത്രി ഏഴേകാലോടെയാണ് സംഭവം. പതിമൂന്ന് നിലകളുള്ള ലാബ് ശ്രീവള്ളിയെന്ന കെട്ടിടത്തിന്റെ ഏഴ്, എട്ട് നിലകളിലാണ് തീപിടിച്ചത്. അഗ്‌നിരക്ഷാ സേനാ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha



























