Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

തട്ടിപ്പ് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍; വാര്‍ധക്യ പെന്‍ഷന്‍ പദ്ധതിയായ പ്രധാനമന്ത്രി വയ വന്ദന യോജനയ്ക്ക് ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധം

27 DECEMBER 2019 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

വാര്‍ധക്യ പെന്‍ഷന്‍ പദ്ധതിയായ പ്രധാനമന്ത്രി വയ വന്ദന യോജനയ്ക്ക് ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധം. ആനുകൂല്യങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധമാക്കികൊണ്ട് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചു. പെന്‍ഷന് അര്‍ഹരായവര്‍ ഉടന്‍ തന്നെ ആധാര്‍ നമ്പര്‍ നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ചത്.

ആനുകൂല്യത്തിന് അര്‍ഹരായ പുതിയ അപേക്ഷകര്‍ അവരുടെ അപേക്ഷയോടൊപ്പം ആധാര്‍വിവരങ്ങളും നല്‍കണം. ആധാര്‍ കൈവശമില്ലാത്തവര്‍ എത്രയും പെട്ടെന്ന് തന്നെ ആധാര്‍ എടുക്കാനും നിര്‍ദ്ദേശമുണ്ട്. നേരത്തെ ആനുകൂല്യം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമായിരുന്നില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ യഥാക്രമം ലഭിക്കാനും, തട്ടിപ്പ് തടയാനുമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. മോശം ബയോമെട്രിക് കാരണം ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടെ വീണ്ടും ആധാര്‍വിവരങ്ങള്‍ നല്‍കാം.

വണ്‍ടൈം പാസ്വേഡ് വഴിയോ, ആധാറിന്റെ കോപ്പി നല്‍കിയോ ആധാര്‍ പ്രമാണീകരണം നടത്താം. വണ്‍ ടൈം പാസ്വേര്‍ഡിനെ അടിസ്ഥാനമാക്കികൊണ്ടുള്ള പ്രമാണീകരണം സാധ്യമല്ലാത്ത പക്ഷമായിരിക്കും ആധാര്‍കോപ്പി നല്‍കേണ്ടിവരുക. ക്വു ആര്‍ സംവിധാനം വഴിയാകും ഇതിലെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുക.
2017-18, 2018-19 വര്‍ഷങ്ങളിലെ ബജറ്റിലാണ് പ്രധാനമന്ത്രി വയ വന്ദന യോജന പദ്ധതി പ്രഖ്യപിച്ചത്. എല്‍ഐസി വഴിയാണ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്ക് തുകയുടെ 8 മുതല്‍ 8.3 ശതമാനം വരെ ലഭിക്കും.
ആധാര്‍ നമ്പര്‍ നല്‍കിയവര്‍ ആനുകൂല്യം തുടരുന്നതിനായി ആധാര്‍ എന്റോള്‍ ചെയ്ത സ്ലിപ്പോ, താഴെ പറയുന്ന രേഖകളോ സമര്‍പ്പിക്കേണ്ടതാണ്.

* ബാങ്ക് പാസ്ബുക്ക് കോപ്പി
* തിരിച്ചറിയല്‍ കാര്‍ഡ്
* റേഷന്‍ കാര്‍ഡ്
* പാന്‍ കാര്‍ഡ്
* ഡ്രൈവിംഗ് ലൈസന്‍സ്
* പാസ്പോര്‍ട്ട്
* കിസാന്‍ ഫോട്ടോ പാസ്ബുക്ക്
* ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കേറ്റ്

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (5 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (5 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (5 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (6 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (6 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (6 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (7 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (7 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (8 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (9 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (10 hours ago)

Malayali Vartha Recommends