Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

ജയിലില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക തടങ്കല്‍പ്പാളയത്തില്‍ 11 ദിവസത്തെ തടവുജീവിതം; സൈന്യത്തില്‍നിന്നു വിരമിച്ചശേഷം മുഹമ്മദ് സനാവുള്ളയെകാത്തിരുന്നത്...

27 DECEMBER 2019 01:16 PM IST
മലയാളി വാര്‍ത്ത

സൈന്യത്തില്‍നിന്നു വിരമിച്ചശേഷം മുഹമ്മദ് സനാവുള്ളയെകാത്തിരുന്നത്. രാജ്യത്തിനുവേണ്ടി പോരാടി മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ കൈയില്‍നിന്ന് സാക്ഷ്യപത്രം നേടി വിരമിച്ച സൈനികന്‍, താന്‍ ഇന്ത്യക്കാരനല്ലെന്ന് ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ വിധിച്ചതുകേട്ട് ഞെട്ടി. തുടര്‍ന്ന് ഗ്വാല്‍പാഡയിലെ ജില്ലാ ജയിലില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക തടങ്കല്‍പ്പാളയത്തില്‍ 11 ദിവസത്തെ തടവുജീവിതം.

ഞാനും ന്റെ പിതാവും ഇന്ത്യക്കാരാണ്. അതിന്റെ രേഖകള്‍ മുഴുവന്‍ ഫോറിനേഴ്‌സ് ട്രിബ്യൂണലില്‍ ഹാജരാക്കി. രാഷ്ട്രപതിയുടെ സാക്ഷ്യപത്രമുള്‍പ്പെടെ സൈനിക ജോലിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൊടുത്തു. എന്നിട്ടും അവര്‍ അംഗീകരിച്ചില്ല. വിദേശിയാണെന്നു വിധിച്ചു'' -ഗുവാഹാട്ടി നഗരത്തിലെ വീട്ടിലിരുന്ന് അമാനുള്ള പറയുമ്പോള്‍ സമയം സന്ധ്യകഴിഞ്ഞിരുന്നു.

മേയ് 27-നാണ് ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ സനാവുള്ളയുടെ പൗരത്വത്തില്‍ വിധികല്പിച്ചത്. 28-ന് താത്കാലിക തടങ്കല്‍പ്പാളയത്തിലടച്ചു. സനാവുള്ളയും കുടുംബവും ഗുവാഹാട്ടി ഹൈക്കോടതിയിലെത്തി. ജൂണ്‍ ഏഴിന് ഹൈക്കോടതി ജാമ്യമനുവദിച്ചു. 20,000 രൂപയുടെ ജാമ്യത്തിലും രണ്ട് ആള്‍ജാമ്യത്തിലുമാണ് വിട്ടത്. 2008-ലാണ് സനാവുള്ളയുടെ പൗരത്വം സംബന്ധിച്ച കേസ് തുടങ്ങുന്നത്. ആ സമയത്ത് കരസേനയുടെ ഇ.എം.ഇ. വിഭാഗത്തില്‍ ക്ലര്‍ക്കായിരുന്നു അദ്ദേഹം. ഇങ്ങനെ ഒരു കേസുണ്ടായ കാര്യം സനാവുള്ള അറിഞ്ഞില്ല. 2019-ല്‍ ഗ്വാല്‍പാഡ ജില്ലയിലെ കോലോഹിക ഗ്രാമത്തിലെ തറവാട്ടില്‍ പോലീസ് എത്തിയപ്പോഴാണ് കേസിനെക്കുറിച്ച് അദ്ദേഹവും കുടുംബവും അറിയുന്നത്. പൗരത്വപ്പട്ടികയില്‍ സനാവുള്ളയുടെ പേരില്ല. സൈന്യത്തില്‍നിന്നു വിരമിച്ചശേഷം അസം പോലീസില്‍ ജോലിചെയ്യുകയായിരുന്നു അപ്പോള്‍ അദ്ദേഹം. എസ്.ഐ.യുടെ നിര്‍ദേശപ്രകാരം പോലീസ് സ്റ്റേഷനിലും ട്രിബ്യൂണലിലും സനാവുള്ള പൗരത്വരേഖകള്‍ ഹാജരാക്കി. മൂന്നു സഹോദരര്‍ ഇന്ത്യന്‍ പൗരര്‍
കുടുംബത്തില്‍ തനിക്കെതിരേ മാത്രമാണ് കേസെന്ന് സനാവുള്ള പറഞ്ഞു. മൂന്നു സഹോദരന്മാര്‍ക്കും പൗരത്വപ്രശ്നമില്ല. ഇക്കാര്യവും ട്രിബ്യൂണലില്‍ പറഞ്ഞു. എന്നാല്‍, ഒന്നും അംഗീകരിച്ചില്ല. അസം പോലീസില്‍ സനാവുള്ളയ്‌ക്കൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍തന്നെയാണ് തടങ്കല്‍പ്പാളയത്തിലേക്കു കൊണ്ടുപോയത്. അന്നുതന്നെ അസം പോലീസില്‍നിന്ന് സസ്പെന്‍ഷന്‍ ഉത്തരവും വന്നു. ട്രിബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഷന്‍. കേസ് നീണ്ടുപോകും, അതുവരെ മറ്റൊരു ജോലിയും ചെയ്യാനാവില്ല -നിസ്സഹായതയോടെ സനാവുള്ള പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്ന നിലയില്‍  (39 minutes ago)

സൂപ്പര്‍ എട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം  (49 minutes ago)

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍  (2 hours ago)

ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്  (2 hours ago)

ഇന്ത്യപാക്ക് അതിര്‍ത്തിക്കു സമീപം പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (3 hours ago)

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ  (3 hours ago)

വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍ നിന്ന് വേണമെന്ന് ടിവികെ  (4 hours ago)

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു  (4 hours ago)

'ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല' ലിവിന്‍ പങ്കാളിയില്‍ നിന്ന് 19കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത  (5 hours ago)

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി  (5 hours ago)

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ  (6 hours ago)

ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങൾ, കൂടെ അവരുടെ മൊബൈലും ഒക്കെ രോഗിയുടെ വയറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ടേ? ഇത്രയും ഉത്തരവാദിത്വം ഇല്ലേ? ഇത്തരം ഡോക്ട  (6 hours ago)

രാജസ്ഥാനില്‍ വിവാഹദിവസം രണ്ട് സഹോദരിമാര്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ; മീഡിയയ്ക്ക് മുന്നിൽ നിന്ന് ഇളിച്ചോണ്ട് അങ്ങനെ ഒരു ഉപകരണം വയറ്റിൽ കിടക്കുന്നത് കൊണ്ട് നോ പ്രോബ്ലം, ഹെൽത്ത് ഇഷ്യൂസ് ഒന്നും ഉണ്ടാവ  (6 hours ago)

പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണ്; ആരോഗ്യമേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി, കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം തകർച്ചയിലാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത  (6 hours ago)

Malayali Vartha Recommends