Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ദേശീയ പൗരത്വ പട്ടിക  തയാറാക്കുന്നത് ഭാരതത്തിന്റെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നും ബംഗ്ലാദേശ്; ഇക്കാര്യത്തില്‍ തങ്ങളുടെ രാജ്യം അഭിപ്രായം പറയാനില്ലെന്ന് ബംഗ്ലാദേശ് ;  അതിര്‍ത്തി രക്ഷാ വിഭാഗമായ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് ബംഗ്ലാദേശ്(ബി.ജി.ബി) ഡയറക്ടര്‍ ജനറല്‍ ഷഫീനുല്‍ ഇസ്‌ലാം ;ഇരു രാജ്യങ്ങളുടെ അതിര്‍ത്തികളിലും ഒരിക്കല്‍ പോലും പ്രകോപനം ഉണ്ടായിട്ടില്ലെന്നും അദേഹം വ്യക്തമാക്കി

30 DECEMBER 2019 08:34 AM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

പൗരത്വാബില്ലിൽ കുരുങ്ങി രാജ്യം നട്ടം തിരിയുമ്പോൾ കട്ട സപ്പോർട്ടുമായി അയൽ രാജ്യമായ ബംഗ്ളദേശ്. ദേശീയ പൗരത്വ പട്ടിക തയാറാക്കുന്നത് ഭാരതത്തിന്റെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നും ബംഗ്ലാദേശ് നിലപാട് വ്യക്തമാകുന്നു.. ഇക്കാര്യത്തില്‍ തങ്ങളുടെ രാജ്യം അഭിപ്രായം പറയാനില്ലെന്ന് ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ വിഭാഗമായ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് ബംഗ്ലാദേശ്(ബി.ജി.ബി) ഡയറക്ടര്‍ ജനറല്‍ ഷഫീനുല്‍ ഇസ്‌ലാം പറഞ്ഞു. . ബി.എസ്.എഫുമായി അതിര്‍ത്തികളില്‍ ബിജിബിക്ക് നല്ല ബന്ധമാണുള്ളത്. ഇരു രാജ്യങ്ങളുടെ അതിര്‍ത്തികളിലും ഒരിക്കല്‍ പോലും പ്രകോപനം ഉണ്ടായിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.

എല്ലാ അതിര്‍ത്തി രക്ഷാസേനയേയും പോലെയും നുഴഞ്ഞു കയറ്റം തടയാനാണ് ബിജിബി പ്രവര്‍ത്തിക്കുന്നത്. ഇരു അതിര്‍ത്തി രക്ഷാ സേനകളും തമ്മിലുള്ള സഹകരണവും സൗഹൃദവും മികച്ചതാണെന്നും ഷഫീനുല്‍ ഇസ്‌ലാം കൂട്ടിച്ചേര്‍ത്തു. ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ വിവേക് ജോഹ്‌രിക്കൊപ്പം ഡല്‍ഹിയില്‍ സേനകളുടെ സംയുക്ത പത്രസമ്മേളനത്തില്‍ സംഗസാരിക്കുയായിരുന്നു അദേഹം. അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും ഒരുമിക്കുമെന്ന് ഇരു സേനാ വിഭാഗവും തീരുമാനിച്ചു.

പൗരത്വാബിൽ നടപ്പിലാക്കൻ തീരുമാനിച്ചപ്പോൾ മുതൽ ഗുരുതര മായ ആരോപണങ്ങളും എതിർപ്പുകളുമാണ് കേന്ദ്ര ഗവൺമെന്റ് നേരിടേണ്ടി വന്നത്. പല രാജ്യങ്ങളും ഇന്ത്യയുടെ നടപടിയെ വിമർശിച്ച് എത്തിയിരുന്നു.ഈ സാഹചര്യത്തിൽ അയൽരാജ്യമായ ബംഗ്ലാദേശിന്റെ സപ്പോർട്ട് കുറച്ചൊന്നുമല്ല മോഡി സർക്കാരിന് രക്ഷയാകുക.

ഇന്ത്യാ വിഭജനത്തെ തുടര്‍ന്നുണ്ടണ്ടായ പാകിസ്താന്റെ കിഴക്കന്‍ ഭാഗങ്ങളാണ് ബംഗ്ലാദേശ് ആയി മാറിയത്. കിഴക്കന്‍ പാകിസ്താനോട് പാക് ഭരണകൂടം കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് സ്വന്തമായൊരു രാജ്യം വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നവരായിരുന്നു കിഴക്കന്‍ പാകിസ്താനിലെ അവാമി ലീഗ്
ന്യായമായ ആവശ്യമായതിനാല്‍ പ്രക്ഷോപകാരികളെ ഇന്ത്യ പിന്തുണയ്ക്കുകയും ഇതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ ഇന്ത്യയുമായി യുദ്ധം നടത്തുകയും ചെയ്തു. 1971 ല്‍ നടന്ന ഇന്ത്യാ പാക് യുദ്ധത്തില്‍ ഇന്ത്യ ജയിച്ചതോടെ ഷെയ്ഖ് മുജീബ് റഹ്മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് എന്ന രാജ്യം പിറന്നു.

അങ്ങനെ ഇന്ത്യയുടെ സഹായത്തിൽ സ്വതന്ത്രമായ ബംഗ്ലാദേശ് ഇപ്പോൾ കേന്ദ്രം പ്രതിസന്ധിയിലായപ്പോൾ പിന്തുണയുമായി എത്തിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (5 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (5 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (5 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (5 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (7 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (10 hours ago)

Malayali Vartha Recommends