Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അജിത് പവാര്‍ ഉപമുഖ്യമന്ത്രി ? മഹാരാഷ്ട്ര മന്ത്രിസഭാവികസനം ഇന്ന്..!

30 DECEMBER 2019 12:23 PM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാറിന്റെ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും . എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു . ആഭ്യന്തര വകുപ്പും അജിത് പവാറിന് ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ . അജിത് പവാറിന് പുറമേ 36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.

അജിത് പവാർ , ഒരു മാസത്തെ ഇടവേളയില്‍ രണ്ട് വ്യത്യസ്ത സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയാകുന്നുവെന്ന പ്രത്യേകത അദ്ദേഹത്തിനുണ്ട്. നേരത്തെ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പവും ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. പിന്നീട് പാര്‍ട്ടിക്കൊപ്പം തിരിച്ചെത്തിയ അജിത് പവാര്‍ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ വീണ്ടും ഉപമുഖ്യമന്ത്രിയാകാന്‍ തയ്യാറെടുക്കുകയാണ്. വിദ്യാഭവനില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

പുതിയ മന്ത്രിസഭയില്‍ അനില്‍ പരബ്, സംബുരാജ് ദേശായ്, പ്രകാശ് അബികര്‍, ബച്ചുകാഡു, തനാജി സാവന്ത്, ഭാസ്‌കര്‍ ജാദവ്, ഗുലാബ് റാവു പാട്ടീല്‍ എന്നിവരാണ് ശിവസേനയില്‍ നിന്ന് മന്ത്രിമാരാവുക. അജിത് പവാര്‍, ദിലീപ് വത്സെപാട്ടീല്‍, ഹസന്‍ മുഷ്റിഫ്, നവാബ് മാലിക്, ജിതേന്ദ്ര അവ്ഹാദ്, ധനഞ്ജയ് മുണ്ടെ, രാജേഷ് തോപെ, അനില്‍ ദേശ്മുഖ്, രാജേന്ദ്ര ഷിന്‍ഗനെ, ബാലാസാഹേബ് പാട്ടീല്‍ എന്നിവര്‍ എന്‍.സി.പി.യില്‍നിന്നും മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍, അമിത് ദേശ്മുഖ്, സതേജ് പാട്ടീല്‍, പ്രണിതി ഷിന്ദേ, അമിന്‍ പട്ടേല്‍, വര്‍ഷ ഗെയക്ക്വാദ്, സംഗ്രാം തോപ്തെ, വിശ്വജിത് കദം എന്നിവര്‍ കോണ്‍ഗ്രസില്‍നിന്നും മന്ത്രിമാരായേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (2 minutes ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (8 minutes ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (11 minutes ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (13 minutes ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (19 minutes ago)

സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...  (30 minutes ago)

കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...  (49 minutes ago)

ആകാശത്ത് വെച്ച് പിളരും, 8 കി.മീ ചുറ്റളവിൽ ബോംബ് മഴ; മാരകശേഷിയുള്ള ക്ലസ്റ്റർ വാർഹെഡുകളുമായി ഇറാൻ  (55 minutes ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (1 hour ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (1 hour ago)

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...  (1 hour ago)

ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...  (1 hour ago)

ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ  (1 hour ago)

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (4 hours ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (5 hours ago)

Malayali Vartha Recommends