എല്ലാവരുടെയും ആഗ്രഹങ്ങള്‍ സഫലമാകട്ടെ.... രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നേരേന്ദ്ര മോഡി

രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നേരേന്ദ്ര മോഡി. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വര്‍ഷമാകട്ടെ 2020 എന്ന് മോഡി ആശംസിച്ചു.
എല്ലാവരുടെയും ആഗ്രഹങ്ങള്‍ സഫലമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പുതുവത്സരാശംസകള്‍ നേര്‍ന്നത്.
"
https://www.facebook.com/Malayalivartha