ജമ്മുകാഷ്മീരില്‍ വീണ്ടും സൈനിക ഏറ്റുമുട്ടൽ ... ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർക്ക് അപായം
ജമ്മുകാഷ്മീരില്‍ വീണ്ടും സൈനിക ഏറ്റുമുട്ടൽ ... ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർക്ക് അപായം
ജമ്മു കാഷ്മീരില്‍ ഭീകരരും, സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു . നൗഷേര സെക്ടറില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇവിടെ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ .. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha