കര്‍ഷകര്‍ക്കായി രാജ്യാന്തര വിപണി ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി... കര്‍ഷകരുടെ വരുമാനം രണ്ടു വര്‍ഷംകൊണ്ട് ഇരട്ടിയാക്കും

ട്രെയിനുകളില്‍ കര്‍ഷകര്‍ക്കായി പ്രത്യേകം ബോഗികള്‍, കര്‍ഷകര്‍ക്കായി കിസാര്‍ റെയില്‍ പദ്ധതി, സാമ്പത്തിക മുന്നേറ്റം, കരുതല്‍, ഉന്നമനത്തിനുള്ള അഭിലാഷം, മൂന്ന് തൂണില്‍ നിലനില്‍ക്കുന്ന ബജറ്റെന്ന് ധനമന്ത്രി, കര്‍ഷകരുടെ വരുമാനം രണ്ടു വര്‍ഷംകൊണ്ട് ഇരട്ടിയാക്കും
സാമ്പത്തിക മുന്നേറ്റം പ്രധാന ഘടകം, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക ലക്ഷ്യം, കാര്‍ഷിക മേഖലയ്ക്കായി 16 കര്‍മ പദ്ധതികള്‍
പ്രത്യാശ്യയുടെയും കരുതലിന്റെയും ബജറ്റ്, പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കി,;ജിഎസ്ടി നടപ്പാക്കിയതോടെ കുടുംബ ബജറ്റില്‍ നാല് ശതമാനം വരെ ലാഭിക്കാനായി, ബാങ്കുകളുടെ കിട്ടാക്കടം കുറച്ചെന്ന് ധനമന്ത്രിയുടെ അവകാശവാദം, ജിഎസ്ടി ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കാരം
https://www.facebook.com/Malayalivartha