Widgets Magazine
05
Apr / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്ത് ചോരക്കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് വെയിലത്ത് ഉപേക്ഷിച്ച നിലയിൽ; രക്ഷകനായത് നാട്ടുകാരനായ യുവാവ്


മോദിക്ക് പിന്തുണയുമായി മമ്മൂക്കയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി


ചോരയൊലിച്ച്‌ കിടക്കുന്ന മൂന്നുവയസുകാരിയെ കണ്ട മാതാപിതാക്കൾ അലറി വിളിച്ചു; പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞത് 20-കാരന്‍


സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് 19 ; കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ആറ് പേര്‍ക്ക് കോവിഡ് ; കൂടുതൽ പേരും വിദേശരാജ്യങ്ങളിൽ നിന്നും നിസാമുദ്ദീനില്‍ നിന്നും വന്നവർ; എട്ട് പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിൽ


നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികള്‍ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കു... അത്രയേ ഞാനും ചെയ്തുള്ളൂ; വിശദീകരണവുമായി കായംകുളം എം.എല്‍.എ യു.പ്രതിഭ

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 70 വയസ്സുകാരന്‍ അറസ്റ്റില്‍

26 MARCH 2020 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് കൊവിഡ് മരണം 75 ആയി, രോഗം സ്ഥിരീകരിച്ചത് 3072 പേര്‍ക്ക്; ഇത് വരെ നിസാമുദ്ദീൻ തബ്‍ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 17 സംസ്ഥാനങ്ങളിൽ; ചൊവ്വാഴ്ച മന്ത്രിതല ഉപസമിതി ചേരും

പേഴ്‌സനല്‍ സാനിറ്റൈസേഷന്‍ എന്‍ക്ലോഷറുമായി ഡിആര്‍ഡിഒ

ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരില്‍ 83% പേരും 60 വയസ്സിനു താഴെയുള്ളവര്‍

കൊറോണ കാലത്തും വിവാദത്തില്‍പെട്ട് കേന്ദ്ര സര്‍ക്കാര്‍; കൊറോണ പ്രതിരോധത്തിനിടെ കുഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ചതാണ് വിവാദമായത്;

ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടും സര്‍വീസ് തുടങ്ങുന്നതില്‍ നിലപാട് വ്യക്തമാക്കാതെ റെയില്‍വേ. ലോക്ക് ഡൗണ്‍ നീളുമെന്നാണോ?

തമിഴ്‌നാട്ടിലെ നാമക്കലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 70 വയസ്സുകാരന്‍ അറസ്റ്റില്‍. 

നാമക്കല്‍ ജില്ലയിലെ നാമഗിരിപേട്ട സ്വദേശിയെയാണ് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്.തിങ്കളാഴ്ച സ്‌കൂളിലെ പരീക്ഷയ്ക്കിടെ പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ശുചിമുറിയില്‍ പോകാന്‍ അനുവാദം തേടി. ഏറെസമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി തിരികെ വരാത്തതിനാല്‍ അധ്യാപിക ശുചിമുറിയില്‍ പോയി പരിശോധിച്ചു. അപ്പോഴാണ് പെണ്‍കുട്ടി ശുചിമുറിക്കുള്ളില്‍ ചോരയില്‍ കുളിച്ച് അവശനിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ കുട്ടിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് സേലത്തെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി എട്ടു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. ആരോഗ്യനില വഷളായതിനാല്‍ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെന്നും പെണ്‍കുട്ടിയും കുഞ്ഞും അപകടനില തരണം ചെയ്‌തെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ 70 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായില്‍ യാത്രാവിലക്ക്; ഭക്ഷണത്തിനും മരുന്നിനുമല്ലാതെ പുറത്തിറങ്ങരുത് ; കൊവിഡ്  വ്യാപനം നേരിടാനാണ് ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്; നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ് സഞ്ചാര വിലക്  (16 minutes ago)

രാജ്യത്ത് കൊവിഡ് മരണം 75 ആയി, രോഗം സ്ഥിരീകരിച്ചത് 3072 പേര്‍ക്ക്; ഇത് വരെ നിസാമുദ്ദീൻ തബ്‍ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 17 സംസ്ഥാനങ്ങളിൽ; ചൊവ  (1 hour ago)

കൊറോണയെ പൂട്ടാനാകുമോ...... പുറത്തുവരുന്നത് ശുഭ വാര്‍ത്ത; അമേരിക്കയുടെ കൊറോണവാക്‌സിനെ ഉറ്റുനോക്കി ലോകം; വാക്സിന്‍ പരീക്ഷണം തൃപ്തികരമെന്ന് യുഎസും; വാക്‌സിനില്‍ കണ്ണുംനട്ട് ലോകം  (9 hours ago)

കൊറോണ കാലത്തും വിവാദത്തില്‍പെട്ട് കേന്ദ്ര സര്‍ക്കാര്‍; കൊറോണ പ്രതിരോധത്തിനിടെ കുഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ചതാണ് വിവാദമായത്;  (9 hours ago)

ആ ചൈനീസ് പൂട്ട് പൊളിക്കാന്‍ സി.ഐ.എ. കോവിഡിലെ യഥാര്‍ഥ കണക്കുകള്‍ ഇനി വെളിയില്‍ വരും  (10 hours ago)

സര്‍വീസ് തുടങ്ങുന്നതില്‍ നിലപാട് വ്യക്തമാക്കാതെ റെയില്‍വേ. ലോക്ക് ഡൗണ്‍ നീളുമെന്നാണോ?  (10 hours ago)

വിഴിഞ്ഞത്ത് ചോരക്കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് വെയിലത്ത് ഉപേക്ഷിച്ച നിലയിൽ; രക്ഷകനായത് നാട്ടുകാരനായ യുവാവ്  (10 hours ago)

മോദിക്ക് പിന്തുണയുമായി മമ്മൂക്കയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി  (11 hours ago)

ഭാര്യയുടെ അവിഹിതം കൈയ്യോടെ പൊക്കിയ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭാര്യ  (11 hours ago)

ദീപം തെളിയിക്കുമ്പോൾ കൈ പൊള്ളരുത്; പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാശം തെ​ളിയി​ക്കു​ന്ന​വ​ര്‍ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍  (11 hours ago)

കോവിഡ് ഭീതി... ഫെഫ്‌സിക്ക് 20 ലക്ഷം രൂപ സംഭാവന നല്‍കി നയന്‍താര  (11 hours ago)

മധുരയില്‍നിന്ന് റെയില്‍പ്പാളം വഴി തിരുവനതപുരത്തേക്ക്; റെയില്‍പ്പാളത്തിലൂടെ നടന്നുവന്നയാളെ റെയില്‍വേ സംരക്ഷണസേന പിടികൂടി ആരോഗ്യവകുപ്പിനു കൈമാറി  (11 hours ago)

അനധികൃത മദ്യവില്‍പ്പന നടത്തിയ കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരന്‍ അറസ്റ്റില്‍  (11 hours ago)

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് നാല് നില ഓഫീസ് വിട്ടു നല്‍കി ഷാരൂഖും ഗൗരിയും  (12 hours ago)

തലയില്‍ കൈവച്ച് ട്രംപ്... കോവിഡ് 19 ഒറ്റ ദിവസം കൊണ്ട് 1480 മരണം, മരണസംഖ്യ കുതിച്ചുയരുന്നു, സര്‍വ്വതും കൈവിട്ട് അമേരിക്ക  (12 hours ago)

Malayali Vartha Recommends