Widgets Magazine
01
Jun / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത

മൈസൂരുവില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറിയുമായി എത്തിയ ലോറി തടഞ്ഞ് ആക്രമണം

30 MARCH 2020 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ .. മൂന്ന് തീവ്രവാദികളെ വധിച്ചു..വൻ ആയുധ ശേഖരം കണ്ടെടുത്തു ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ

എല്ലാ വിമാന യാത്രക്കാര്‍ക്കും സേഫ് ആകാൻ സേഫ്റ്റി കിറ്റ്; എണ്ണം കൂടുതലാണെങ്കില്‍ മതിയായ സുരക്ഷാ സൗകര്യങ്ങളോടെ മധ്യഭാഗത്തെ സീറ്റില്‍ യാത്ര അനുവദിക്കാവുന്നതാണ്, പുതിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ

നീതി ആയോഗ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; നീതി അയോഗ് ഓഫീസ് സീല്‍ ചെയ്തു

പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമായിരിക്കെ കേന്ദ്ര മന്ത്രിസഭാ യോഗം ദില്ലിയിൽ; ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിൻറെ ഭാഗമായുള്ള തുടര്‍ നടപടികളും ചര്‍ച്ചയാകുമെന്ന് വിവരം

പീരങ്കി വാഹനങ്ങൾ അതിർത്തിയിൽ ; സൈനികരെ സജ്ജമാക്കി ഇന്ത്യയും ചൈനയും ; യുദ്ധത്തിലേക്കോ ?

മൈസൂരുവില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറിയുമായി എത്തിയ ലോറി തടഞ്ഞ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. പച്ചക്കറികള്‍ നശിപ്പിക്കുകയും ഡ്രൈവറെയും തൊഴിലാളികളെയും മര്‍ദ്ദിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മൈസൂരുവില്‍ നിന്ന് പച്ചക്കറിയുമായി വന്ന ലോറിക്ക് നേരെ കര്‍ണാടക അതിര്‍ത്തിയില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. ബന്തടുക്ക മാണിമൂലയ്ക്ക് സമീപമെത്തിയപ്പോള്‍ ലോറി തടയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന പച്ചക്കറികള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ച സംഘം ഡ്രൈവറെയും തൊഴിലാളികളെയും മര്‍ദ്ദിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
പച്ചക്കറി വണ്ടി തടഞ്ഞ സംഭവംനാട്ടുകാര്‍ കാസര്‍കോട് ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അതേസമയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലും കര്ണാടകയിലും കുടുങ്ങിക്കിടന്ന ലോറികള്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെ എറണാകുളത്ത് എത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ര​ണ​യം ന​ടി​ച്ചു പീ​ഡി​പ്പി​ക്കുകയും കൊ​ല​പ്പെ​ടുത്തുകയും ചെയ്‌തു ; ഹൈ​ക്കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ ജാ​മ്യം നേ​ടി​യ പീ​ഡ​ന​ക്കേ​സ് പ്ര​തിയെ അ​റ​സ്റ്റ് ചെ​യ്തു  (5 minutes ago)

വൈറ്റ് ഹൗസിലെ ആ ഭൂഗർഭ അറ...‘ഡൂംസ്ഡേ മെഗാ ബങ്കർ’...  (20 minutes ago)

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (25 minutes ago)

മെയ് പകുതിയോടെ കോവിഡ് അവസാനിക്കുമെന്ന് പ്രവചിച്ച ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ചു;മാലാ പാർവതിയുടെ കുറിപ്പ് വായിക്കാം!  (51 minutes ago)

ഇമ്രാൻ കലക്കി; പാകിസ്ഥാനില്‍ ഇന്ധവില വീണ്ടും കുറച്ചു  (52 minutes ago)

മിയ ജോര്‍ജ് വിവാഹിതയാകുന്നു;വരന്‍ എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ ഉടമയാണ്!  (53 minutes ago)

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ .. മൂന്ന് തീവ്രവാദികളെ വധിച്ചു..  (1 hour ago)

എല്ലാ വിമാന യാത്രക്കാര്‍ക്കും സേഫ് ആകാൻ സേഫ്റ്റി കിറ്റ്; എണ്ണം കൂടുതലാണെങ്കില്‍ മതിയായ സുരക്ഷാ സൗകര്യങ്ങളോടെ മധ്യഭാഗത്തെ സീറ്റില്‍ യാത്ര അനുവദിക്കാവുന്നതാണ്, പുതിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ  (1 hour ago)

കുഞ്ഞ് വെള്ളത്തില്‍ തല കീഴായി കിടക്കുന്നത് കണ്ട് ക്വാറന്റൈനിലുള്ള മാതാപിതാക്കള്‍ സഹായത്തിനായി കരഞ്ഞു വിളിച്ചു; സഹായമഭ്യർത്ഥിച്ചിട്ടും ആളുകള്‍ തിരിഞ്ഞുനോക്കിയില്ലന്നു ആക്ഷേപം  (1 hour ago)

പാക്കിസ്ഥാന്‍ പെട്രോള്‍ വില കുത്തനെ കുറച്ചു; ദക്ഷിണേഷ്യയില്‍ ഇന്ധനവില ഏറ്റവും കുറവുള്ള രാജ്യമായി മാറി  (1 hour ago)

പിന്നീടാണ് നമ്മുടെ ശരീരത്തിന് വേണ്ടൊരു ഡയറ്റ് പ്ലാന്‍ കണ്ടെത്തുന്നതും അത് ഫോളോ ചെയ്യുന്നതും,മാസത്തില്‍ ഒന്നോ രണ്ടോ തവണ ജലദോഷവും പനിയും വന്നിരുന്ന എനിക്ക് ഇപ്പോള്‍ അങ്ങനെ വരുന്നില്ല!  (1 hour ago)

നീതി ആയോഗ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; നീതി അയോഗ് ഓഫീസ് സീല്‍ ചെയ്തു  (1 hour ago)

സന്തോഷങ്ങളും പരിഭവങ്ങളും പങ്കു വെക്കുവാന്‍ അമ്മ അരികില്ലാത്ത ആനിക്ക് ഞാന്‍ ഒരു അമ്മയാണ്. അവളുടെ എല്ലാമാണ്;ഷാജി കൈലാസിന്റെ കുറിപ്പ്!  (1 hour ago)

ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യന്, നിങ്ങള്‍ എനിക്ക് മറ്റെന്തിനേക്കാളും ശ്രേഷ്ഠമാണ്!  (1 hour ago)

കുവൈറ്റിൽ 24 മണിക്കൂറിനിടെ 156 ഇന്ത്യക്കാർക്ക് കൊറോണ; ഇതോടെ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8446 ആയി  (1 hour ago)

Malayali Vartha Recommends