Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

40 കോടി ജനങ്ങള്‍ ദാരിദ്ര്യാവസ്ഥയിലേക്ക്; ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സഭ

08 APRIL 2020 05:46 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് മൂലമുണ്ടായ പ്രശ്നങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകം മുഴുവൻ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വരും ദിവസങ്ങളിൽ ഉല്പാദനവും വ്യാപാരവും അടക്കമുള്ള മേഖലകള്‍ ഗുരുതരമായ പ്രതിസന്ധി നേരിട്ടേക്കാം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം ഏറ്റവും മോശമായ മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്.

കോവിഡ്-19 ഉണ്ടാക്കുന്ന സാമ്ബത്തിക പ്രതിസന്ധി മൂലം ഇന്ത്യയിലെ 40 കോടി ജനങ്ങള്‍ ദാരിദ്ര്യാവസ്ഥയിലേക്ക് പോയേക്കാമെന്ന മുന്നറിയിപ്പ് നൽകുകയാണ് ഐക്യരാഷ്ട്ര സഭ. അസംഘടിത മേഖലയില്‍ ജോലി ചെയ്‌യുന്ന തൊഴിലാളികളാണ് അതിഭീകരമായ പ്രതിസന്ധി നേരിടുന്നത്.

കോവിഡ്-19 ആഗോള സമ്ബദ് വ്യവസ്ഥയില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച്‌ ഇന്റര്‍നാഷണല്‍ ലേബര്‍ അസോസിയേഷന്‍ തയ്‌യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അഞ്ചില്‍ നാല് എന്ന തോതില്‍ ആളുകള്‍ ലോകത്താകമാനം തൊഴില്‍ പ്രതിസന്ധി നേരിടുന്നു. വികസിത രാജ്യങ്ങളിലേയും വികസ്വര രാജ്യങ്ങളിലും ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. വളരെ കാര്യക്ഷമവും ദ്രുതഗതിയിലുമുള്ള നടപടികളിലൂടെ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാന്‍ ആഗോളസമ്ബദ് വ്യവസ്ഥയ്‍ക്ക് സാധിക്കുകയുള്ളൂവെന്ന് യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ആകെ ജോലിക്കാരുടെ 90 ശതമാനവും അസംഘടിത മേഖലയിലുള്ളവരാണ്. നിലവിലെ സാമ്ബത്തി പ്രതിസന്ധി അതിരൂക്ഷമായി ബാധിക്കുന്നതും അസംഘടിത മേഖലയില്‍ ജോലി ചെയ്‌യുന്ന 40 കോടി തൊഴിലാളികളെയാവും. ഇവര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോവാനുള്ള സാധ്യത കൂടുതലാണ്.

ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മാത്രം ആഗോളതലത്തില്‍ ആകെ ജോലിസമയത്തിന്റെ 7 ശതമാനത്തോളമാണ് ഈ പ്രതിസന്ധിയിലൂടെ നഷ്ടമാവുന്നത്. അതായത് 195 മില്ല്യണ്‍ തൊഴിലുകള്‍ താല്‍ക്കാലികമായി നഷ്ടമായിരിക്കുന്നു.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ വന്‍ കുറവുണ്ടാകുമെന്ന്​ പ്രവചിച്ച്‌​ റേറ്റിങ്​ ഏജന്‍സിയായ ഗോള്‍ഡ്​മാന്‍ സാചസ് രംഗത്തെത്തിയിട്ടുണ്ട്​. 1.6 ശതമാനമായി വളര്‍ച്ചാ നിരക്ക്​ കുറയുമെന്നാണ്​ പ്രവചനം. 400 ബേസിക്​ പോയിന്‍റി​​െന്‍റ കുറവാണ്​ ഉണ്ടാവുക. ലോക്​ഡൗണ്‍ മൂലം ഇന്ത്യയുടെ വലിയൊരു വിഭാഗം സാമ്ബത്തിക പ്രവര്‍ത്തനങ്ങളും നിലച്ചിട്ടുണ്ട്​. ഇതിനാലാണ്​ വളര്‍ച്ചയില്‍ 220 ബേസിക്​ പോയിന്‍റി​​െന്‍റ കുറവ്​ വരുത്തിയത്​​. ആഗോള വളര്‍ച്ചയിലെ ഇടിവ്​ മൂലം 150 ബേസിക്​ പോയിന്‍റി​​െന്‍റ കുറവുണ്ടാകുമെന്നും ഗോള്‍ഡ്​മാന്‍ സാചസ്​ അറിയിച്ചു. ആര്‍.ബി.ഐ പലിശ നിരക്കില്‍ 50 ബേസിക്​ പോയി​ന്‍റി​​െന്‍റ കുറവ്​ വരുത്തുമെന്നും സാചസ്​ വ്യക്​തമാക്കിയിട്ടുണ്ട്​.

സാമ്ബത്തിക വര്‍ഷത്തി​​െന്‍റ ആദ്യ രണ്ട്​ ​പാദങ്ങളില്‍ കോവിഡ്​ ഇന്ത്യക്ക്​ വെല്ലുവിളിയാകും. മൂന്നാം പാദം മുതല്‍ സമ്ബദ്​വ്യവസ്ഥ കരകയറും. കോവിഡ്​ 19 വൈറസ്​ ബാധ മറികടക്കാന്‍ നരേന്ദ്രമോദി പ്രഖ്യാപിച്ച രക്ഷാപാക്കേജ്​ ആകെ ജി.ഡി.പിയുടെ 0.8 ശതമാനം മാത്രമാണ്​. പലിശനിരക്കുകള്‍ കുറക്കാനുള്ള ആര്‍.ബി.ഐ തീരുമാനം ജി.ഡി.പിയുടെ 3.2 ശതമാനം പണം വിപണിയിലേക്ക്​ എത്തിച്ചിരുന്നു. ഇതുകൊണ്ട്​ മാത്രം പ്രതിസന്ധി മറികടക്കാനാവില്ലെന്ന സൂചനകളാണ്​ ഗോള്‍ഡ്​മാന്‍ സാചസ്​ നല്‍കുന്നത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (9 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (25 minutes ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (35 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (8 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (9 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (9 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (10 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (10 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

Malayali Vartha Recommends