Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കൊറോണബാധ പകരുന്ന കൊല്ലത്തെ ലെമൺ സിറ്റി; നഗരസഭാ പരിധി പൂർണമായും അടച്ചു

19 APRIL 2020 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

തെങ്കാശി ജില്ലയിൽ കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്നത് വളരെ ഏറെ ആശങ്ക പരത്തുന്നു. ഇന്നലെ വരെ തന്നെ 14 പോസിറ്റീവ് കേസുകളാണ് തെങ്കാശിയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ചിന്തിക്കേണ്ട മറ്റൊന്ന് എന്നത് കേരള അതിർത്തിയായ കോട്ടവാസലിൽ നിന്നു 35 കിലോമീറ്റർ അകലെയുള്ള പുളിയങ്കുടി അതായത് ലെമൺസിറ്റി നഗരസഭ പരിധിയിലാണ് ഇപ്പോൾ കൊറോണ വൈറസ് പടർന്നു പിടിക്കുന്നത്. ഇതേതുടർന്ന് നഗരസഭാ പരിധി പൂർണമായും അടച്ചു. പൊലീസ് പുളിയങ്കുടിയിലേക്കുള്ള പ്രവേശന കവാടങ്ങൾ മുദ്രവയ്ക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ലെമൺ സിറ്റിയിൽ കൊറോണ പടരുന്നത് ഏറെ ആശങ്കയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. കേരളം, ആന്ധ്ര, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് മൊത്തവ്യാപാരമായി നാരങ്ങ കയറ്റി അയയ്ക്കുന്നത് പുളിയങ്കുടിയിൽ നിന്നുതന്നെയാണ്. കേരളത്തിലേക്ക് മാത്രം ദിവസവും പത്തിലധികം വാഹനങ്ങളാണ് നാരങ്ങയുമായി എത്തുന്നത് തന്നെ. അതോടൊപ്പം തന്നെ പുളിയങ്കുടിക്ക് സമീപത്തുള്ള ഗ്രാമങ്ങളിൽ നിന്നും കർഷകർ മൊത്തവിപണന കേന്ദ്രത്തിൽ എത്തിച്ചാണ് വ്യാപാരം ചെയുന്നത്.

അതോടൊപ്പം തന്നെ തെങ്കാശി ജില്ലയിൽ 70,000 വീടുകളിൽ 2,40,000 ആൾക്കാരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയെങ്കിലും 14 പോസ്റ്റീവ് കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിൽ കൊവിഡ് ബാധിതരെ തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ തെങ്കാശി ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 448 കിടക്കകൾ ഉണ്ട്. കോവിഡ് പടരുന്ന സാഹചര്യത്തിൽ സ്കൂൾ, കോളജ്, കമ്മ്യൂണിറ്റി ഹാൾ എന്നിവ ജില്ലാ ഭരണകൂടം ഏറ്റെടുത്ത് 4000 കിടക്കകൾ ഒരുക്കാനുള്ള ശ്രമം ആരംഭിച്ചതായി തെങ്കാശി, തൂത്തുക്കുടി, തിരുനെൽവേലി ജില്ലയുടെ കോവിഡ് സ്പെഷൽ ഓഫിസർ കരുണാകരനും, തെങ്കാശി കലക്ടർ ജി. കെ. അരുൺ സുന്ദർ ദയാലനും അങ്ങനെ അറിയിക്കുകയുണ്ടായി.

എന്നാൽ അറിയേണ്ടത് തെങ്കാശി ജില്ലയിൽ കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ആര്യങ്കാവ് ചെക്പോസ്റ്റിൽ റാപിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ഇതിനോടകം തന്നെ ഉയർന്നുവന്നു. അങ്ങനെ തമിഴ്നാട്ടിൽ നിന്നു പാൽ, പച്ചക്കറി, വയ്ക്കോൽ തുടങ്ങി അവശ്യ വസ്തുക്കളുമായി വരുന്ന വാഹനങ്ങൾ അണുനശീകരണം നടത്തി കടത്തിവിടുകയാണ് ഇപ്പോൾ പതിവായി നടന്നുവരുന്നത്. ഇത്തരത്തിൽ യാത്രക്കാരെപോലും ശരീരോഷ്മാവ് മാത്രമാണ് ഇവിടെ പരിശോധിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (11 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (25 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (31 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (52 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends