Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

കടുകെണ്ണ മൂക്കിലൊഴിച്ചാല്‍ കൊറോണ വൈറസ് ചത്തുപോകും; വ്യത്യസ്ത ചികിത്സാ വാദവുമായി യോഗ ഗുരു ബാബാ രാംദേവ്

25 APRIL 2020 08:12 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും

മുമ്പ് ഒരു മിനിറ്റ് നേരം ശ്വാസം പിടിച്ച് നിർത്താൻ കഴിയുന്നവര്‍ക്ക് കോവിഡ് വൈറസില്ലെന്ന് രാംദേവ് പറയുന്നു. രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, പ്രായമായവർ തുടങ്ങിയവർക്ക് 30 സെക്കൻഡും ചെറുപ്പക്കാർക്ക് ഒരു മിനിറ്റ് നേരവും ശ്വാസംപിടിച്ച് നിർത്താൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങള്‍ക്ക് കോവിഡില്ലെന്ന് കണ്ടെത്താമെന്ന് രാംദേവ് പറയുന്നു.

നിരവധി വിമർശനങ്ങളാണ് അതിനു ശേഷം അദ്ദേഹത്തെ തേടി എത്തിയത് എന്നാൽ ഇപ്പോൾ കടുകെണ്ണ മൂക്കിലൊഴിച്ചാല്‍ ശ്വാസനാളിയില്‍ കൊറോണ വൈറസ് സന്നിധ്യമുണ്ടെങ്കില്‍ അത് വയറ്റിലേക്ക് ഒഴുകിയെത്തുകയും വയറ്റിലെ ആസിഡുമായി ചേര്‍ന്ന് ചത്തുപോവുകയും ചെയ്യുമെന്നാണ് രാംദേവിന്‍റെ പുതിയ അവകാശവാദം. മാത്രമല്ല തൊണ്ട ചേര്‍ത്തുകൊണ്ടുള്ള 'ഉജ്ജായ് ശ്വാസം' എടുത്തുള്ള പ്രാണായാമവും കോവിഡിനെ പ്രതിരോധിക്കുമെന്നും രാംദേവ് അവകാശപ്പെട്ടു.

കൊറോണ വൈറസിന് ഉജ്ജായ് എന്ന ഒരു പ്രത്യേകതരം പ്രാണായാമമുണ്ട്. ഇതില്‍ നിങ്ങളുടെ തൊണ്ട ചേര്‍ത്ത് മൂക്കിലൂടെ ശ്വാസമെടുക്കുക, അല്‍പനേരം ശ്വാസം പിടിച്ചു നിര്‍ത്തുക, ശേഷം പതിയെ പുറത്തേക്ക് വിടുക, ഇങ്ങനെ ചെയ്യുന്നത് കോവിഡ് ഉണ്ടോ എന്നറിയാനുള്ള സ്വയം പരിശോധനയാണെന്നും രാംദേവ് പറഞ്ഞു.

പിന്നീട് വന്‍ വിലകുറവില്‍ സാനിറ്റൈസര്‍ വിപണിയിലെത്തിച്ച് ബാബാരാംദേവ്. പതഞ്ജലിയുടെ സാനിറ്റൈസറിന്‍റേയും ഡെറ്റോളിന്‍റെ സാനിറ്റൈസറിന്‍റേയും വില താരതമ്യം ചെയ്ത് നടത്തിയ ബാബാ രാം ദേവിന്‍റെ ട്വീറ്റിന്റെ പേരില്‍ ട്വിറ്ററില്‍ തമ്മിലടി. 50 മില്ലി സാനിറ്റൈസറിന് ഡെറ്റോള്‍ 82 രൂപ ഈടാക്കുമ്പോള്‍ പതഞ്ജലി120 മില്ലി സാനിറ്റൈസര്‍ 55 രൂപയ്ക്ക് നല്‍കുന്നു. സ്വദേശി ഉത്പന്നം സ്വന്തമാക്കൂ. വിദേശ കമ്പനികള്‍ക്ക് ഇന്ത്യ ഒരു വ്യാപാര മേഖല മാത്രമാണ്. എന്നാല്‍ പതഞ്ജലിക്ക് ഇന്ത്യ വീടാണ്. രാജ്യത്തെ കൊള്ളയടിക്കുന്നത് തടയാന്‍ പതഞ്ജലി സ്വന്തമാക്കൂവെന്നായിരുന്നു ബാബാ രാം ദേവിന്‍റെ ട്വീറ്റ്. വില താരതമ്യം ചെയ്തുകൊണ്ടുള്ള രണ്ട് ഉല്‍പന്നങ്ങളുടെ ചിത്രമടക്കമായിരുന്നു ട്വീറ്റ്.

എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ട്വീറ്റിനെതിരെയും ബാബാ രാംദേവിനേയും പതഞ്ജലിയേയും പിന്തുണച്ച് നിരവധിപ്പേര്‍ എത്തി. ഇതോടെയാണ് ട്വിറ്റര്‍ പടക്കളമായത്. പതഞ്ജലിയുടെ സാനിറ്റൈസറിന് ഗുണമുണ്ടോയെന്ന ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ പ്രതികരണം കൂടിയായതോടെ പരസ്യം വൈറലായി. പതഞ്ജലിയുടെ ഉല്‍പന്നങ്ങള്‍ക്ക് വിശ്വാസ്യതയില്ലെന്ന ആരോപണത്തിന് ഉപയോഗിച്ച് നോക്കൂ എന്നാണ് പ്രതികരണം. രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരമായി കണ്ട് പതഞ്ജലിയുടെ സാനിറ്റൈസര്‍ വാങ്ങണമെന്നും നിരവധിപ്പേര്‍ ആവശ്യപ്പെടുന്നുണ്ട്.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളോ, മാനസിക സമ്മര്‍ദമോ, പ്രമേഹമോ ഉള്ളവര്‍ക്കും പ്രായമായവര്‍ക്കും അവരുടെ ശ്വാസം 30 സെക്കന്‍ഡും ചെറുപ്പക്കാര്‍ക്ക് ഒരു മിനിറ്റ് നേരവും പിടിച്ചുവെക്കാമെന്നും ഇത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് ലക്ഷണങ്ങളോടു കൂടിയതും അല്ലാത്തതുമായ കോവിഡ് ഇല്ലെന്നാണെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തില്‍ കോവിഡ് വ്യാപിച്ചതോടെ വൈറസ് വ്യാപനം തടയുന്നതിന് വിവിധ ചികിത്സരീതികളുമായി നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്.

ഗോമൂത്രം സേവിച്ചാല്‍ കോവിഡില്‍ നിന്ന് രക്ഷ നേടാമെന്നതുള്‍പ്പെടെ വ്യാജവും വിചിത്രവുമായ പല അവകാശവാദങ്ങള്‍ക്കിടയില്‍ ഇപ്പോഴിതാ വ്യത്യസ്ത ചികിത്സാ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് യോഗ ഗുരു ബാബാ രാംദേവ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (13 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (26 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (1 hour ago)

ചടങ്ങിന് മൊസാദ് എത്തും..  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (1 hour ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (1 hour ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (1 hour ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (2 hours ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (3 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (3 hours ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends