Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ചാണകമടങ്ങിയ കോവിഡ് മരുന്ന് പരീക്ഷണത്തിനൊരുങ്ങി ഗുജറാത്ത്...

28 MAY 2020 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ലോകത്തെ കാര്‍ന്നു തിന്നുന്ന മഹാമാരിയില്‍ നിന്നും രക്ഷപ്പെടാന്‍ എത്രയും പെട്ടെന്ന് ഒരു മരുന്നോ വാക്സിനോ കണ്ടു പിടിച്ചേ മതിയാകു .ലോക രാഷ്ട്രങ്ങളെല്ലാം കിണഞ്ഞു പരിശ്രമിക്കുകയാണ് അതിനായി . നിരവധി പരീക്ഷണങ്ങള്‍ മനുഷ്യരിലും മൃഗങ്ങളിലും നടന്നെങ്കിലും ഇത് വരെ കൃത്യമായ ഒരു വാഷിങ് ലഭിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം .

എന്നാല്‍ കോവിഡ് സുഖപ്പെടുത്താന്‍ ചാണകമടങ്ങിയ ആയുര്‍വേദ മരുന്ന് കണ്ടെത്തിയതായി ഗുജറാത്ത് സര്‍ക്കാറിന് കീഴിലുള്ള രാഷ്ട്രീയ കാംധേനു ആയോഗ് ചെയര്‍മാന്‍ ഡോ. വല്ലഭ് കതാരിയ വ്യക്തമാക്കിയിരിക്കുകയാണ് . പശുവിന്‍ ചാണകം, മൂത്രം, പാല്‍, വെണ്ണ, നെയ്യ് എന്നിവയടങ്ങിയ പഞ്ചഗവ്യത്തില്‍ നിന്നാണ് മരുന്ന് നിര്‍മിച്ചത്.
.
സര്‍ക്കാര്‍ ആശുപത്രിയിലടക്കം ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ 10 ആശുപത്രികളില്‍ ട്രയല്‍ നടത്താനാണ് തീരുമാനം. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ മണ്ഡലമായ രാജ്‌കോട്ടിലെ സിവില്‍ ആശുപത്രിയില്‍ അടുത്ത ദിവസം തന്നെ ഇത് ആരംഭിക്കും. തുടര്‍ന്ന് അഹ്മദാബാദ്, സൂറത്ത്, പുണെ, ഹൈദരാബാദ്, ജോധ്പൂര്‍ എന്നിവിടങ്ങളിലും പരീക്ഷണം നടത്തും. ആധുനിക വൈദ്യശാസ്ത്ര മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും മരുന്ന് പരീക്ഷണമെന്നും ഇവര്‍ അറിയിച്ചു.

പാല്‍, വെണ്ണ, നെയ്യ്, ചാണകം, മൂത്രം എന്നിവയില്‍നിന്ന് ഉരുത്തിരിഞ്ഞ പഞ്ചഗവ്യം വേദങ്ങളില്‍ പരാമര്‍ശിച്ചതാണെന്നും കാലങ്ങളായി ഇന്ത്യയില്‍ ഉപയോഗിക്കുന്നതാണെന്നും കതിരിയ ചൂണ്ടിക്കാട്ടി. ചില രോഗങ്ങള്‍ക്ക് പശുമൂത്രവും ചാണകവും ഗുണകരമാണെന്ന് ആയുര്‍വേദത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് -19 ചികിത്സിക്ക് ഇവയില്‍നിന്ന് നിര്‍മിച്ച മരുന്നിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നതിനാണ് ഇപ്പോള്‍ ഒരുങ്ങുന്നത്.

''പഞ്ചഗവ്യത്തിന്റെ ഫലപ്രാപ്തി ഇന്ത്യയില്‍ നൂറ്റാണ്ടുകളായി അറിയപ്പെടുന്നുണ്ടെങ്കിലും ആധുനിക ശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല. കോവിഡിന് മരുന്ന് കണ്ടെത്താന്‍ ലോകം പാടുപെടുന്ന ഈ സമയത്ത്, പഞ്ചഗവ്യ മരുന്ന് ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്'' - കതിരിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പരീക്ഷണത്തിന് സമ്മതിക്കുന്ന രോഗികള്‍ക്ക് ഈ മരുന്ന് നല്‍കുകയും അവരുടെ പുരോഗതി ശാസ്ത്രീയമായി രേഖപ്പെടുത്തുകയും ചെയ്യും. ക്ലിനിക്കല്‍ ട്രയല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് താരതമ്യവും വിശകലനവും നടത്തും. വിവിധ കേന്ദ്രങ്ങളിലെ പരീക്ഷണം പൂര്‍ത്തിയായാല്‍ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കും -അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഇതാദ്യമായാണ് നടക്കുന്നതെന്ന് ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാല മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഹിതേഷ് ജാനി പറഞ്ഞു. പാല്‍പ്പൊടിക്ക് സമാനമായ രൂപത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍ മരുന്ന് തയ്യാറാക്കിയത്. രോഗിക്ക് വെള്ളമോ പാലോ ഉപയോഗിച്ച് എളുപ്പത്തില്‍ കഴിക്കാന്‍ കഴിയും -അദ്ദേഹം പറഞ്ഞു.

മരുന്ന് ഏത് വൈദ്യശാസ്ത്ര ശാഖയില്‍ നിന്നാണ് എന്നതല്ല, എത്രമാത്രം ഫലപ്രദമാണ് എന്നതാണ് നോക്കേണ്ടതെന്ന് അഹ്മദാബാദ് എസ്.ജി.വി.പി ഹോസ്പിറ്റലിലെ ഡോ. സൗമില്‍ സാംഘ്വി അഭിപ്രായപ്പെട്ടു. കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഇതിനകം തന്നെ തങ്ങള്‍ ചില ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാല്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ അവ ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡിന് മരുന്ന് കണ്ടെത്താന്‍ ലോകം മുഴുവന്‍ പാടുപെടുന്ന സമയത്ത് ഇന്ത്യയുടെ പുരാതന ശാസ്ത്രം പ്രയോജനപ്പെടുമെന്ന് ഗുജറാത്തിലെ ബി.ജെ.പി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു. ആളുകള്‍ക്ക് നല്‍കുന്നതിന് മുമ്പ് ആവശ്യമായ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കടുത്ത ശ്വാസകോശ സംബന്ധമായ അസുഖം വരെ ബാധിക്കാന്‍ ഇടയുള്ളതിനാല്‍ കോവിഡ് രോഗികള്‍ക്ക് പെട്ടെന്നുള്ള ആശ്വാസമാണ് ആവശ്യമെന്നും അതിന് അലോപ്പതിയാണ് നല്ലതെന്നും പ്രശസ്ത സര്‍ജന്‍ ഡോ. ദിപക് വഡോദാരിയ പറഞ്ഞു. അലോപ്പതി മരുന്നുകള്‍ മികച്ച ഫലം നല്‍കുന്നു. ഇപ്പോള്‍ ചികിത്സിക്കാനുള്ള ഏക മാര്‍ഗം അലോപ്പതിയാണ്. ശാസ്ത്രീയ തെളിവ് ലഭിക്കുന്നതുവരെ, ആയുര്‍വേദത്തേക്കാള്‍ അലോപ്പതി മരുന്നാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends